"വിജയ് യേശുദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 26: വരി 26:
ഒരു ഇന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായകനാണ് '''വിജയ് യേശുദാസ്''' (ജനനം: [[മാര്‍ച്ച് 23]], [[1979]]). വിജയ് ജനിച്ചത് [[Chennai|ചെന്നൈയിലാണ്]].
ഒരു ഇന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായകനാണ് '''വിജയ് യേശുദാസ്''' (ജനനം: [[മാര്‍ച്ച് 23]], [[1979]]). വിജയ് ജനിച്ചത് [[Chennai|ചെന്നൈയിലാണ്]].


[[തമിഴ്]], [[മലയാളം]], [[ഹിന്ദി]], [[കന്നഡ]], [[തുളു]] , [[തെലുഗു]] എന്നീ ഭാഷകളില്‍ പാടിയിട്ടുണ്ട്.
[[തമിഴ്]], [[മലയാളം]], [[ഹിന്ദി]], [[കന്നഡ]], [[തുളു]] , [[തെലുഗു]] എന്നീ ഭാഷകളില്‍ പാടിയിട്ടുള്ള വിജയ് യേശുദാസിന്‌ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുര‍സ്കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴല്‍ വിളി കേട്ടോ എന്ന ഗാനത്തിലൂടെ ലഭിച്ചു<ref name=hindu/>.




വരി 33: വരി 33:


== പുരസ്കാരങ്ങള്‍ ==
== പുരസ്കാരങ്ങള്‍ ==
* [[Kerala State Film Award#2007|2007]]: [[Kerala State Film Award for Best Singer|മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുര‍സ്കാരം]] - കോലക്കുഴല്‍ വിളി കേട്ടൊ (''നിവേദ്യം'') <ref>{{cite web|url=http://www.hindu.com/fr/2008/04/11/stories/2008041150080200.htm|title=‘I am in a trance’|accessdate=2009-03-14|publisher=[[The Hindu]]|date=2008-11-04}}</ref>
* [[Kerala State Film Award#2007|2007]]: [[Kerala State Film Award for Best Singer|മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുര‍സ്കാരം]] - കോലക്കുഴല്‍ വിളി കേട്ടൊ (''നിവേദ്യം'') <ref name=hindu>{{cite web|url=http://www.hindu.com/fr/2008/04/11/stories/2008041150080200.htm|title=‘I am in a trance’|accessdate=2009-03-14|publisher=[[The Hindu]]|date=2008-11-04}}</ref>
* 2007 - [[Sathyaneshan Nadar#Awards established in his name|സത്യന്‍ മെമ്മോറിയല്‍ പുരസ്കാരം]] - മികച്ച പിന്നണി ഗായകന്‍ (''നിവേദ്യം'') <ref>{{cite web|url=http://www.malayalamcinema.com/php/showNews.php?newsid=332&linkid=24|title=Sathyan Memaorial Awards announced|publisher=malayalamcinema.com|accessdate=2009-03-23}}</ref>
* 2007 - [[Sathyaneshan Nadar#Awards established in his name|സത്യന്‍ മെമ്മോറിയല്‍ പുരസ്കാരം]] - മികച്ച പിന്നണി ഗായകന്‍ (''നിവേദ്യം'') <ref>{{cite web|url=http://www.malayalamcinema.com/php/showNews.php?newsid=332&linkid=24|title=Sathyan Memaorial Awards announced|publisher=malayalamcinema.com|accessdate=2009-03-23}}</ref>



01:20, 20 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം


വിജയ് യേശുദാസ്
ജന്മനാമംവിജയ് യേശുദാസ്
തൊഴിൽ(കൾ)Playback singer
വർഷങ്ങളായി സജീവം2001-present

ഒരു ഇന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായകനാണ് വിജയ് യേശുദാസ് (ജനനം: മാര്‍ച്ച് 23, 1979). വിജയ് ജനിച്ചത് ചെന്നൈയിലാണ്.

തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു , തെലുഗു എന്നീ ഭാഷകളില്‍ പാടിയിട്ടുള്ള വിജയ് യേശുദാസിന്‌ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുര‍സ്കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴല്‍ വിളി കേട്ടോ എന്ന ഗാനത്തിലൂടെ ലഭിച്ചു[1].


സ്വകാര്യജീവിതം

മലയാളത്തിലെ ഗാനഗന്ധര്‍വന്‍ എന്നറിയപ്പെടുന്ന യേശുദാസ് ആണ് വിജയിന്റെ പിതാവ്. മാതാവ് പ്രഭ. തന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് വിജയ്. വിജയിന് ഒരു മൂത്ത ജ്യേഷ്ഠനും, ഒരു അനുജനും ഉണ്ട്. ജനുവരി 21, 2007 ന് വിജയിന്റെ വിവാഹം കഴിഞ്ഞു. [2]

പുരസ്കാരങ്ങള്‍

അവലംബം

  1. 1.0 1.1 "'I am in a trance'". The Hindu. 2008-11-04. Retrieved 2009-03-14.
  2. "Vijay Yesudas gets hitched". Oneindia. 2007-01-23. Retrieved 2009-03-14.
  3. "Sathyan Memaorial Awards announced". malayalamcinema.com. Retrieved 2009-03-23.

പുറത്തേക്കുള്ള കണ്ണികള്‍

വര്‍ഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകര്‍

"https://ml.wikipedia.org/w/index.php?title=വിജയ്_യേശുദാസ്&oldid=404723" എന്ന താളിൽനിന്ന് ശേഖരിച്ചത്