ഉള്ളടക്കത്തിലേക്ക് പോവുക

ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് (2014)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2014-ലെ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യ പൊതു തെരഞ്ഞെടുപ്പ്, 2014

 2009 7 April 2014 (2014-04-07)
12 മേയ് 2014 (2014-05-12)
2019 
 List of members of the 15th Lok Sabha (by state)

543 സീറ്റുകൾ ലോക്സഭയിൽ
272 seats needed for a majority
Opinion polls
വോട്ടർ പങ്കാളിത്തം66.38%
  First party Second party Third party
 
നേതാവ് നരേന്ദ്ര മോഡി രാഹുൽ ഗാന്ധി ജയലളിത
പാർട്ടി Party ഭാരതീയ ജനതാ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം
സഖ്യം NDA UPA None
Leader since 10 June 2013 19 January 2013 ഫെബ്രുവരി 9,1989
Leader's seat വഡോധര, വാരണസി അമേഠി None
മുൻ തിരഞ്ഞെടുപ്പ് 116
NDA: 159
206
UPA: 262
9
നേടിയ സീറ്റുകൾ 282[1][2]
NDA: 336
44[1][2]
UPA: 59
37[1]
സീറ്റുകളിലെ  മാറ്റം

166

Decrease162 Increase 28
Popular vote 171,459,286 106,760,001 18,115,825
ശതമാനം 31.0%[1] 19.3%[1] 3.3%[1]
Swing Increase13.77% Decrease17.82% Increase1.63%

Results of the National and Regional parties by alliances.
The 16th Lok Sabha
The 16th Lok Sabha

Prime Minister before election

മൻമോഹൻ സിംഗ്
UPA

Prime Minister designate

നരേന്ദ്ര മോഡി
BJP

ഇന്ത്യയിലെ പതിനഞ്ചാം ലോകസഭയുടെ കാലാവധി 2014 മെയ് 31-ന് അവസാനിക്കുന്നതിനാൽ തിരഞ്ഞെടുപ്പു കമ്മീഷൻ പതിനാറാം ലോകസഭാ തിരഞ്ഞെടുപ്പ് 2014 ഏപ്രിൽ 7 മുതൽ മെയ് 12 വരെ നടത്താനായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് ഒൻപതു ഘട്ടങ്ങളായിയാണ് പൂർത്തിയാക്കുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 16-ന് നടക്കും. ഇതിനോടനുബന്ധിച്ചുതന്നെ ആന്ധ്രപ്രദേശ്, സിക്കിം, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും.[3]

പ്രഖ്യാപനം

[തിരുത്തുക]

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ വി.എസ്. സമ്പത്തും കമ്മീഷൻ അംഗങ്ങളായ എച്ച്.എസ്. ബ്രഹ്മ, ഡോ. നസീം സയ്ദി എന്നിവർ 2014 മാർച്ച് 06-നാണ് വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മാർച്ച് 06 മുതൽ മാതൃകാ പെരുമാറ്റച്ചട്ടം ഇന്ത്യയിൽ നിലവിൽ വന്നു. പെരുമാറ്റച്ചട്ടം ഈ തിരഞ്ഞെടുപ്പിൽ ആകെ 72 ദിവസത്തേക്ക് ബാധകമാകും.

ആസൂത്രണം

[തിരുത്തുക]

ഒൻപതു ഘട്ടങ്ങളായി ഏപ്രിൽ 7, 9, 10, 12, 17, 24, 30 മെയ് 7, 12 എന്നീ തീയതികളിലാണ് ഇന്തയിലെ ആകെ 543 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ്, കമ്മീഷൻ ആസൂത്രണം ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം

[തിരുത്തുക]
336 147 60
NDA Others UPA
Party BJP INC AIADMK AITMC BJD SS TDP
Leader നരേന്ദ്ര മോഡി രാഹുൽ ഗാന്ധി ജയലളിത മമതാ ബാനർജി നവീൻ പട്നായിക്ക് ഉദ്ധവ് താക്കറെ ചന്ദ്രബാബു നായിഡു
Votes 31.0%, 171637684 19.3%, 106935311 3.3%, 18115825 3.8%, 21259681 1.7%, 9491497 1.9%, 10262982 2.5%, 14094545
Seats 282 (51.9%) 44 (8.1%) 37 (6.8%) 34 (6.2%) 20 (3.6%) 18 (3.3%) 16 (2.9%)
282 / 543
44 / 543
37 / 543
34 / 543
20 / 543
18 / 543
16 / 543

Vote Share of different parties in the election.

  BJP (31.0%)
  INC (19.3%)
  BSP (4.1%)
  AITC (3.8%)
  SP (3.4%)
  AIADMK (3.3%)
  CPM (3.3%)
  Other (31.8%)
e  d Summary of the 2014 Indian general election
PartyAllianceAbbr.CandidatesVotesSeats
No.+/-%Number%+/-No.+/-%
Bharatiya Janata PartyNDABJP428Decrease -578.82%171,657,54931.00%Increase12.20%282Increase16651.93%
Indian National CongressUPAINC464Increase 2485.45%106,938,24219.31%Decrease9.24%44Decrease1628.10%
All India Anna Dravida Munnetra KazhagamADMK40Increase 177.37%18,115,8253.27%Increase1.60%37Increase286.81%
All India Trinamool CongressAITC131Increase 9624.13%21,259,6813.84%Increase0.34%34Increase156.26%
Biju Janata DalBJD21Increase 33.87%9,491,4971.71%Increase0.12%20Increase63.68%
Shiv SenaNDASHS58Increase 1110.68%10,262,9821.85%Increase0.30%18Increase73.31%
Telugu Desam PartyNDATDP30Decrease -15.52%14,094,5452.55%Increase0.04%16Increase102.95%
Telangana Rashtra SamithiTRS17Increase 83.13%6,736,4901.22%Increase0.60%11Increase92.03%
Communist Party of India (Marxist)LF, LDFCPI(M)93Increase 1117.13%17,986,7733.25%Decrease2.08%9Decrease71.66%
YSR Congress PartyYSRCP38New7.00%13,991,2802.53%New9New1.66%
Nationalist Congress PartyUPANCP36Decrease -326.63%8,635,5541.56%Decrease0.58%6Decrease31.10%
Lok Janshakti PartyNDALJP7Decrease -51.29%2,295,9290.41%Decrease0.04%6Increase61.10%
Samajwadi PartySP197Increase 436.28%18,672,9163.37%Decrease0.05%5Decrease180.92%
Aam Aadmi PartyAAP432New79.56%11,325,6352.05%New4New0.74%
Rashtriya Janata DalUPARJD30Decrease -145.52%7,442,3131.34%Increase0.07%4Steady0.74%
Shiromani Akali DalNDASAD10Steady1.84%3,636,1480.66%Decrease0.30%4Steady0.74%
All India United Democratic FrontAIUDF18Decrease -73.31%2,333,0400.42%Decrease0.10%3Increase20.55%
Rashtriya Lok Samata PartyNDARLSP4New0.74%1,078,4730.19%New3New0.55%
Jammu and Kashmir People's Democratic PartyJKPDP5Decrease -10.92%732,6440.13%Increase0.01%3Steady0.55%
Janata Dal (United)JD(U)93Increase 3817.13%5,992,1961.08%Decrease0.44%2Decrease180.37%
Janata Dal (Secular)JD(S)34Increase 16.26%3,731,4810.67%Decrease0.15%2Decrease10.37%
Indian National Lok DalINLD10Increase 51.84%2,799,8990.51%Increase0.20%2Increase20.37%
Jharkhand Mukti MorchaUPAJMM21Decrease -213.87%1,637,9900.30%Decrease0.10%2Steady0.37%
Indian Union Muslim LeagueUPAIUML25Increase 84.60%1,100,0960.20%Decrease0.01%2Steady0.37%
Apna DalNDAAD7Decrease -361.29%821,8200.15%Increase0.03%2Increase20.37%
Communist Party of IndiaLF, LDFCPI67Increase 1112.34%4,327,2980.78%Decrease0.65%1Decrease30.18%
Pattali Makkal KatchiNDAPMK9Increase 21.66%1,827,5660.33%Decrease0.14%1Increase10.18%
Revolutionary Socialist PartyLF, UPARSP6Decrease -111.10%1,666,3800.30%Decrease0.08%1Decrease10.18%
