"രാഹുൽ ദേവ് ബർമ്മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
563 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
++ഇന്‍ഫൊബോക്സ്
(ചെ.) (തലക്കെട്ടു മാറ്റം: ആര്‍.ഡി. ബര്‍മ്മന്‍ >>> രാഹുല്‍ ദേവ് ബര്‍മ്മന്‍: യഥാര്‍‍ത്ഥപേര്‌)
(++ഇന്‍ഫൊബോക്സ്)
{{prettyurl|Rahul Dev Burman}}
{{Infobox actor
| bgcolour =
| name = Rahul Dev Burman
| image = <!-- RahulDevBurman.jpg -->
| imagesize = 240px
| caption =
| birthdate = {{birth date|1939|06|27}}
| location = [[Kolkata]]
| height =
| deathdate = {{death date and age|1994|01|04|1939|06|27}}
| deathplace =
| yearsactive = 1957–1994
| birthname =
| othername =
| homepage =
| academyawards =
}}
 
[[ബോളിവുഡ്|ബോളിവുഡിലെ]] പ്രശസ്തനായ ഒരു സംഗീത സം‌വിധായകനായിരുന്നു '''ആര്‍.ഡി. ബര്‍മ്മന്‍''' എന്നറിയപ്പെട്ടിരുന്ന '''രാഹുല്‍ ദേവ് ബര്‍മ്മന്‍'''.(ജൂണ്‍ 27, 1939-ജനുവരി 4, 1994). പഞ്ചംദ എന്നും പഞ്ചം എന്നും ചുരുക്കനാമത്തില്‍ വിളിക്കപെട്ടിരുന്ന ബര്മ്മഗന്‍ ,ഗായകനും ബോളിവുഡിലെ തന്നെ സംഗീത രചിയിതാവുമായ [[സച്ചിന്‍ ദേവ് ബര്‍മ്മന്‍|സച്ചിന്‍ ദേവ് ബര്‍മ്മന്റെയും]] (എസ്.ഡി. ബര്‍മ്മന്‍) മീരയുടേയും ഏക മകനാണ്‌. പ്രശസ്ത ഗായികയായ [[ആശാ ഭോസ്‌ലേ|ആശാബോസ്ലെയാണ്‌]] ബര്‍മ്മന്റെ ഭാര്യ.
ഹിന്ദി ചലച്ചിത്രത്തില്‍ "ഫില്മിയ" സംഗീതത്തിന്‌ അദ്ദേഹമാണ്‌ തുടക്കമിട്ടത്. ബര്‍മ്മന്റെ സാങ്കേതികതയും ശൈലികളും ഇന്നത്തെ ഹിന്ദി സംഗീതജ്ഞര്‍ പോലും പിന്തുടരുന്നു. ബര്‍മ്മന്‍ സംഗീത സം‌വിധാനം നിര്‍‌വ്വഹിച്ച പതിനെട്ടോളം സിനിമയില്‍ പാടിയതും അദ്ദേഹം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ അതുല്യ ഗാനാലാപന ശൈലി പ്രസിദ്ധമാണ്‌. "ബൂത് ബംഗ്ല" (1965),"പ്യാര്കെ‍ മോസം" (1967) എന്നീ ചലച്ചിത്രങ്ങളിലും ബര്‍മ്മന്‍ അഭിനയിച്ചു.
അച്ഛന്‍ എസ്.ഡി. ബര്‍മ്മന്റെ സഹായി ആയിട്ടാണ്‌ ആര്‍.ഡി. ബര്‍മ്മന്‍ തന്റെ സംഗീത ജീവിതമാരംഭിക്കുന്നത്. എസ്.ഡി. ബര്മ്മതന്റെ "ചല്തി് കാ നാം ഖാദി"(1958), കാഗസ് ക ഫൂല്‍(1959) എന്നീ ചിത്രങ്ങളില്‍ മകന്‍ ആര്‍.ഡി. ബര്‍മ്മന്‍ സഹായി ആയി. ഒരു സംഗീത രചിയിതാവെന്ന നിലയിലുള്ള ആര്‍.ഡി. ബര്‍മ്മന്റെ ആദ്യത്തെ രചന [[ഗുരു ദത്ത്|ഗുരു ദത്തിന്റെ]] "രാസ്" (1959) എന്ന ചിത്രത്തിലാണ്‌. പക്ഷേ ഈ ചിത്രം വെളിച്ചം കണ്ടില്ല.
 
 
{{അപൂര്‍ണ്ണം}}
==പുറത്തേക്കുള്ള കണ്ണികള്‍==
 
* {{imdb name | id=0005983 | name = Rahul Dev Burman }}
* [http://www.itwofs.com/hindi-rdb.html List of 'inspired' R D Burman songs]
 
{{bio-stub}}
 
[[en:Rahul Dev Burman]]
[[fr:Rahul Dev Burman]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/430373" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി