"2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ms:Pilihan raya umum India 2009, te:భారత పార్లమెంటు ఎన్నికలు, 2009 |
||
വരി 555: | വരി 555: | ||
[[hi:लोकसभा चुनाव २००९]] |
[[hi:लोकसभा चुनाव २००९]] |
||
[[mr:२००९ लोकसभा निवडणुका]] |
[[mr:२००९ लोकसभा निवडणुका]] |
||
[[ms:Pilihan raya umum India 2009]] |
|||
[[no:Indias nasjonalvalg 2009]] |
[[no:Indias nasjonalvalg 2009]] |
||
[[pl:Wybory parlamentarne w Indiach w 2009 roku]] |
[[pl:Wybory parlamentarne w Indiach w 2009 roku]] |
||
വരി 560: | വരി 561: | ||
[[sv:Parlamentsvalet i Indien 2009]] |
[[sv:Parlamentsvalet i Indien 2009]] |
||
[[ta:2009 இந்திய பொதுத் தேர்தல்]] |
[[ta:2009 இந்திய பொதுத் தேர்தல்]] |
||
[[te:భారత పార్లమెంటు ఎన్నికలు, 2009]] |
|||
[[vi:Tổng tuyển cử Ấn Độ, 2009]] |
[[vi:Tổng tuyển cử Ấn Độ, 2009]] |
||
[[zh:2009年印度议会选举]] |
[[zh:2009年印度议会选举]] |
15:07, 17 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
2009-ലെ ലോകസഭാ തെരഞ്ഞെടുപ്പ് | |
---|---|
പ്രാബല്യത്തീയതി | 16 ഏപ്രിൽ 2009 |
തരം | parliamentary |
Office contested (en) | ലോക്സഭ അംഗം |
പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ | |
പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ | |
← 2004 (en) 2014 → |
ഇന്ത്യയുടെ 15-ആമത് ലോകസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 5 ഘട്ടങ്ങളിലായി 2009 ,ഏപ്രില്‍ 16, ഏപ്രില്‍ 23,ഏപ്രില്‍ 30,മേയ് 7 മേയ് 13 എന്നീ തീയ്യതികളില്‍ നടന്നു[1]. ഫലപ്രഖ്യാപനം മേയ് 16-നും നടന്നു
2009 ഫെബ്രുവരിയില്‍ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ 1,120 കോടി രൂപ തെരഞ്ഞെടുപ്പിനായി വിലയിരുത്തിയിട്ടുണ്ട്[2].
തെരഞ്ഞെടുപ്പു ക്രമം
2009 മാര്‍ച്ച് 2-ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് തീയ്യതികള്‍ താഴെ പറയുന്നു.
ഏപ്രില്‍ 16 - ആന്ധ്രപ്രദേശ്,അരുണാചല്‍ പ്രദേശ്, ആസ്സാം, ബിഹാര്‍, ജമ്മു കാശ്മീര്‍, കേരളം, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്റ്, ഒറീസ്സ, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ആന്റമാന് ആന്റ് നിക്കോബര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്.
ഏപ്രില്‍ 23 - ആന്ധ്രപ്രദേശ്, ആസാം, ബിഹാര്‍, ഗോവ, ജമ്മു കാശ്മീര്‍, കര്‍ണാടകം, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒറീസ്സ,ത്രിപുര, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്.
ഏപ്രില്‍ 30 - ബിഹാര്‍,ഗുജറാത്ത്, ജമ്മു കാശ്മീര്‍, കര്‍ണാടകം, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, സിക്കിം, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ദാദറും നാഗര്‍ ഹാവേലിയും ദമാനും ദിയുവും.
മേയ് 7 - ബിഹാര്‍,ഹരിയാന, ജമ്മു കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി
മേയ് 13 - ഹിമാചല്‍ പ്രദേശ്,ജമ്മു കാശ്മീര്‍, പഞ്ചാബ്, തമിഴ്നാട്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ്, ചണ്ഢീഗഡ്, പുതുച്ചേരി.
തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതു വരെയുള്ള സംഭവങ്ങള്‍
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി 2008 ഡിസംബര്‍ 28-ന് 2009 ഏപ്രില്‍-മെയി മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി[3]. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ പരീക്ഷക്കാലമായതിനാല്‍ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ ലഭ്യമാകുന്നതിനുള്ള കുറവു കാരണമാണ് ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ മേയ് മാസങ്ങളിലേക്ക് നീട്ടിയതന്നും ഗോപാലസ്വാമി പറഞ്ഞു. [4]
വോട്ടെടുപ്പിന്റെ ഓരോ ഘട്ടത്തിന്റെയും വിശദവിവരണം
വോട്ടെടുപ്പ് | ഘട്ടം | ||||||||
---|---|---|---|---|---|---|---|---|---|
ഘട്ടം 1 | ഘട്ടം 2 | ഘട്ടം 3 | ഘട്ടം 4 | ഘട്ടം 5 | |||||
ഘട്ടം 2A | ഘട്ടം 2B | ഘട്ടം 3A | ഘട്ടം 3B | ഘട്ടം 3C | ഘട്ടം 5A | ഘട്ടം 5B | |||
പ്രഖ്യാപനങ്ങള്‍ | തിങ്കള്‍, 02-മാര്‍ച്ച് | ||||||||
തീയ്യതി പ്രഖ്യാപനം | തിങ്കള്‍, 23-മാര്‍ച്ച് | ശനി, 28-മാര്‍ച്ച് | വ്യാഴം, 02-ഏപ്രില്‍ | ശനി, 11-ഏപ്രില്‍ | വെള്ളി, 17-ഏപ്രില്‍ | ||||
നാമനിര്‍ദ്ദേശം നല്‍കേണ്ട അവസാന തീയ്യതി | തിങ്കള്‍, 30-മാര്‍ച്ച് | ശനി, 04-ഏപ്രില്‍ | വ്യാഴം, 09-ഏപ്രില്‍ | ശനി, 18-ഏപ്രില്‍ | വെള്ളി, 24-ഏപ്രില്‍ | ||||
പത്രിക പരിശോധനാ ദിവസം | ചൊവ്വ, 31-മാര്‍ച്ച് | തിങ്കള്‍, 06-ഏപ്രില്‍ | ശനി, 11-ഏപ്രില്‍ | വെള്ളി, 10-ഏപ്രില്‍ | തിങ്കള്‍, 20-ഏപ്രില്‍ | ശനി, 25-ഏപ്രില്‍ | |||
പത്രിക പിന്‍വലിക്കേണ്ട അവസാന തീയ്യതി | വ്യാഴം, 02-ഏപ്രില്‍ | ബുധന്‍, 08-ഏപ്രില്‍ | തിങ്കള്‍, 13-ഏപ്രില്‍ | ബുധന്‍, 15-ഏപ്രില്‍ | തിങ്കള്‍, 13-ഏപ്രില്‍ | ബുധന്‍, 22-ഏപ്രില്‍ | തിങ്കള്‍, 27-ഏപ്രില്‍ | ചൊവ്വ, 28-ഏപ്രില്‍ | |
വോട്ടെണ്ണല്‍ | വ്യാഴം, 16-ഏപ്രില്‍ | ബുധന്‍, 22-ഏപ്രില്‍ | വ്യാഴം, 23-ഏപ്രില്‍ | വ്യാഴം, 30-ഏപ്രില്‍ | വ്യാഴം, 07-മേയ് | ബുധന്‍, 13-മേയ് | |||
വോട്ടെണ്ണല്‍ | ശനി, 16-മേയ് | ||||||||
തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകേണ്ട അവസാന ദിവസം | വ്യാഴം, 28-മേയ് | ||||||||
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും എണ്ണം | 17 | 1 | 12 | 6 | 1 | 4 | 8 | 8 | 1 |
ലോകസഭാമണ്ഡലങ്ങളുടെ എണ്ണം | 124 | 1 | 140 | 77 | 1 | 29 | 85 | 72 | 14 |
Source: Official Press Release by Election Commission of India, dated March 2, 2009 |
സംസ്ഥാനങ്ങളിലെയും,കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പു ക്രമം
സംസ്ഥാനം/കേന്ദ്രഭരണപ്രദേശം | മണ്ഡലം | ഘട്ടം | ഘട്ടം 1 | ഘട്ടം 2 | ഘട്ടം 3 | ഘട്ടം 4 | ഘട്ടം 5 |
---|---|---|---|---|---|---|---|
