പ്രമാണത്തിന്റെ സംവാദം:C J Thomas-5.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലൈസൻസ് സംശയം[തിരുത്തുക]

ഇതിന്റെ ലൈസൻസ് ക്രിയേറ്റീവ് കോമൺസാണെങ്കിലും, (ബ്ലോഗിലും ക്രിയേറ്റീവ് കോമൺസ് ലൈസൻസ് കൊടുത്തിട്ടുണ്ട്), ഇത് ബ്ലോഗ്‌സ്പോട്ടിൽ നിന്നായതുകൊണ്ടും , ബ്ലോഗർ കോപിറൈറ്റഡ് ആയത് കൊണ്ടും, ലൈസൻസ് കോപ്പിറൈറ്റഡ് അല്ലേ?--Rameshng:::Buzz me :) 11:52, 23 ജൂലൈ 2010 (UTC)[മറുപടി]

ബ്ലോഗറിൽ കണ്ടന്റിന്‌ എഴുത്തുകാർ നിശ്ചയിക്കുന്ന പകർപ്പവകാശമല്ലേ ഉള്ളൂ? --റസിമാൻ ടി വി 12:04, 23 ജൂലൈ 2010 (UTC)[മറുപടി]

ചിത്രത്തിന്റെ ഉറവിടം ബ്ലോഗർ അല്ല സി ജെ സ്മാരകകേന്ദ്രമാണു്. -- എബി ജോൻ വൻനിലം സം‌വാദത്താ‍ൾ‍ 15:18, 23 ജൂലൈ 2010 (UTC)[മറുപടി]

@രമേഷ്: അല്ല. ബ്ലോഗുടമക്ക് തനിക്ക് താൽപര്യമുള്ള ലൈസൻസിൽ അവിടെ പ്രസിദ്ധീകരിക്കാനാകും. ബ്ലോഗറിന്റെ സ്ക്രീൻ ഷോട്ടോ മറ്റോ എടൂക്കുകയാണെങ്കിലേ പകർപ്പവകാശം ബാധകമാകുകയുള്ളൂ.
ഈ ചിത്രത്തിന്റെ രചയിതാവ് അവ്യക്തം എന്നതിനു പകരം, സി.ജെ. സ്മാരകകേന്ദ്രം കൂത്താട്ടുകുളം എന്നു ചേർക്കുന്നതു തന്നെയായിരിക്കും നല്ലത്. --Vssun (സുനിൽ) 17:27, 23 ജൂലൈ 2010 (UTC)[മറുപടി]