ഉള്ളടക്കത്തിലേക്ക് പോവുക

ഫോർ ബ്രദേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫോർ ബ്രദേഴ്സ്
align=center
സംവിധാനംജോൺ സിംഗിൾടൺ
കഥDavid Elliot (screenwriter),
Paul Lovett
നിർമ്മാണംLorenzo di Bonaventura
അഭിനേതാക്കൾമാർക്ക് വാൾബെർഗ്ഗ്
Tyrese Gibson
Andre Benjamin
Garrett Hedlund
Terrence Howard
Josh Charles
Lyriq Bent
and Chiwetel Ejiofor
സംഗീതംഡേവിഡ് അർനോൾഡ്
വിതരണംപാരമൌണ്ട് പിക്ചേഴ്സ്
റിലീസ് തീയതിs
ഓഗസ്റ്റ് 12, 2005
ദൈർഘ്യം
109 min.
ഭാഷഇംഗ്ലീഷ്
ബജറ്റ്$30,000,000
ബോക്സ് ഓഫീസ്$92,494,381[1]

ജോൺ സിംഗിൾടൺ സംവിധാനം ചെയ്ത ഹോളിവുഡ് ആക്ഷൻ ചലച്ചിത്രമാണ്‌ ഫോർ ബ്രദേഴ്സ്. 2005 ഏപ്രിലിൽ പുറത്തിറങ്ങിയ ചിത്രത്തിലെ നായകൻ മാർക്ക് വാൾബെർഗ്ഗാണ്.

ഇതിവൃത്തം

[തിരുത്തുക]

ഇവ്ലീൻ മേഴ്സറിൻറെ കൊലപാതകത്തോടെയാണ്‌ കഥ ആരംഭിക്കുന്നത്‌. ഇവ്ലീൻ ദത്തെടുത്ത്‌ വളർത്തിയ നാലു മക്കൾ അവരുടെ സംസ്കാരച്ചടങ്ങിനായി എത്തുന്നു.

റീമേക്ക്

[തിരുത്തുക]

ബിഗ് ബി എന്ന പേരിൽ മലയാളത്തിൽ റീമേക്ക് ചെയ്തിട്ടുണ്ട്[2]. അമൽ നീരദാണ് ഈ ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടി, മനോജ്‌ കെ. ജയൻ, ബാല, സുമിത്‌ നവൽ, നഫീസ അലി, മംമ്ത മോഹൻദാസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-03. Retrieved 2009-12-04.
  2. "Big B Movie Review". Retrieved 4 December 2009.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫോർ_ബ്രദേഴ്സ്&oldid=4138138" എന്ന താളിൽനിന്ന് ശേഖരിച്ചത്