Swabhimani PakshaNDASWP2Increase 10.37%1,105,0730.20%Increase0.08%1Steady0.18%
Naga People's FrontNDANPF2Increase 10.37%994,5050.18%Decrease0.02%1Steady0.18%
All India Majlis-E-Ittehadul MuslimeenAIMIM5Increase 40.92%685,7290.12%Increase0.05%1Steady0.18%
National People's PartyNDANPP7Increase 71.29%576,4440.10%New1New0.18%
Kerala CongressUPAKEC(M)1Steady0.18%424,1940.08%Decrease0.02%1Steady0.18%
All India N.R. CongressNDAAINRC1New0.18%255,8260.05%New1New0.18%
Sikkim Democratic FrontSDF1Steady0.18%163,6980.03%Decrease0.01%1Steady0.18%
Bahujan Samaj PartyBSP503Increase 392.63%22,946,1824.14%Decrease2.03%0Decrease210.00%
Dravida Munnetra KazhagamDPADMK35Increase 136.45%9,636,4301.74%Decrease0.09%0Decrease180.00%
Desiya Murpokku Dravida KazhagamNDADMDK14Decrease -262.58%2,079,3920.38%Decrease0.37%0Steady0.00%
Jharkhand Vikas Morcha (Prajatantrik)JVM(P)16Steady2.95%1,579,7720.29%Increase0.06%0Decrease10.00%
Marumalarchi Dravida Munnetra KazhagamNDAMDMK7Increase 31.29%1,417,5350.26%Decrease0.01%0Decrease10.00%
All India Forward BlocLFAIFB39Increase 177.18%1,211,4180.22%Decrease0.16%0Decrease20.00%
Communist Party of India (Marxist–Leninist) LiberationCPI(ML)L82Increase 215.10%1,007,2740.18%Decrease0.07%0Steady0.00%
Bahujan Mukti PartyBMP232New42.73%785,3580.14%New0New0.00%
Maharashtra Navnirman SenaMNS10Decrease -11.84%708,1180.13%Decrease0.23%0Steady0.00%
Haryana Janhit Congress (BL)NDAHJCBL2Decrease -80.37%703,6980.13%Decrease0.07%0Decrease10.00%
Rashtriya Lok DalUPARLD10Increase 11.84%696,9190.13%Decrease0.31%0Decrease50.00%
Viduthalai Chiruthaigal KatchiDPAVCK2Decrease -10.37%606,1100.11%Decrease0.07%0Decrease10.00%
Asom Gana ParishadAGP12Increase 62.21%577,7300.10%Decrease0.33%0Decrease10.00%
Socialist Unity Centre of India (Communist)SUCI(C)80?14.73%520,9590.09%New0New0.00%
Peace Party of IndiaPPI51Increase 319.39%518,7260.09%Decrease0.04%0Steady0.00%
Peasants and Workers Party of IndiaPWPI3Increase 30.55%497,7210.09%New0New0.00%
All Jharkhand Students UnionAJSU10Increase 41.84%488,7190.09%Increase0.05%0Steady0.00%
Rashtriya Samaj PakshaNDARSPS5Decrease -270.92%458,5800.08%Increase0.03%0Steady0.00%
Jammu & Kashmir National ConferenceUPAJKNC3Steady0.55%396,7130.07%Decrease0.05%0Steady0.00%
Social Democratic Party of IndiaSDPI29New5.34%396,5220.07%New0New0.00%
Bharipa Bahujan MahasanghBBM23Decrease -164.24%360,8540.07%Decrease0.05%0Steady0.00%
Quami Ekta DalEMQED9New1.66%354,5780.06%New0New0.00%
Bodoland People's FrontUPABPF2Steady0.37%330,1060.06%Decrease0.10%0Decrease10.00%
Socialist Janata (Democratic)UPASJD1New0.18%307,5970.06%New0New0.00%
