പ്രയുത് ചാൻ ഒ ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Prayuth Chan-ocha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രയുത് ചാൻ ഒ ച
ประยุทธ์ จันทร์โอชา
Leader of the National Council for Peace and Order of Thailand
പദവിയിൽ
ഓഫീസിൽ
22 May 2014
മുൻഗാമിPosition established
Commander in Chief of the Royal Thai Army
പദവിയിൽ
ഓഫീസിൽ
1 October 2010
പ്രധാനമന്ത്രിAbhisit Vejjajiva
Yingluck Shinawatra
Niwatthamrong Boonsongpaisan (Acting)
മുൻഗാമിAnupong Paochinda
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-03-21) 21 മാർച്ച് 1954  (70 വയസ്സ്)
Nakhon Ratchasima, Thailand
അൽമ മേറ്റർNational Defence College of Thailand
Chulachomklao Royal Military Academy
Military service
Allegiance Thailand
Branch/service Royal Thai Army
Rank General

തായ്‌ലൻഡിലെ പ്രധാനമന്ത്രിയാണ് പ്രയുത് ചാൻ ഒ ച . പട്ടാളത്തലവനായിരുന്ന പ്രയുത് എതിരില്ലാതെയാണ് 2014 ൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ജീവിതരേഖ[തിരുത്തുക]

തായ്‌ലൻഡിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ യിങ്‌ലുക്ക് ഷിനവത്ര മന്ത്രിസഭയെ 2014 മെയ് മാസത്തിൽ പട്ടാളം അട്ടിമറിച്ചിരുന്നു. ഈ അട്ടിമറിയുടെ സൂത്രധാരനെന്നു കരുതപ്പെടുന്ന പ്രയുതായിയിരുന്നു പട്ടാളഭരണം രൂപവത്കരിച്ച നിയമസഭയിലെ ഏക പ്രധാനമന്ത്രിസ്ഥാനാർഥി. പ്രധാനമന്ത്രിപദവിക്കൊപ്പം പട്ടാളത്തലവനെന്ന സ്ഥാനവും ഇദ്ദേഹം നിലനിർത്തിയിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. "പട്ടാളത്തലവൻ പ്രയുത് [[തായ്‌ലൻഡ്]]] പ്രധാനമന്ത്രി". www.mathrubhumi.com. Archived from the original on 2014-08-22. Retrieved 22 ഓഗസ്റ്റ് 2014. {{cite web}}: URL–wikilink conflict (help)

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Prayuth Chan-ocha
ALTERNATIVE NAMES
SHORT DESCRIPTION Thai general
DATE OF BIRTH March 21, 1954
PLACE OF BIRTH Nakhon Ratchasima, Thailand
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=പ്രയുത്_ചാൻ_ഒ_ച&oldid=3638133" എന്ന താളിൽനിന്ന് ശേഖരിച്ചത്