Jump to content

പൗഗ്കീപ്‌സി

Coordinates: 41°42′N 73°56′W / 41.70°N 73.93°W / 41.70; -73.93
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൗഗ്കീപ്‌സി
City of Poughkeepsie
Poughkeepsie during its annual balloon festival
Poughkeepsie during its annual balloon festival
പതാക പൗഗ്കീപ്‌സി
Flag
Official seal of പൗഗ്കീപ്‌സി
Seal
ശബ്ദോത്പത്തി: U-puku-ipi-sing: "The reed-covered lodge by the little-water place"[1]
Nickname(s): 
The Queen City of the Hudson, PK[2]:207
Location of Poughkeepsie, New York
Location of Poughkeepsie, New York
Coordinates: 41°42′N 73°56′W / 41.70°N 73.93°W / 41.70; -73.93
CountryUnited States
StateNew York
CountyDutchess
Founded1686
Incorporated (town)1799
Incorporated (city)1854
ഭരണസമ്പ്രദായം
 • MayorRobert Rolison (R)
 • Common Council
List
  • At-Large: Sarah Salem (D)
  • W1: Christopher Petsas (D)
  • W2: Evan Menist (D)
  • W3: Lorraine Johnson (D)
  • W4: Sarah Brannen (D)
  • W5: Yvonne Flowers (R)
  • W6: Natasha Cherry (D)
  • W7: Randall Johnson II (D)
  • W8: Matthew McNamara (D)
വിസ്തീർണ്ണം
 • City5.7 ച മൈ (15 ച.കി.മീ.)
 • ഭൂമി5.1 ച മൈ (13 ച.കി.മീ.)
 • ജലം0.6 ച മൈ (2 ച.കി.മീ.)
 • നഗരം
327.1 ച മൈ (847 ച.കി.മീ.)
ഉയരം
180 അടി (50 മീ)
ഉയരത്തിലുള്ള സ്ഥലം
(College Hill)
380 അടി (120 മീ)
താഴ്ന്ന സ്ഥലം0 അടി (0 മീ)
ജനസംഖ്യ
 (2010)
 • City32,736
 • കണക്ക് 
(2018)[3]
30,469
 • ജനസാന്ദ്രത5,700/ച മൈ (2,200/ച.കി.മീ.)
 • നഗരപ്രദേശം
4,23,566
 • നഗര സാന്ദ്രത1,294.7/ച മൈ (499.9/ച.കി.മീ.)
സമയമേഖലUTC-5 (EST)
 • Summer (DST)UTC-4 (EDT)
ZIP codes
12601-12604
ഏരിയ കോഡ്845
FIPS code36-59641
Primary airportHudson Valley Airport
Secondary airportNY Stewart Airport
U.S. routes
Commuter railPoughkeepsie station (Metro-North Railroad, Amtrak)
വെബ്സൈറ്റ്www.cityofpoughkeepsie.com

പൗഗ്കീപ്‌സി (/pəˈkɪpsi/ pə-KIP-see, (പൗഗ്കീപ്‌സി പട്ടണത്തിൽ നിന്ന് വേർതിരിച്ചറിയുന്നതന് സിറ്റി ഓഫ് പൗഗ്കീപ്‌സി എന്ന് ഔദ്യോഗികമായി അറിയപ്പെടുന്നു) ന്യൂയോർക്ക് സംസ്ഥാനത്തെ ഒരു നഗരമാണ്. ഡച്ചസ് കൗണ്ടിയുടെ കൗണ്ടി സീറ്റായ ഈ നഗരത്തിലെ ജനസംഖ്യ 2018 ലെ സെൻസസിൽ കണക്കാക്കിയതുപ്രകാരം 30,356 ആയിരുന്നു.[4] ന്യൂയോർക്ക് മെട്രോപൊളിറ്റൻ ഏരിയയുടെ അന്തർഭാഗത്തിനും സംസ്ഥാന തലസ്ഥാനമായ അൽബാനിയ്ക്കുമിടയിൽ ഹഡ്‌സൺ റിവർ വാലി മേഖലയിലാണ് പൗഗ്കീപ്‌സി സ്ഥിതിചെയ്യുന്നത്. ന്യൂയോർക്ക് മെട്രോപൊളിറ്റൻ ഏരിയയിൽ ഉൾപ്പെടുന്ന പൗഗ്കീപ്‌സി-ന്യൂബർഗ്-മിഡിൽടൗൺ മെട്രോപൊളിറ്റൻ പ്രദേശത്തെ ഒരു പ്രധാന നഗരമാണിത്.[5] സമീപസ്ഥമായ ന്യൂയോർക്കിലെ ഓറഞ്ച് കൗണ്ടിയിലെ ഹഡ്‌സൺ വാലി പ്രാദേശിക വിമാനത്താവളവും സ്റ്റിവാർട്ട് അന്താരാഷ്ട്ര വിമാനത്താവളവുമാണ് ഈ നഗരത്തിനു സേവനം നൽകുന്നത്.

പൗഗ്കീപ്‌സി നഗരത്തെ "ദി ക്വീൻ സിറ്റി ഓഫ് ഹഡ്‌സൺ" എന്നും വിളിക്കുന്നു.[6] പതിനേഴാം നൂറ്റാണ്ടിൽ ഡച്ചുകാർ ഇത് സ്ഥിരതാമസകേന്ദ്രമാക്കുകയും അമേരിക്കൻ വിപ്ലവത്തിന് തൊട്ടുപിന്നാലെ ന്യൂയോർക്ക് സംസ്ഥാനത്തിന്റെ രണ്ടാമത്തെ തലസ്ഥാനമാക്കുകയുമുണ്ടായി. 1854-ൽ ഇത് ഒരു നഗരമായി ചാർട്ടർ ചെയ്യപ്പെട്ടു. നഗരത്തിലെ പ്രധാന പാലങ്ങളിൽ,മുൻ റെയിൽ‌വേ പാലവും പൗഗ്കീപ്‌സി ബ്രിഡ്ജ് എന്നു വിളിക്കപ്പെട്ടിരുന്നതും 2009 ഒക്ടോബർ 3 ന് പൊതു നടപ്പാതയായി വീണ്ടും തുറന്നതുമായ വാക്ക് വേ ഓവർ ദ ഹഡ്‌സൺ, 1930 ൽ നിർമ്മിക്കപ്പെട്ടതും ഒരു പ്രധാന തെരുവീഥിയായ യു‌എസ് റൂട്ട് 44 ഹഡ്‌സൺ നദിയുടെ മുകളിലൂടെ കടന്നുപോകുന്നതുമായ മിഡ്-ഹഡ്‌സൺ ബ്രിഡ്ജ് എന്നിവ ഉൾപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. Buff, Sheila (April 1, 2009). Insider's guide to the Hudson River Valley. Morris Book Publishing, LLC. p. 6. ISBN 978-0762744381.
  2. Adams, Arthur G. (1996). The Hudson River Guidebook (2nd ed.). New York: Fordham University Press. ISBN 0-8232-1679-9. LCCN 96-1894. Retrieved March 23, 2019.
  3. "Population and Housing Unit Estimates". Archived from the original on May 4, 2018. Retrieved July 16, 2019.
  4. "ACS 2018 Demographic and Housing Estimates". data.census.gov. Retrieved 2020-02-02.{{cite web}}: CS1 maint: url-status (link)
  5. United States Office of Management and Budget (14 September 2018). "OMB Bulletin No. 18-04" (PDF). Archived (PDF) from the original on July 26, 2019. Retrieved 11 July 2019.
  6. McQuill, Thursty (1884). The Hudson River by Daylight. Bryant Literary Union. p. 40. Retrieved 2019-11-14.
"https://ml.wikipedia.org/w/index.php?title=പൗഗ്കീപ്‌സി&oldid=3932171" എന്ന താളിൽനിന്ന് ശേഖരിച്ചത്