Gondwana Ganatantra PartyGGP27Decrease -14.97%301,3660.05%Steady0Steady0.00%
Bahujan Vikas AaghadiBVA1Steady0.18%293,6810.05%Steady0Decrease10.00%
Puthiya TamilagamDPAPT1Decrease -20.18%262,8120.05%Increase0.02%0Steady0.00%
Manithaneya Makkal KatchiDPAMAMAK1Decrease -30.18%236,6790.04%Increase2.00%0Steady0.00%
Welfare Party of IndiaWPI25New4.60%228,6420.04%New0New0.00%
Jai Bharat Samanta PartyJBSP1Decrease -20.18%215,6070.04%Increase0.04%0Steady0.00%
Jai Samaikyandhra PartyJaSPa27New4.97%204,2350.04%New0New0.00%
Jharkhand PartyJKP4Decrease -30.74%203,8690.04%Increase0.01%0Steady0.00%
Republican Party of India (A)NDARPI(A)44Decrease -108.10%199,8480.04%Decrease0.05%0Steady0.00%
Pyramid Party of IndiaPPOI38Decrease -137.00%185,4490.03%Decrease0.04%0Steady0.00%
Ambedkarite Party of IndiaAPI34New6.26%185,0950.03%New0New0.00%
Lok Satta PartyLSP7Decrease -251.29%169,6480.03%Decrease0.10%0Steady0.00%
Aama Odisha PartyAOP9New1.66%155,9000.03%New0New0.00%
National Unionist Zamindara PartyNUZP3New0.55%124,9900.02%New0New0.00%
Sikkim Krantikari MorchaSKM1New0.18%121,9560.02%New0New0.00%
Suheldev Bhartiya Samaj PartyEMSBSP13Decrease -72.39%118,9470.02%Decrease0.06%0Steady0.00%
Communist Party of India (Marxist-Leninist) Red StarCPI(ML)RS47New8.66%114,3230.02%New0New0.00%
Marxist Co-ordination CommitteeMCO1Decrease -10.18%110,1850.02%Steady0Steady0.00%
Jharkhand Disom PartyJDP19Increase 103.50%109,8430.02%Steady0Steady0.00%
United Democratic PartyUDP1Steady0.18%106,8170.02%Decrease0.01%0Steady0.00%
IndependentIND3,235Decrease 59616,743,7193.02%Decrease-2.17%3Decrease-60.55%
Others1,1824,023,2710.73%Decrease-4.14%0Steady0.00%
None of the aboveNOTA6,000,1971.08%New0New0.00%
Valid Votes553,801,801100.00%Steady543Steady100.00%
Rejected Votes
Total Polled
Registered Electors834,101,47966.40%
Sources: Election Commission of India Election Commission of India
സംസ്ഥാനം / കേന്ദ്ര ഭരണപ്രദേശംതിരഞ്ഞെടുപ്പു തീയതി
തമിഴ്‌നാട്, പോണ്ടിച്ചേരിഏപ്രിൽ 24
കർണാടകംഏപ്രിൽ 17
മഹാരാഷ്ട്രഏപ്രിൽ 10, 17, 24
ഗോവഏപ്രിൽ 17
ഡൽഹിഏപ്രിൽ 10
ആന്ധ്രപ്രദേശ്ഏപ്രിൽ 30, മെയ് 7
അരുണാചൽപ്രദേശ്ഏപ്രിൽ 9
അസംഏപ്രിൽ 7, 12, 24
ബിഹാർഏപ്രിൽ 10, 17, 24, 30, മെയ് 7, 12
ഛത്തീസ്ഗഢ്ഏപ്രിൽ 10, 17, 24
ഗുജറാത്ത്ഏപ്രിൽ 30
ഹരിയാണഏപ്രിൽ 10
ഹിമാചൽപ്രദേശ്മെയ് 7
ജമ്മുകശ്മീർഏപ്രിൽ 10, 17, 24, 30, മെയ് 7
ജാർഖണ്ഡ്ഏപ്രിൽ 10, 17, 24
മധ്യപ്രദേശ്ഏപ്രിൽ 10, 17, 24
മണിപ്പുർഏപ്രിൽ 9, 17,
മേഘാലയഏപ്രിൽ 9
മിസോറംഏപ്രിൽ 9
നാഗാലൻഡ്ഏപ്രിൽ 9
ഒഡിഷഏപ്രിൽ 10, 17
പഞ്ചാബ്ഏപ്രിൽ 30
രാജസ്ഥാൻഏപ്രിൽ 17, 24
സിക്കിംഏപ്രിൽ 12
ത്രിപുരഏപ്രിൽ 7, 12
യു.പിഏപ്രിൽ 10, 17, 24, 30, മെയ് 7, 12
ഉത്തരാഖണ്ഡ്ഏപ്രിൽ-7
പശ്ചിമബംഗാൾഏപ്രിൽ 17, 24, 30, മെയ് 7, 12
ആൻഡമാൻ നിക്കോബാർഏപ്രിൽ 10
ചണ്ഡീഗഢ്ഏപ്രിൽ 10
ദാദ്രാ ആൻഡ് നഗർഹവേലിഏപ്രിൽ 30
ദമൻ ദ്യൂഏപ്രിൽ 30

