"എസ്.ആർ.ഇ. ഒന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: എസ്.ആര്‍.ഇ. ഒന്ന് >>> എസ്.ആർ.ഇ. ഒന്ന്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
{{prettyurl|Space Capsule Recovery Experiment}}
{{prettyurl|Space Capsule Recovery Experiment}}
{{Infobox_Spacecraft
{{Infobox_Spacecraft
| Name = സ്പേസ് കാപ്സ്യൂള്‍ റിക്കവറി എക്സ്പെരിമെന്റ്
| Name = സ്പേസ് കാപ്സ്യൂൾ റിക്കവറി എക്സ്പെരിമെന്റ്
| Image = [[ചിത്രം:ISRO-SCRE-1-Spacecraft-1.jpg|200px]]
| Image = [[ചിത്രം:ISRO-SCRE-1-Spacecraft-1.jpg|200px]]
| Caption = SRE-1 [[2007]] [[ഏപ്രില്‍ 29|ഏപ്രില്‍ 29ന്‌]] [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] പൊതുപ്രദര്‍ശനത്തിനു വച്ചപ്പോള്‍
| Caption = SRE-1 [[2007]] [[ഏപ്രിൽ 29|ഏപ്രിൽ 29ന്‌]] [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] പൊതുപ്രദർശനത്തിനു വച്ചപ്പോൾ
| Organization = [[Indian Space Research Organisation|ഐ.എസ്.ആര്‍.ഓ.]]
| Organization = [[Indian Space Research Organisation|ഐ.എസ്.ആർ.ഓ.]]
| Major_Contractors =
| Major_Contractors =
| Mission_Type = ഓര്‍ബിറ്റര്‍
| Mission_Type = ഓർബിറ്റർ
| Satellite_Of = [[ഭൂമി]]
| Satellite_Of = [[ഭൂമി]]
| Orbital_Insertion_Date = [[ജനുവരി 10]], [[2007]]
| Orbital_Insertion_Date = [[ജനുവരി 10]], [[2007]]
| Launch = [[ജനുവരി 10]], [[2007]]
| Launch = [[ജനുവരി 10]], [[2007]]
| Launch_Vehicle = [[പി.എസ്.എല്‍.വി.|PSLV C7]]
| Launch_Vehicle = [[പി.എസ്.എൽ.വി.|PSLV C7]]
| Decay =
| Decay =
| Mission_Duration = 12 ദിവസം
| Mission_Duration = 12 ദിവസം
| NSSDC_ID =
| NSSDC_ID =
| Webpage = [http://www.isro.org/pslv-c7/pg1.html സ്പേസ് കാപ്സ്യൂള്‍ റിക്കവറി എക്സ്പെരിമെന്റ്]
| Webpage = [http://www.isro.org/pslv-c7/pg1.html സ്പേസ് കാപ്സ്യൂൾ റിക്കവറി എക്സ്പെരിമെന്റ്]
| Mass = 550 kg
| Mass = 550 kg
| Power =
| Power =
വരി 26: വരി 26:
| Orbits =
| Orbits =
}}
}}
[[ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം]] വിജയകരമായി നടത്തിയ [[പുനരുപയോഗ ബഹിരാകാശ പേടകം|പുനരുപയോഗ ബഹിരാകാശ പേടകത്തിന്റെ]] പ്രത്യാഗമന പരീക്ഷണമാണ് '''എസ് ആര്‍ ഇ ഒന്ന് ''' അഥവാ (Space capsule Recovery Experiment: SRE - 1). 2007 [[ജനുവരി 10]] ന് [[പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍]] (PSLV-C7) ഉപയോഗിച്ച് [[ശ്രീഹരിക്കോട്ട|ശ്രീഹരിക്കോട്ടയിലെ]] [[സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രം|സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍]] നിന്ന് വിക്ഷേപിച്ച ബഹിരാകാശ പേടകത്തെ 2007 ജനുവരി 22 ന് ഭൌമാന്തരീക്ഷത്തിലേക്ക് പുന:പ്രവേശിപ്പിക്കാനും ശ്രീഹരിക്കോട്ടയില്‍ നിന്ന140 കിലോമീറ്റര്‍ തെക്ക് മാറി [[ബംഗാള്‍ ഉള്‍ക്കടല്‍|ബംഗാള്‍ ഉള്‍ക്കടലിലേക്ക്]] നിപതിപ്പിക്കാനും ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞു.
[[ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം]] വിജയകരമായി നടത്തിയ [[പുനരുപയോഗ ബഹിരാകാശ പേടകം|പുനരുപയോഗ ബഹിരാകാശ പേടകത്തിന്റെ]] പ്രത്യാഗമന പരീക്ഷണമാണ് '''എസ് ആർ ഇ ഒന്ന് ''' അഥവാ (Space capsule Recovery Experiment: SRE - 1). 2007 [[ജനുവരി 10]] ന് [[പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ]] (PSLV-C7) ഉപയോഗിച്ച് [[ശ്രീഹരിക്കോട്ട|ശ്രീഹരിക്കോട്ടയിലെ]] [[സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം|സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ]] നിന്ന് വിക്ഷേപിച്ച ബഹിരാകാശ പേടകത്തെ 2007 ജനുവരി 22 ന് ഭൌമാന്തരീക്ഷത്തിലേക്ക് പുന:പ്രവേശിപ്പിക്കാനും ശ്രീഹരിക്കോട്ടയിൽ നിന്ന140 കിലോമീറ്റർ തെക്ക് മാറി [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലിലേക്ക്]] നിപതിപ്പിക്കാനും ഇന്ത്യൻ ശാസ്ത്രജ്ഞന്മാർക്ക് കഴിഞ്ഞു.


