"ട്രോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
293 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
ഒൻപതു തട്ടുകളിലായാണ് ട്രോയ് നഗരത്തിന്റെ അവശിഷ്ടങ്ങൾ നിലകൊള്ളുന്നത്.ഇവ താഴത്തെതട്ടിൽ നിന്നും മുകളിലേക്ക് ഒന്നു മുതൽ ഒൻപതു വരെ പേരുനൽകിയിരിക്കുന്നു.ഇതിൽ ട്രോയ് ഒന്ന് ബി.സി.3000ത്തിനും 2000ത്തിനും ഇടയിൽ പണികഴിപ്പിച്ചതാണെന്നു കരുതുന്നു.ഹോമറിന്റെ ഇതിഹാസത്തിലെ നഗരം ടോയ് ഏഴ് ആണെന്നു ഗവേഷകർ അനുമാനിക്കുന്നു.1998 ൽ ട്രോയ് [[യുനെസ്കോ|യുനെസ്കോയുടെ]] ലോക പൈതൃകപ്പട്ടികയിൽ ഇടംനേടി.
 
 
== ട്രോജന്‍ യുദ്ധം ==
 
ബി.സി 12ആം നൂറ്റാണ്ടില്‍ ഗ്രീസും ട്രോയ് നഗരവും തമ്മില്‍ നടന്ന യുദ്ധമാണ്‌ ട്രോജന്‍ യുദ്ധം.
== ട്രോയ് ചലച്ചിത്രം ==
ഗ്രീക്ക് ഇതിഹാസമായ ഇലിയഡിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചലച്ചിത്രമാണ്‌ ട്രോയ്.മിര്‍മിഡോണ്‍സിലെ രാജകുമാരനായ അക്കില്ലിസ് ആയി ബ്രാഡ്പിറ്റും ട്രോജന്‍ യോദ്ധാവായ ഹെക്ടറുടെ വേഷത്തില്‍ എറിക് ബാന യും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.
 
==അവലംബം==
മാതൃഭൂമി ഹരിശ്രീ 2008 നവംബർ 15
1,319

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/547076" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി