ഉള്ളടക്കത്തിലേക്ക് പോവുക

ഫലകത്തിന്റെ സംവാദം:Translation

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 16 വർഷം മുമ്പ് by Rameshng in topic വർഗ്ഗം

വർഗ്ഗം

[തിരുത്തുക]

ഇതിന്റെ വർഗ്ഗം മൊഴിമാറ്റം ചെയ്യാനുള്ളവ എന്നാക്കി വർഗ്ഗം:വിക്കിപീഡിയ പരിപാലനം എന്നതിന്റെ കീഴിൽ ആക്കുന്നതല്ലേ നല്ലത്?--Rameshng:::Buzz me :) 14:38, 14 ഡിസംബർ 2009 (UTC)മറുപടി

ഫലകത്തിന്‌ വർഗ്ഗം വിക്കിപീഡിയ പരിപാലനം മതിയാവും. ഫലകം ലേഖനങ്ങളിൽ ചേർക്കുന്ന വർഗ്ഗം മൊഴിമാറ്റം ചെയ്യാനുള്ളവ എന്നാക്കി വിക്കിപീഡിയ പരിപാലനത്തിന്റെ കീഴിൽ കൊണ്ടുവരാം -- റസിമാൻ ടി വി 15:52, 14 ഡിസംബർ 2009 (UTC)മറുപടി
--Rameshng:::Buzz me :) 18:34, 14 ഡിസംബർ 2009 (UTC)മറുപടി