വിക്ഷേപണത്തിനു ശേഷം, ഈ പേടകം 637 കിലോമീറ്റര്‍ ഉയരത്തിലായി വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തില്‍ [[ഭൂമി|ഭൂമിയെ]] വലം വയ്ക്കുകയായിരുന്നു. 2007 ജനുവരി 19ന് [[ബാംഗ്ലൂര്‍|ബാംഗ്ലൂരിലെ]] ബഹിരാകാശ പേടക നിയന്ത്രണ കേന്ദ്രത്തില്‍ (Spacecraft Control Centrer - SCC) നിന്ന് നിര്‍ദ്ദേശങ്ങളയച്ച് പേടകത്തെ ദീര്‍ഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാക്കി. ഭൂമിയിലേക്കുള്ള പുനരാഗമനം പ്രാപ്തമാക്കുന്നതിനായിട്ടായിരുന്നു ഇത് ചെയ്തത്. ഈ ഭ്രമണപഥത്തില്‍ പേടകവും ഭൂമിയുമായുള്ള ഏറ്റവും കുറഞ്ഞ അകലം 485 കിലോമീറ്ററും ഏറ്റവും കൂടിയ അകലം 639 കിലോമീറ്ററും ആയിരുന്നു.
വിക്ഷേപണത്തിനു ശേഷം, ഈ പേടകം 637 കിലോമീറ്റർ ഉയരത്തിലായി വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിൽ [[ഭൂമി|ഭൂമിയെ]] വലം വയ്ക്കുകയായിരുന്നു. 2007 ജനുവരി 19ന് [[ബാംഗ്ലൂർ|ബാംഗ്ലൂരിലെ]] ബഹിരാകാശ പേടക നിയന്ത്രണ കേന്ദ്രത്തിൽ (Spacecraft Control Centrer - SCC) നിന്ന് നിർദ്ദേശങ്ങളയച്ച് പേടകത്തെ ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാക്കി. ഭൂമിയിലേക്കുള്ള പുനരാഗമനം പ്രാപ്തമാക്കുന്നതിനായിട്ടായിരുന്നു ഇത് ചെയ്തത്. ഈ ഭ്രമണപഥത്തിൽ പേടകവും ഭൂമിയുമായുള്ള ഏറ്റവും കുറഞ്ഞ അകലം 485 കിലോമീറ്ററും ഏറ്റവും കൂടിയ അകലം 639 കിലോമീറ്ററും ആയിരുന്നു.