16-ഏപ്രില്‍ | 22,23-ഏപ്രില്‍ | 30-ഏപ്രില്‍ | 07-മേയ് | 13-മേയ് | |||
ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | 1 | 1 | 1 | ||||
ആന്ധ്രപ്രദേശ് | 42 | 2 | 22 | 20 | |||
അരുണാചല്‍പ്രദേശ് | 2 | 1 | 2 | ||||
ആസാം | 14 | 2 | 3 | 11 | |||
ബിഹാര്‍ | 40 | 4 | 13 | 13 | 11 | 3 | |
ചണ്ഢീഗഡ് | 1 | 1 | 1 | ||||
ഛത്തീസ്ഗഢ് | 11 | 1 | 11 | ||||
ദാദ്ര, നാഗര്‍ ഹവേലി | 1 | 1 | 1 | ||||
ദമന്‍, ദിയു | 1 | 1 | 1 | ||||
ഡെല്‍ഹി | 7 | 1 | 7 | ||||
ഗോവ | 2 | 1 | 2 | ||||
ഗുജറാത്ത് | 26 | 1 | 26 | ||||
ഹരിയാന | 10 | 1 | 10 | ||||
ഹിമാചല്‍ പ്രദേശ് | 4 | 1 | 4 | ||||
ജമ്മു-കശ്മീര്‍ | 6 | 5 | 1 | 1 | 1 | 1 | 2 |
ഝാര്‍ഖണ്ഡ് | 14 | 2 | 6 | 8 | |||
കര്‍ണാടകം | 28 | 2 | 17 | 11 | |||
കേരളം | 20 | 1 | 20 | ||||
ലക്ഷദ്വീപ് | 1 | 1 | 1 | ||||
മദ്ധ്യപ്രദേശ് | 29 | 2 | 13 | 16 | |||
മഹാരാഷ്ട്ര | 48 | 3 | 13 | 25 | 10 | ||
മണിപ്പൂര്‍ | 2 | 2 | 1 | 1 | |||
മേഘാലയ | 2 | 1 | 2 | ||||
മിസോറം | 1 | 1 | 1 | ||||
നാഗാലാന്റ് | 1 | 1 | 1 | ||||
ഒറീസ്സ | 21 | 2 | 10 | 11 | |||
പുതുച്ചേരി | 1 | 1 | 1 | ||||
പഞ്ചാബ് | 13 | 2 | 4 | 9 | |||
രാജസ്ഥാന് | 25 | 1 | 25 | ||||
സിക്കിം | 1 | 1 | 1 | ||||
തമിഴ്നാട് | 39 | 1 | 39 | ||||
ത്രിപുര | 2 | 1 | 2 | ||||
ഉത്തര്‍പ്രദേശ് | 80 | 5 | 16 | 17 | 15 | 18 | 14 |
ഉത്തരാഖണ്ഡ് | 5 | 1 | 5 | ||||
പശ്ചിമ ബംഗാള്‍ | 42 | 3 | 14 | 17 | 11 | ||
ആകെ മണ്ഡലങ്ങള്‍ | 543 | 124 | 141 | 107 | 85 | 86 | |
ഈ ദിവസം ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും | 17 | 13 | 11 | 8 | 9 | ||
സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും | മണ്ഡലങ്ങള്‍ | ||||||
ഒറ്റ ഘട്ടത്തില്‍ ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും | 22 | 164 | |||||
രണ്ടു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും | 8 | 163 | |||||
മൂന്നു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും | 2 | 90 | |||||
നാലു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും | 1 | 40 | |||||
അഞ്ചു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും | 2 | 86 | |||||
ആകെ | 35 | 543 | |||||
Source: Official Press Release by Election Commission of India, dated March 2, 2009 |
അവലംബം
- ↑ Election Commission of India announces 2009 election dates
- ↑ Rs 1120 crore allocated for Lok Sabha polls
- ↑ India to vote April 16-May 13 for a new government
- ↑ Indian Parliament elections likely in April-May 2009