Jump to content

യിങ്ലക് ഷിനവത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yingluck Shinawatra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യിങ്ലക് ഷിനവത്ര
ยิ่งลักษณ์ ชินวัตร
28th Prime Minister of Thailand
ഓഫീസിൽ
5 August 2011 – 7 May 2014
MonarchBhumibol Adulyadej
മുൻഗാമിAbhisit Vejjajiva
പിൻഗാമിNiwatthumrong Boonsongpaisan (Acting)
Minister of Defence
ഓഫീസിൽ
30 June 2013 – 7 May 2014
DeputyYuthasak Sasiprapha
മുൻഗാമിSukampol Suwannathat
പിൻഗാമിNiwatthumrong Boonsongpaisan (Acting)
വ്യക്തിഗത വിവരങ്ങൾ
ജനനം (1967-06-21) 21 ജൂൺ 1967  (57 വയസ്സ്)
San Kamphaeng, Thailand
രാഷ്ട്രീയ കക്ഷിPheu Thai Party
പങ്കാളിAnusorn Amornchat
കുട്ടികൾSupasek Amornchat
അൽമ മേറ്റർChiang Mai University
Kentucky State University
ഒപ്പ്

തായ്ലാൻഡിന്റെ 28ആമത്തെ പ്രധാനമന്ത്രിയും പ്രധാനമന്ത്രിയാവുന്ന ആദ്യ വനിതയുമാണ് യിങ്ലക് ഷിനവത്ര[1]. മുൻ പ്രധാനമന്ത്രിയായിരുന്ന തക്സിൻ ഷിനവത്രയുടെ ഇളയ സഹോദരിയാണ്.2006ലെ പട്ടാള അട്ടിമറിയെത്തുടർന്ന് തക്സിൻ ഷിനവത്രയ്ക്ക് രാജ്യം വിടേണ്ടി വന്നു. തുടർന്ന് 2011ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ വിശ്വസ്തയായ യിങ്ലക് ഷിനവത്ര പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെടികയായിരുന്നു. വൻ വിജയം നേടി അവർ പ്രധാനമന്ത്രിയായി.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=യിങ്ലക്_ഷിനവത്ര&oldid=4100745" എന്ന താളിൽനിന്ന് ശേഖരിച്ചത്