ഫലകത്തിന്റെ സംവാദം:CountryInfobox

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇവിടെ ഉണ്ടായിരുന്ന ലേഖനം ഫലകത്തിലേക്ക് മാറ്റിയിട്ടിട്ടുണ്ട്. അവിടെല്ലെ വേണ്ടത്!!!--  ജിഗേഷ്  ►സന്ദേശങ്ങൾ  03:14, 20 മാർച്ച് 2007 (UTC)[മറുപടി]

ഈ മാറ്റത്തിനു ശേഷമാണോന്നറിയില്ല.. ഇത് ഉപയോഗിക്കുന്ന ലേഖനങ്ങൾ മുകളിൽ നിന്ന് താഴേക്കു മാറിയാണല്ലോ തുടങ്ങുന്നത്.. കുറുക്കുവഴിയില്ലാത്ത ലേഖനങ്ങൾക്കും കുഴപ്പമുണ്ട്.--Vssun 07:11, 21 മാർച്ച് 2007 (UTC)[മറുപടി]

സഹായം നീക്കിയപ്പോൾ ഈ പ്രശ്നം നീങ്ങി.. ടക്സേ സഹായം Template:CountryInfobox/സഹായം എന്ന താളിൽ ഇട്ടിട്ടുണ്ട്.. പക്ഷേ പലരീതിയിൽ നോക്കിയിട്ടും ഡിസ്പ്ലേ ആവുന്നില്ല.. ഒന്നു ശ്രദ്ധിക്കാമോ?--Vssun 19:30, 25 മാർച്ച് 2007 (UTC)[മറുപടി]

HELP TRANSCLUDED SUCCESSFULLY !, JUSS CHECK WHETHER THE PREVIOUS ISSUE PERSISTS OR NOT, THAK YOU - ടക്സ്‌ എന്ന പെന്‌ഗ്വിൻ 09:20, 26 മാർച്ച് 2007 (UTC)[മറുപടി]

എല്ലം ശരിയായി .. ടക്സ് കീ ജയ്.. --Vssun 10:07, 26 മാർച്ച് 2007 (UTC)[മറുപടി]

ഫലകം:Infobox country[തിരുത്തുക]

ഫലകം:Infobox country ഇതും ഫലകം:CountryInfobox-ഇതും ഒന്നാവേണ്ടതല്ലേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:45, 24 ജൂലൈ 2014 (UTC)[മറുപടി]

ഒന്നാക്കുക. ഇത് അന്ന് ലോക്കലി സൃഷ്ടിച്ചതാണ്. ഈ ഫലകം ഉപയോഗിക്കുന്ന താളുകളിലെ ബോക്സും ശരിയല്ല. (ഉദാ:സിറിയ)--റോജി പാലാ (സംവാദം) 14:02, 24 ജൂലൈ 2014 (UTC)[മറുപടി]