സംവാദം:കെ.ടി. മുഹമ്മദ്
ദൃശ്യരൂപം
ആധാരസൂചികയായി നൽകിയ തേജസ് ദിനപ്പത്രത്തിലേക്കുള്ള കണ്ണി ശരിയായി ആ വാർത്തയിലേക്ക് പോകാത്തതിനാൽ മറ്റു പത്രങ്ങളിലേക്കുള്ള കണ്ണികൾ ആധാരസൂചികയായി നൽകിയിട്ടുണ്ട്.--അനൂപൻ 06:03, 26 മാർച്ച് 2008 (UTC)
കണ്ടം ബച്ച കോട്ട് ?
[തിരുത്തുക]കണ്ടം ബച്ച കോട്ട് കെ.ടി യുടെ തിരക്കഥ യാണോ? ഇത് നോക്കൂഇവിടെ വേറെ ഒരാളുടെ പേരാണ് കാണുന്നത് ! അതോ ഇവർ 2 പേരും കൂടി എഴുതിയതാണോ ഈ തിരക്കഥ? 77.30.43.7