"സച്ചിൻ പൈലറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 2: വരി 2:
{{Infobox officeholder
{{Infobox officeholder
| name = Lt. Sachin Pilot
| name = Lt. Sachin Pilot

| image = Sachin Pilot at the India Economic Summit 2010 cropped.jpg
| imagesize =
| caption = Sachin Pilot at the [[World Economic Forum]]'s India Economic Summit 2010
| birth_date ={{birth date and age|1977|9|7|df=y}}
| birth_date ={{birth date and age|1977|9|7|df=y}}
| birth_place =[[Saharanpur]], [[Uttar Pradesh]], [[India]]
| birth_place =[[Saharanpur]], [[Uttar Pradesh]], [[India]]

05:21, 15 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

Lt. Sachin Pilot
Minister of Corporate Affairs
പദവിയിൽ
ഓഫീസിൽ
28 October 2012
പ്രധാനമന്ത്രിManmohan Singh
മുൻഗാമിVeerappa Moily
മണ്ഡലംAjmer, Rajasthan
വ്യക്തിഗത വിവരങ്ങൾ
ജനനം (1977-09-07) 7 സെപ്റ്റംബർ 1977  (46 വയസ്സ്)
Saharanpur, Uttar Pradesh, India
ദേശീയതIndian
രാഷ്ട്രീയ കക്ഷിIndian National Congress
പങ്കാളിSaraa Pilot
വസതിGhaziabad
അൽമ മേറ്റർUniversity of Delhi (B.A.)
University of Pennsylvania (M.B.A.)

സച്ചിൻ പൈലറ്റ്‍. 1977 സെപ്റ്റംബർ 7-ന് ഉത്തർപ്രദേശിലെ സഹരൻപൂറിൽ ജനിച്ചു. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ അംഗമായ ഇദ്ദേഹം സഭയിൽ രാജസ്ഥാനിലെ അജ്മേർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. പ്രമുഖ കോൺഗ്രസ് നേതാവ് രാജേഷ് പൈലറ്റിന്റെ മകനാണ്.

കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും മൻമോഹൻസിംഹ് മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയുമായിരുന്നു. നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ളയുടെ മകൾ സാറ അബ്ദുള്ളയാണ് ഭാര്യ.[1] മുസ്‍ലിം ഭൂരിപക്ഷമുള്ള ടോക് മണ്ഡലത്തിൽ നിലവിലെ ഗതാഗത മന്ത്രിയായ യൂനസ് ഖാനെയാണ് സച്ചിന് എതിരാളിയായി ബിജെപി കളത്തിലിറക്കിയിരുന്നത്.[2] 2018 ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റ് 54,179 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയിലെ യൂനുസ് ഖാനെതിരെ മത്സരിച്ചു വിജയിച്ചിരുന്നു.[3]

അവലംബങ്ങൾ

  1. Ismat Tahseen (25 July 2010). "I don't take advantage of my surname: Sara Pilot". DNAindia.com. Retrieved 3 March 2014.
  2. "Rajasthan Election Results".
  3. "രാജസ്ഥാൻ തിരഞ്ഞെടുപ്പ് ഫലം".


"https://ml.wikipedia.org/w/index.php?title=സച്ചിൻ_പൈലറ്റ്&oldid=3779017" എന്ന താളിൽനിന്ന് ശേഖരിച്ചത്