"ഓലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,069 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.) (Robot: Cosmetic changes)
[[സദ്യ|സദ്യയിലെ]] ഒരു പ്രധാനപ്പെട്ട [[കൂട്ടുകറി|കൂട്ടുകറിയാണ്]] ഓലന്‍ .{{തെളിവ്}} ഇതിലെ പ്രധാനപ്പെട്ട പച്ചക്കറി [[കുമ്പളങ്ങ|കുമ്പളങ്ങയാണ്‌]]. ഓലന്‍ സാധാരണയായി [[നാളികേരം]] വറുത്തരച്ചും പച്ചക്ക് അരച്ചും വെക്കാറുണ്ട്. അതുകൊണ്ട് ഇത് വെളുത്ത നിറത്തിലും, തവിട്ട് നിറത്തിലും കാണാവുന്നത്. രണ്ടിന്റെയും രുചി അല്പം വ്യത്യസ്ഥമാണ്. [[തേങ്ങാപ്പാല്‍|തേങ്ങപ്പാല്‍]] (വെള്ള ഓലന്‍ ), [[ഇഞ്ചി]], [[പച്ചമുളക്]] എന്നിവയാണ് മറ്റ് ചേരുവകള്‍.
== തയ്യാറാക്കുന്ന വിധം ==
കുറച്ച് മമ്പയര്‍ തലേന്ന് വെള്ളത്തിലിട്ട് വെച്ചത്, ആദ്യം കുക്കറില്‍ വേവിച്ചെടുക്കുക.വെള്ളരിക്കയും, മത്തനും, കുമ്പളങ്ങയും ഓരോ കഷണമെടുത്ത് മുറിച്ചെടുക്കുക. തോലു കളഞ്ഞ്, കുരു കളഞ്ഞ്.
മമ്പയര്‍ വളരെക്കുറച്ച് മതി. കഷണങ്ങള്‍ കഴുകിയെടുത്ത്, രണ്ടോ മൂന്നോ പച്ചമുളകും ഇട്ട്, ഉപ്പിട്ട് വേവിച്ച്, മമ്പയറും ചേര്‍ത്ത് ഒന്നുകൂടെ വേവിച്ച് യോജിപ്പിക്കുക. വേവാന്‍, അതും വളരെക്കുറച്ച് മാത്രം വെള്ളമൊഴിക്കുക. (കുക്കറില്‍ വെച്ചാല്‍ വെന്ത് ചീഞ്ഞുപോകും.) വെന്താല്‍, അല്‍പ്പം വെളിച്ചെണ്ണയൊഴിച്ച് വാങ്ങുക. അല്‍പ്പം വെള്ളമൊക്കെയുണ്ടാവും.
വെന്തുടഞ്ഞതാണിഷ്ടമെങ്കില്‍ അങ്ങനേയും ഉണ്ടാക്കാം.
വഴുതനങ്ങയോ, നേന്ത്രക്കായയോ വട്ടത്തില്‍ മുറിച്ചും ഓലനില്‍ ഇടാം. വെള്ളരിക്ക ഇട്ടില്ലെങ്കിലും കുഴപ്പമില്ല. പച്ചപ്പപ്പായയും ഇടാം. പച്ചപ്പയറും പൊട്ടിച്ചിടാം.
പിന്നെ, തേങ്ങാപ്പാലൊഴിച്ചും ഉണ്ടാക്കാം.
 
 
{{ഫലകം:കേരളീയ ഭക്ഷണങ്ങള്‍}}
 
== ഇതും കാണുക ==
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/397396" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി