Jump to content

ഫെർഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെർഗി
Fergie attending the 2007 MuchMusic Video Awards on 17 June 2007
Fergie attending the 2007 MuchMusic Video Awards on 17 June 2007
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംStacy Ann Ferguson
ജനനം (1975-03-27) മാർച്ച് 27, 1975  (49 വയസ്സ്)
Hacienda Heights, California, United States
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Singer
  • songwriter
  • rapper
  • actress
  • television host
  • fashion designer
ഉപകരണ(ങ്ങൾ)
വർഷങ്ങളായി സജീവം1984–present
ലേബലുകൾ
വെബ്സൈറ്റ്www.fergie.com

ഒരു അമേരിക്കൻ ഗായികയും അഭിനേത്രിയുമാണ് ഫെർഗി ഡുഹമെൽ[4] (ജനനം സ്റ്റേസി ആൻ ഫെർഗൂസൻ; മാർച്ച് 27, 1975).)[5][6] ഹിപ് ഹോപ് സംഗീത സംഘം ദ ബ്ലാക്ക് ഐയ്ഡ് പീസിലെ ഗായികയാണ്.

ആദ്യകാലം

[തിരുത്തുക]

കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് കൌണ്ടിയിലെ[7] ഹാസിൻഡ് ഹൈറ്റ്സിലോ[8][9] അല്ലെങ്കിൽ വൈറ്റിയറിലോ[10] ആണ് ഫെർഗി ജനിച്ചത്. അവളുടെ വംശപരമ്പരയിൽ ഇംഗ്ലീഷ്, ഐറിഷ്, മെക്സിക്കൻ, സ്കോട്ടിഷ് എന്നിവ ഉൾപ്പെടുന്നു.[11][12][13][14] റോമൻ കത്തോലിക്കാ വിശ്വാസിയായി വളർന്ന ഫെർഗി മെസ റോബൽസ് മിഡിൽ സ്കൂളിലും ഗ്ലെൻ എ വിൽസൺ ഹൈസ്കൂളിലുമായി പഠനം നടത്തി.[15]

അവലംബം

[തിരുത്തുക]
  1. "Black Eyed Peasâ Leading Lady Fergie Engaged". December 27, 2007. Retrieved July 7, 2016.
  2. Jane Stevenson (June 6, 2006). "CANOE - JAM! - Interview with hip-hop diva Stacy Ferguson". Jam.canoe.ca. Retrieved July 7, 2016.
  3. "Fergie dons all black for a day at the park with two-year-old Axl". Dialy Mail. December 18, 2015. Retrieved July 7, 2016. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. "Call Her Mrs. Duhamel! Fergie Legally Changes Her Name". People.com.
  5. "Fergie: Singer (1975–)". Biography.com (FYI / A&E Networks). Retrieved December 7, 2017.
  6. Kellman, Andy. "Fergie Biography". AllMusic. Retrieved December 7, 2017.
  7. Only "Los Angeles County" is given at "The Birth of Stacy Ferguson". CaliforniaBirthIndex.org. Retrieved January 8, 2017.
  8. "Fergie: Singer (1975–)". Biography.com (FYI / A&E Networks). Retrieved December 7, 2017.
  9. Kellman, Andy. "Fergie Biography". AllMusic. Retrieved December 7, 2017.
  10. "Fergie Dances With Herself". Rolling Stone. October 19, 2006. Retrieved January 10, 2020.
  11. Philby, Charlotte (April 21, 2007). "Fergie Singer, age 32". The Independent. Archived from the original on July 14, 2007.
  12. "Exclusive: Fergie Breaks Down Her Latina Roots". Latina. April 10, 2008. Archived from the original on 2010-01-02. Retrieved June 7, 2010.
  13. "Fergie: Hot or not?". Houston Chronicle. April 22, 2010. p. 5. Retrieved June 19, 2013.
  14. "Fergie". OK!. Archived from the original on October 11, 2013. Retrieved June 19, 2013.
  15. "Give Peas A Chance Article". Blender. Archived from the original on February 15, 2009.
"https://ml.wikipedia.org/w/index.php?title=ഫെർഗി&oldid=4100285" എന്ന താളിൽനിന്ന് ശേഖരിച്ചത്