{{Spacecraft-stub}}
{{Spacecraft-stub}}


[[വര്‍ഗ്ഗം:ഇന്ത്യന്‍ ബഹിരാകാശ പദ്ധതി]]
[[വർഗ്ഗം:ഇന്ത്യൻ ബഹിരാകാശ പദ്ധതി]]


[[en:Space Capsule Recovery Experiment]]
[[en:Space Capsule Recovery Experiment]]

02:21, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം


സ്പേസ് കാപ്സ്യൂൾ റിക്കവറി എക്സ്പെരിമെന്റ്
SRE-1 2007 ഏപ്രിൽ 29ന്‌ തിരുവനന്തപുരത്ത് പൊതുപ്രദർശനത്തിനു വച്ചപ്പോൾ
സംഘടനഐ.എസ്.ആർ.ഓ.
ഉപയോഗലക്ഷ്യംഓർബിറ്റർ
Satellite ofഭൂമി
ഭ്രമണപഥത്തിൽ എത്തിയ ദിവസംജനുവരി 10, 2007
വിക്ഷേപണ തീയതിജനുവരി 10, 2007
വിക്ഷേപണ വാഹനംPSLV C7
പ്രവർത്തന കാലാവധി12 ദിവസം
Homepageസ്പേസ് കാപ്സ്യൂൾ റിക്കവറി എക്സ്പെരിമെന്റ്
പിണ്ഡം550 kg

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം വിജയകരമായി നടത്തിയ പുനരുപയോഗ ബഹിരാകാശ പേടകത്തിന്റെ പ്രത്യാഗമന പരീക്ഷണമാണ് എസ് ആർ ഇ ഒന്ന് അഥവാ (Space capsule Recovery Experiment: SRE - 1). 2007 ജനുവരി 10 ന് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV-C7) ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ച ബഹിരാകാശ പേടകത്തെ 2007 ജനുവരി 22 ന് ഭൌമാന്തരീക്ഷത്തിലേക്ക് പുന:പ്രവേശിപ്പിക്കാനും ശ്രീഹരിക്കോട്ടയിൽ നിന്ന140 കിലോമീറ്റർ തെക്ക് മാറി ബംഗാൾ ഉൾക്കടലിലേക്ക് നിപതിപ്പിക്കാനും ഇന്ത്യൻ ശാസ്ത്രജ്ഞന്മാർക്ക് കഴിഞ്ഞു.

വിക്ഷേപണത്തിനു ശേഷം, ഈ പേടകം 637 കിലോമീറ്റർ ഉയരത്തിലായി വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിൽ ഭൂമിയെ വലം വയ്ക്കുകയായിരുന്നു. 2007 ജനുവരി 19ന് ബാംഗ്ലൂരിലെ ബഹിരാകാശ പേടക നിയന്ത്രണ കേന്ദ്രത്തിൽ (Spacecraft Control Centrer - SCC) നിന്ന് നിർദ്ദേശങ്ങളയച്ച് പേടകത്തെ ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാക്കി. ഭൂമിയിലേക്കുള്ള പുനരാഗമനം പ്രാപ്തമാക്കുന്നതിനായിട്ടായിരുന്നു ഇത് ചെയ്തത്. ഈ ഭ്രമണപഥത്തിൽ പേടകവും ഭൂമിയുമായുള്ള ഏറ്റവും കുറഞ്ഞ അകലം 485 കിലോമീറ്ററും ഏറ്റവും കൂടിയ അകലം 639 കിലോമീറ്ററും ആയിരുന്നു.

"https://ml.wikipedia.org/w/index.php?title=എസ്.ആർ.ഇ._ഒന്ന്&oldid=656612" എന്ന താളിൽനിന്ന് ശേഖരിച്ചത്