മാർക്ക് വാൾബെർഗ്ഗ്
ദൃശ്യരൂപം
മാർക്ക് വാൾബെർഗ്ഗ് | |
---|---|
ജനനം | മാർക്ക് റോബർട്ട് മൈക്കൽ വാൾബെർഗ്ഗ് |
മറ്റ് പേരുകൾ | Marky Mark Monk D |
തൊഴിൽ | അഭിനേതാവ്, നിർമ്മാതാവ് |
സജീവ കാലം | 1991–മുതൽ |
ജീവിതപങ്കാളി(കൾ) | Rhea Durham (2009-present) |
വെബ്സൈറ്റ് | http://www.MarkWahlberg.com/ |
മാർക്ക് റോബർട്ട് മിഖായേൽ വാൾബെർഗ്ഗ്(born June 5, 1971) ഒരു അമേരിക്കൻ ചലച്ചിത്രനടനും റാപ്പറും ഹിപ്പ്-ഹോപ്പ് സംഗീതജ്ഞനുമാണ്.
ആദ്യ ജീവിതം
[തിരുത്തുക]ഡോർചെയ്റ്ററിലാണ് വാൾബെർഗ്ഗ് ജനിച്ചത്. അമ്മ അൽമാ അൽഎയ്ൻ ബാങ്ക് ക്ലർക്കായിരുന്നു. അദ്ദേഹത്തിൻറെ പിതാവ് ഡൊണാൾഡ് എഡ്വേർഡ് വാൾബെർഗ്ഗ് ടീമാസ്റ്ററായിരുന്നു[1]. 1982-ൽ മാതാപിതാക്കൾ വിവാഹബന്ധം ഒഴിഞ്ഞു.
സംഗീത ജീവിതം
[തിരുത്തുക]ഡിസ്കോഗ്രാഫി
[തിരുത്തുക]മാർക്കി മാർക്ക് | |
---|---|
പുറമേ അറിയപ്പെടുന്ന | മോങ്ക് ഡി |
തൊഴിൽ(കൾ) | റാപ്പെർ അഭിനേതാവ് |
വർഷങ്ങളായി സജീവം | 1991–1998 |
ലേബലുകൾ | ഇൻറെർസ്കോപ്പ്/അറ്റ്ലാൻറിക് |
ഫങ്കി ബഞ്ചുമായി
[തിരുത്തുക]വർഷം | ആൽബം | ചാർട്ട് നിലകൾ | |||
---|---|---|---|---|---|
US | US Hip-Hop | Heatseekers | |||
1991 | Music for the People | 21 | - | 1 | |
1992 | യൂ ഗോട്ടാ ബിലീവ് | 67 | 66 | - | |
"—" denotes the album failed to chart or not released |
പ്രിൻസ് ഇട്ടാൽ ജോയുമായി
[തിരുത്തുക]വർഷം | ആൽബം |
---|---|
1994 | ലൈഫ് ഇൻ ദ് സ്ട്രീറ്റ്സ് |
1995 | The Remix Album |
ഫിലിമോഗ്രാഫി
[തിരുത്തുക]ചലച്ചിത്രങ്ങൾ
[തിരുത്തുക]നിർമ്മാതാവ്
[തിരുത്തുക]വർഷം | ചലച്ചിത്രം | കഥാപാത്രം | കുറിപ്പ് |
---|---|---|---|
2004 | Juvies | Producer | Documentary |
2004—present | Entourage | Executive producer | 72 episodes 2007 BAFTA Television Award for Best International Program Nominated — 2007, 2008 — Emmy Award for Outstanding Comedy Series |
2007 | We Own the Night | Producer | — |
2008 | In Treatment | Executive producer | 43 episodes |
2010 | How To Make it in America | Executive producer | No Episodes Yet |
അവലംബം
[തിരുത്തുക]- ↑ Child, Christopher Challender. "Notable Descendants of Francis Peabody" (PDF). Museums of Peabody, Massachusetts. Archived from the original (PDF) on 2007-10-11. Retrieved 2009-11-28.
{{cite web}}
: Cite has empty unknown parameter:|coauthors=
(help)
പുറം കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Mark Wahlberg.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മാർക്ക് വാൾബെർഗ്ഗ്
- Mark Wahlberg Interview at Moviehole.net
- Mark Wahlberg Interview on "Fresh Air"
- Marky Mark, Won't You Please Come Back?
- Mark Wahlberg on The Hour
- Mark Wahlberg Youth Foundation
- Mark Wahlberg Video Interview at the Premiere of "The Happening" Archived 2009-01-09 at the Wayback Machine.
- രചനകൾ മാർക്ക് വാൾബെർഗ്ഗ് ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)