മണ്ഡലങ്ങളും ഘട്ടങ്ങളും

[തിരുത്തുക]
സംസ്ഥാനം മൊത്തം മണ്ഡലങ്ങൾ തിരഞ്ഞെടുപ്പു തീയതി[4]
  • ഘട്ടം 1
  • ഏപ്രിൽ 07, 2014
  • ഘട്ടം 2
  • ഏപ്രിൽ 09, 2014
  • ഘട്ടം 3
  • ഏപ്രിൽ 10, 2014
  • ഘട്ടം 4
  • ഏപ്രിൽ 12, 2014
  • ഘട്ടം 5
  • ഏപ്രിൽ 17, 2014
  • ഘട്ടം 6
  • ഏപ്രിൽ 24, 2014
  • ഘട്ടം 7
  • ഏപ്രിൽ 30, 2014
  • ഘട്ടം 8
  • മെയ് 07, 2014
  • ഘട്ടം 9
  • മെയ് 12, 2014
Andhra Pradesh 42 - - - - - - 17 25 -
Arunachal Pradesh 2 - 2 - - - - - - -
Assam 14 5 - - 3 - 6 - - -
Bihar 40 - - 6 - 7 7 7 7 6
Chhattisgarh 11 - - 1 - 3 7 - - -
Goa 2 - - - - 2 - - - -
Gujarat 26 - - - - - - 26 - -
Haryana 10 - - 10 - - - - - -
Himachal Pradesh 4 - - - - - - - 4 -
Jammu & Kashmir 6 - - 1 - 1 1 1 2 -
Jharkhand 14 - - 5 - 5 4 - - -
Karnataka 28 - - - - 28 - - - -
Kerala 20 - - 20 - - - - - -
Madhya Pradesh 29 - - 9 - 10 10 - - -
Maharashtra 48 - - 10 - 19 19 - - -
Manipur 2 - 1 - - 1 - - - -
Meghalaya 2 - 2 - - - - - - -
Mizoram 1 - 1 - - - - - - -
Nagaland 1 - 1 - - - - - - -
Odisha 21 - - 10 - 11 - - - -
Punjab 13 - - - - - - 13 - -
Rajasthan 25 - - - - 20 5 - - -
Sikkim 1 - - - 1 - - - - -
Tamil Nadu 39 - - - - - 39 - - -
Tripura 2 1 - - 1 - - - - -
Uttar Pradesh 80 - - 10 - 11 12 14 15 18
Uttarakhand 5 - - - - - - - 5 -
West Bengal 42 - - - - 4 6 9 6 17
Andaman and Nicobar Islands 1 - - 1 - - - - - -
Chandigarh 1 - - 1 - - - - - -
Dadra and Nagar Haveli 1 - - - - - - 1 - -
Daman and Diu 1 - - - - - - 1 - -
Lakshadweep 1 - - 1 - - - - - -
National Capital Territory of Delhi 7 - - 7 - - - - - -
Puducherry 1 - - - - - 1 - - -
Constituencies contested 543 6 7 92 5 122 117 89 64 41

പ്രചരണം

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. 1 2 3 4 5 6 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ecir14 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 1 2 Final Results 2014 General Elections Press Information Bureau, Government of India
  3. എം.കെ. അജിത്കുമാർ (2014 മാർച്ച് 6). "തിരഞ്ഞെടുപ്പ് ഏപ്രിൽ 7 മുതൽ മെയ് 12 വരെ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-03-06. Retrieved 2014 മാർച്ച് 6. {{cite news}}: Check date values in: |accessdate= and |date= (help)
  4. "General Elections - 2014 : Schedule of Elections" (PDF). 5 മാർച്ച് 2014. Archived from the original (PDF) on 3 ഏപ്രിൽ 2014. Retrieved 5 മാർച്ച് 2014.