"ആന്തൂറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) →ചിത്രശാല: കോമൺസ് ചിത്രം |
|||
വരി 31: | വരി 31: | ||
ചിത്രം:ആന്തൂറിയം.jpg |
ചിത്രം:ആന്തൂറിയം.jpg |
||
ചിത്രം:Anthurium20.JPG |
ചിത്രം:Anthurium20.JPG |
||
ചിത്രം:Anthurium.jpg |
ചിത്രം:Anthurium (1).jpg |
||
Image:Anthurium_Flower.JPG |
Image:Anthurium_Flower.JPG |
||
Image:Anthurium_garden_Jun_2009.jpg|അന്തൂറിയം വ്യവസായിക അടിസ്ഥാനത്തിൽ വളർത്തുന്ന ഒരു തോട്ടം |
Image:Anthurium_garden_Jun_2009.jpg|അന്തൂറിയം വ്യവസായിക അടിസ്ഥാനത്തിൽ വളർത്തുന്ന ഒരു തോട്ടം |
13:59, 19 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ആന്തൂറിയം | |
---|---|
Flamingo Lily (Anthurium andraeanum) - flower | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Anthurium |
Species | |
See List of species |
“അരേസി“ (Araceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന സസ്യമാണ് ആന്തൂറിയം. ഇതിൻറെ ഉത്ഭവം കോസ്റ്റാറിക്ക ആണെന്ന് പറയപ്പെടുന്നു.[1] ഇളം ചൂട്, ഉയർന്ന ആർദ്രത, തണൽ, കൂടെകൂടെയുള്ള ജലസേചനം എന്നിവ ഈ ചെടിക്ക് പറ്റിയതാണ്. മിതമായ കാലാവസ്ഥയിലാണ് ഈ ചെടി നന്നായി വളരുന്നത്. വലിയ ഇലകളോടു കൂടിയ ആന്തൂറിയം പല നിറങ്ങളിൽ ഉള്ള പൂക്കളിൽ ലഭ്യമാണ്. “ആന്തൂറിയം ആൻഡ്രിയേനം” എന്ന ഇനത്തിൻ കടും ചുവപ്പ് നിറമുള്ള പൂക്കളാൺ.
അവലംബം
- ↑ വിഷ്ണുസ്വരൂപ് രചിച്ച “വീട്ടിനകത്ത് ഒരു പൂന്തോട്ടം”
ചിത്രശാല
-
അന്തൂറിയം വ്യവസായിക അടിസ്ഥാനത്തിൽ വളർത്തുന്ന ഒരു തോട്ടം