"കെ.ടി. മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
No edit summary
വരി 64: വരി 64:
== അവലംബം ==
== അവലംബം ==
<references/>
<references/>

[[en:K. T. Muhammed]]


[[വിഭാഗം:മലയാള നാടകകൃത്തുക്കള്‍]]
[[വിഭാഗം:മലയാള നാടകകൃത്തുക്കള്‍]]

20:25, 13 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

നാടകകൃത്ത്,സിനിമ സംവിധായകന്‍,എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് കെ.ടി. മുഹമ്മദ്.

ജീവിതരേഖ

1929 നവംബറില്‍‍ മലപ്പുറം ജില്ല യിലെ മഞ്ചേരിയില്‍ ജനനം.കളത്തിങ്കല്‍ തൊടിയില്‍ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി.സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തപാല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു.നടി സീനത്തിനെ വിവാഹം ചെയ്തെങ്കിലും വേര്‍പിരിഞ്ഞു.ജിതിന്‍ ഏക മകനാണ്.[1]2008 മാര്‍ച്ച് 25 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു .[1],40 ല്‍ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമായ കെ.ടി 20 ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.[1]

പ്രസിദ്ധീകരിച്ച കൃതികള്‍

നാടകം

  1. ഇത് ഭൂമിയാണ്
  2. കാഫര്‍
  3. ഭരണത്തിന്‍റെ യവനിക
  4. നൈറ്റ് ട്രൈന്‍
  5. ടാക്സി
  6. കറവറ്റ പശു
  7. നാല്‍ക്കവല
  8. അസ്തിവാരം
  9. മേഘസന്ദേശം
  10. വെളിച്ചം വിളക്കന്വേഷിക്കുന്നു
  11. ചുവന്ന ഘടികാരം
  12. അപരിചിതന്‍
  13. കടല്‍പ്പാലം
  14. തുറക്കാത്ത വാതില്‍
  15. സംഗമം
  16. രാഷ്ട്രഭവന്‍
  17. പ്രവാഹം
  18. ചക്രവര്‍ത്തി
  19. അന്തപ്പുരം
  20. സ്വന്തം ലേഖകന്‍
  21. മുത്തു ചിപ്പി
  22. ഒരു പുതിയ വീട്
  23. ഉറങ്ങാന്‍ വൈകിയ രാത്രികള്‍
  24. താക്കോല്‍
  25. സൃഷ്ടി
  26. സ്ഥിതി
  27. സംഹാരം
  28. സാക്ഷാല്‍ക്കാരം
  29. ദീപസ്തംഭം മഹാശ്ചര്യം

കഥകള്‍

  1. മാംസ പുഷ്പങ്ങള്‍
  2. കണ്ണുകള്‍
  3. ചിരിക്കുന്ന കത്തി
  4. പ്രസവത്തിന്‍റെ വില
  5. മതവും ചെണ്ടയും
  6. രോദനം

തിരക്കഥ

പുരസ്കാരങ്ങള്‍

  • 1951 ല്‍ ലോക ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം. (കണ്ണുകള്‍ എന്ന കൃതിക്ക്)
  • കാഫര്‍ എന്ന നാടകത്തിന് സംസ്ഥാന നാടക പുരസ്കാരം
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം
  • മദ്രാസ് സംഗീത നാടക അക്കാദമി പുരസ്കാരം
  • മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാര്‍ഡ്
  • പി.ജെ ആന്‍റണി ഫൗണ്ടേഷന്‍ പുരസ്കാരം
  • പത്മപ്രഭ പുരസ്കാരം (2003)[3]
  • എസ്.എല്‍. പുരം സദാനന്ദന്‍ പുരസ്കാരം (2007) [4]

അവലംബം

  1. 1.0 1.1 1.2 1.3 മനോരമ ഓണ്‍ലൈന്‍
  2. ദീപിക
  3. മാതൃഭൂമി
  4. കെ.ടി മുഹമ്മദിന് എസ്.എല്‍.പുരം പുരസ്കാരം

വര്‍ഗ്ഗം:മലയാള കഥാകൃത്തുക്കള്‍ വര്‍ഗ്ഗം:മലയാള ചലച്ചിത്ര സം‌വിധായകര്‍ വര്‍ഗ്ഗം:1929-ല്‍ ജനിച്ചവര്‍ വര്‍ഗ്ഗം:2008-ല്‍ മരിച്ചവര്‍

"https://ml.wikipedia.org/w/index.php?title=കെ.ടി._മുഹമ്മദ്&oldid=467103" എന്ന താളിൽനിന്ന് ശേഖരിച്ചത്