പ്രയുത് ചാൻ ഒ ച
ദൃശ്യരൂപം
പ്രയുത് ചാൻ ഒ ച ประยุทธ์ จันทร์โอชา | |
|---|---|
| Leader of the National Council for Peace and Order of Thailand | |
പദവിയിൽ | |
| പദവിയിൽ 22 May 2014 | |
| മുൻഗാമി | Position established |
| Commander in Chief of the Royal Thai Army | |
പദവിയിൽ | |
| പദവിയിൽ 1 October 2010 | |
| പ്രധാനമന്ത്രി | Abhisit Vejjajiva Yingluck Shinawatra Niwatthamrong Boonsongpaisan (Acting) |
| മുൻഗാമി | Anupong Paochinda |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 21 മാർച്ച് 1954 വയസ്സ്) Nakhon Ratchasima, Thailand |
| അൽമ മേറ്റർ | National Defence College of Thailand Chulachomklao Royal Military Academy |
| Military service | |
| Allegiance | |
| Branch/service | |
| Rank | |
തായ്‌ലൻഡിലെ പ്രധാനമന്ത്രിയാണ് പ്രയുത് ചാൻ ഒ ച . പട്ടാളത്തലവനായിരുന്ന പ്രയുത് എതിരില്ലാതെയാണ് 2014 ൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ജീവിതരേഖ
[തിരുത്തുക]തായ്‌ലൻഡിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ യിങ്‌ലുക്ക് ഷിനവത്ര മന്ത്രിസഭയെ 2014 മെയ് മാസത്തിൽ പട്ടാളം അട്ടിമറിച്ചിരുന്നു. ഈ അട്ടിമറിയുടെ സൂത്രധാരനെന്നു കരുതപ്പെടുന്ന പ്രയുതായിയിരുന്നു പട്ടാളഭരണം രൂപവത്കരിച്ച നിയമസഭയിലെ ഏക പ്രധാനമന്ത്രിസ്ഥാനാർഥി. പ്രധാനമന്ത്രിപദവിക്കൊപ്പം പട്ടാളത്തലവനെന്ന സ്ഥാനവും ഇദ്ദേഹം നിലനിർത്തിയിട്ടുണ്ട്.[1]
അവലംബം
[തിരുത്തുക]- ↑ "പട്ടാളത്തലവൻ പ്രയുത് [[തായ്‌ലൻഡ്]] പ്രധാനമന്ത്രി". www.mathrubhumi.com. Archived from the original on 2014-08-22. Retrieved 22 ഓഗസ്റ്റ് 2014.
{{cite web}}: URL–wikilink conflict (help)
പുറം കണ്ണികൾ
[തിരുത്തുക]
പ്രയുത് ചാൻ ഒ ച എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)