"ജ്യോതിർമയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ജ്യോതിര്‍മയി >>> ജ്യോതിർമയി: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{prettyurl|Jyothirmayi Nishanth}}
{{prettyurl|Jyothirmayi Nishanth}}
{{ആധികാരികത}}
{{ആധികാരികത}}
[[ഇന്ത്യന്‍ ചലച്ചിത്രം|ഇന്ത്യന്‍ ചലച്ചിത്ര]] വേദിയിലെ ഒരു നടിയാണ് '''ജ്യോതിര്‍മയി''' എന്നറിയപ്പെടുന്ന '''ജ്യോതിര്‍മയി നിഷാന്ത്'''. പ്രധാനമായും തെന്നിന്ത്യന്‍ ചിത്രങ്ങളിലാണ് ജ്യോതിര്‍മയി അഭിനയിച്ചിട്ടുള്ളത്. [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[ഹിന്ദി]] ഭാഷകളിലും കൂടാതെ [[ഇംഗ്ലീഷ്]] ചിത്രത്തിലും ജ്യോതിര്‍മയി അഭിനയിച്ചിട്ടുണ്ട്.
[[ഇന്ത്യൻ ചലച്ചിത്രം|ഇന്ത്യൻ ചലച്ചിത്ര]] വേദിയിലെ ഒരു നടിയാണ് '''ജ്യോതിർമയി''' എന്നറിയപ്പെടുന്ന '''ജ്യോതിർമയി നിഷാന്ത്'''. പ്രധാനമായും തെന്നിന്ത്യൻ ചിത്രങ്ങളിലാണ് ജ്യോതിർമയി അഭിനയിച്ചിട്ടുള്ളത്. [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[ഹിന്ദി]] ഭാഷകളിലും കൂടാതെ [[ഇംഗ്ലീഷ്]] ചിത്രത്തിലും ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്.


== അഭിനയ ജീവിതം ==
== അഭിനയ ജീവിതം ==
ആദ്യം ഒരു സീരിയല്‍ അഭിനേത്രി ആയിരുന്ന ജ്യോതിര്‍മയി ആദ്യമായി അഭിനയിച്ച ചിത്രം ''പൈലറ്റ്'' എന്ന ചിത്രമാണ്. ജ്യോതിര്‍മയിയെ ശ്രദ്ധേയയാക്കിയ ഒരു ചിത്രം മലയാളത്തില്‍ 2002 ല്‍ പുറത്തിറങ്ങിയ [[മീശമാധവന് (മലയാളചലച്ചിത്രം)|മീശ മാധവന്‍‍]] എന്ന ചിത്രമാണ്. ആദ്യകാലം [[ഏഷ്യാനെറ്റ്]] ചാനലില്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീട് മോഡല്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആദ്യം ഒരു സീരിയൽ അഭിനേത്രി ആയിരുന്ന ജ്യോതിർമയി ആദ്യമായി അഭിനയിച്ച ചിത്രം ''പൈലറ്റ്'' എന്ന ചിത്രമാണ്. ജ്യോതിർമയിയെ ശ്രദ്ധേയയാക്കിയ ഒരു ചിത്രം മലയാളത്തിൽ 2002 പുറത്തിറങ്ങിയ [[മീശമാധവന് (മലയാളചലച്ചിത്രം)|മീശ മാധവൻ‍]] എന്ന ചിത്രമാണ്. ആദ്യകാലം [[ഏഷ്യാനെറ്റ്]] ചാനലിൽ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് മോഡൽ ആയും പ്രവർത്തിച്ചിട്ടുണ്ട്.




== സ്വകാര്യ ജീവിതം ==
== സ്വകാര്യ ജീവിതം ==
ഒരു സോഫ്റ്റ്വെയര്‍ എന്‍‌ജിനീയറായ നിഷാന്തുമായുള്ള വിവാഹം സെപ്റ്റംബര്‍ 6, 2004 ല്‍ കഴിഞ്ഞു. ജ്യോതിര്‍മയി ജനിച്ചത് [[കോട്ടയം]] ജില്ലയിലാണ്. ഇപ്പോള്‍ താമസിക്കുന്നത് [[കൊച്ചി|കൊച്ചിയിലെ]] [[കടവന്ത്ര|കടവന്ത്രയിലാണ്‌]] . കലാലയ വിദ്യഭ്യാസം നേടിയത് [[എറണാകുളം]] [[മഹാരാജാസ് കോളേജ്|മഹാരാജാസ് കോളേജില്‍]] നിന്നാണ്‌.
ഒരു സോഫ്റ്റ്വെയർ എൻ‌ജിനീയറായ നിഷാന്തുമായുള്ള വിവാഹം സെപ്റ്റംബർ 6, 2004 കഴിഞ്ഞു. ജ്യോതിർമയി ജനിച്ചത് [[കോട്ടയം]] ജില്ലയിലാണ്. ഇപ്പോൾ താമസിക്കുന്നത് [[കൊച്ചി|കൊച്ചിയിലെ]] [[കടവന്ത്ര|കടവന്ത്രയിലാണ്‌]] . കലാലയ വിദ്യഭ്യാസം നേടിയത് [[എറണാകുളം]] [[മഹാരാജാസ് കോളേജ്|മഹാരാജാസ് കോളേജിൽ]] നിന്നാണ്‌.


== അവലംബം ==
== അവലംബം ==
{{reflist}}
{{reflist}}


== പുറത്തേയ്ക്കുള്ള കണ്ണികള്‍ ==
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
*{{imdb|id=1411659}}
*{{imdb|id=1411659}}




[[Category:മലയാളചലച്ചിത്ര നടിമാര്‍]]
[[Category:മലയാളചലച്ചിത്ര നടിമാർ]]
[[Category:തമിഴ്‌ചലച്ചിത്ര നടിമാര്‍]]
[[Category:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[Category:തെലുഗ് ചലച്ചിത്രനടിമാര്‍]]
[[Category:തെലുഗ് ചലച്ചിത്രനടിമാർ]]


[[en:Jyothirmayi Nishanth]]
[[en:Jyothirmayi Nishanth]]

03:51, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യൻ ചലച്ചിത്ര വേദിയിലെ ഒരു നടിയാണ് ജ്യോതിർമയി എന്നറിയപ്പെടുന്ന ജ്യോതിർമയി നിഷാന്ത്. പ്രധാനമായും തെന്നിന്ത്യൻ ചിത്രങ്ങളിലാണ് ജ്യോതിർമയി അഭിനയിച്ചിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും കൂടാതെ ഇംഗ്ലീഷ് ചിത്രത്തിലും ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്.

അഭിനയ ജീവിതം

ആദ്യം ഒരു സീരിയൽ അഭിനേത്രി ആയിരുന്ന ജ്യോതിർമയി ആദ്യമായി അഭിനയിച്ച ചിത്രം പൈലറ്റ് എന്ന ചിത്രമാണ്. ജ്യോതിർമയിയെ ശ്രദ്ധേയയാക്കിയ ഒരു ചിത്രം മലയാളത്തിൽ 2002 ൽ പുറത്തിറങ്ങിയ മീശ മാധവൻ‍ എന്ന ചിത്രമാണ്. ആദ്യകാലം ഏഷ്യാനെറ്റ് ചാനലിൽ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് മോഡൽ ആയും പ്രവർത്തിച്ചിട്ടുണ്ട്.


സ്വകാര്യ ജീവിതം

ഒരു സോഫ്റ്റ്വെയർ എൻ‌ജിനീയറായ നിഷാന്തുമായുള്ള വിവാഹം സെപ്റ്റംബർ 6, 2004 ൽ കഴിഞ്ഞു. ജ്യോതിർമയി ജനിച്ചത് കോട്ടയം ജില്ലയിലാണ്. ഇപ്പോൾ താമസിക്കുന്നത് കൊച്ചിയിലെ കടവന്ത്രയിലാണ്‌ . കലാലയ വിദ്യഭ്യാസം നേടിയത് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നാണ്‌.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജ്യോതിർമയി&oldid=660919" എന്ന താളിൽനിന്ന് ശേഖരിച്ചത്