"ഗദ്ദാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) [[:വർഗ്ഗം:പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രങ്ങൾ|പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചി
No edit summary
വരി 1: വരി 1:
{{prettyurl|Gaddama}}
{{Infobox film
| name = ഗദ്ദാമ
| image = gadama.jpg
| caption = ചലച്ചിത്രത്തിന്റെ പോസ്റ്റർ
| director = [[കമൽ]]
| writer =
| starring = [[കാവ്യാ മാധവൻ]]<br />[[ശ്രീനിവാസൻ]],[[ബിജു മേനോൻ]],[[സുരാജ് വെഞ്ഞാറമൂട്]], <br> [[സുകുമാരി]]
| producer =
| Distribution =
| Lyrics =
| Screenplay =
|cinimatography =
| editing =
| startfiliming =
| runtime =
| budget =
| language = [[മലയാളം]]
| music =
| website =
}}
2011 ഫെബ്രുവരിയിൽ [[കമൽ|കമലിന്റെ]] സംവിധാന നിർവഹണത്തിൽ പുറത്തിറങ്ങുന്ന ഒരു മലയാള ചലച്ചിത്രമാണ് '''ഗദ്ദാമ'''. ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കായി എത്തപ്പെടുന്ന പ്രവാസി സ്ത്രീകളുടെ ജീവിതകഥയാണ് ഗദ്ദാമ പറയുന്നത്. വേലക്കാരി എന്നതിന്റെ അറബിയായ "ഖാദിമ" എന്ന പദത്തിന്റെ അറബ് വാമൊഴി പ്രയോഗമാണ് ഗദ്ദാമ.<ref>http://www.khaleejtimes.com/displayarticle.asp?xfile=data/diversions/2011/January/diversions_January18.xml&section=diversions&col=</ref> പ്രവാസി മലയാളിയും എഴുത്തുകാരനുമായ കെ.യു. ഇഖ്ബാൽ [[ഭാഷാപോഷിണി|ഭാഷാപോഷിണിയിൽ]] എഴുതിയ ഗദ്ദാമ എന്ന ഫീച്ചറിനെ ആസ്പദിച്ച് കെ. ഗിരീഷ്കുമാറും കമലും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.<ref>http://frames.mathrubhumi.com/movies/interview/155766/#storycontent</ref> സൗദി അറേബ്യയിലെ ഒരു മലയാളി വീട്ടുവേലക്കാരിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

11:41, 1 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗദ്ദാമ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംകമൽ
അഭിനേതാക്കൾകാവ്യാ മാധവൻ
ശ്രീനിവാസൻ,ബിജു മേനോൻ,സുരാജ് വെഞ്ഞാറമൂട്,
സുകുമാരി
ഭാഷമലയാളം

2011 ഫെബ്രുവരിയിൽ കമലിന്റെ സംവിധാന നിർവഹണത്തിൽ പുറത്തിറങ്ങുന്ന ഒരു മലയാള ചലച്ചിത്രമാണ് ഗദ്ദാമ. ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കായി എത്തപ്പെടുന്ന പ്രവാസി സ്ത്രീകളുടെ ജീവിതകഥയാണ് ഗദ്ദാമ പറയുന്നത്. വേലക്കാരി എന്നതിന്റെ അറബിയായ "ഖാദിമ" എന്ന പദത്തിന്റെ അറബ് വാമൊഴി പ്രയോഗമാണ് ഗദ്ദാമ.[1] പ്രവാസി മലയാളിയും എഴുത്തുകാരനുമായ കെ.യു. ഇഖ്ബാൽ ഭാഷാപോഷിണിയിൽ എഴുതിയ ഗദ്ദാമ എന്ന ഫീച്ചറിനെ ആസ്പദിച്ച് കെ. ഗിരീഷ്കുമാറും കമലും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.[2] സൗദി അറേബ്യയിലെ ഒരു മലയാളി വീട്ടുവേലക്കാരിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നിർമ്മാണം

കാവ്യാമാധവൻ പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രം അനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി പ്രദീപ് നിർമ്മിക്കുന്നു. ശ്രീനിവാസൻ, ബിജുമേനോൻ, മുരളീകൃഷ്ണൻ,സുരാജ് വെഞ്ഞാറമൂട് , സുകുമാരി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ദുബൈലാണ് ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ഇന്തോനേഷ്യ,ഇറാൻ,സൗദി അറേബ്യ,ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഈ ചിത്രത്തിൽ പങ്കാളികളായിട്ടുണ്ട്. പത്തോളം അറബ് സ്വദേശികൾ ഈ ചിത്രത്തിൽ വേഷമിട്ടു. 2011 ഫെബ്രുവരി 4 ന് ചിത്രം പ്രദർശനത്തിനെത്തും.[3]

റഫീഖ് അഹമ്മദിന്റെ രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സംഗീതം നൽകിയിരിക്കുന്നത് ബെനറ്റ് വീത്‌രാഗ്.

അവലംബം

"https://ml.wikipedia.org/w/index.php?title=ഗദ്ദാമ&oldid=903793" എന്ന താളിൽനിന്ന് ശേഖരിച്ചത്