സംവാദം:2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അദ്വാനിയും മൻമോഹൻ സിംഗും തമ്മിലല്ല പോരാട്ടം u.p.a, n.d.a, മൂന്നാം മുന്നണി തുടങ്ങിയവ തമ്മിലാണ് പോരാട്ടം-- ലീ 2©©8 /††← 08:47, 5 മാർച്ച് 2009 (UTC)[മറുപടി]

ആരാണു പറഞ്ഞത് അദ്വാനിയും,മൻമോഹനും തമ്മിലാണ്‌ പോരാട്ടമെന്ന്? UPA,NDA എന്നീ സഖ്യങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥികൾ മാത്രമാണിവർ--Anoopan| അനൂപൻ 08:49, 5 മാർച്ച് 2009 (UTC)[മറുപടി]
അപ്പോൾ മൂന്നാം മുന്നണിയോ-- ലീ 2©©8 /††← 08:50, 5 മാർച്ച് 2009 (UTC)[മറുപടി]
അങ്ങനെ ഒരു മുന്നണിയെ പറ്റി തമിഴ് വിക്കിയിലെ ഇതേ പേജിൽ അവതരിപ്പിക്കുന്നുണ്ട്. വേണമെങ്കിൽ നമുക്കുമാവാം. പക്ഷേ അങ്ങനെയൊരു മുന്നണി ഇന്ന് നിലവിലുണ്ടോ? --Anoopan| അനൂപൻ 08:52, 5 മാർച്ച് 2009 (UTC)[മറുപടി]
ഇന്ത്യയിൽ പ്രധാനമന്ത്രിയെ ജനങ്ങൽ നേരിട്ട് തിരഞ്ഞെടുക്കുന്നില്ല രാഷ്ടീയ പാർട്ടികളാണ് ഇത് തീരുമാനിക്കുന്നത്. അതിനാൽ ഭാവി പ്രധാനമന്ത്രികളുടെ (ഇവർ തന്നെയാകും എന്ന് ഒരു ഉറപ്പും ഇല്ല) ചിത്രത്തിന്റെ സ്ഥാനത്ത് പ്രധാന രാഷ്ടീയ മുന്നണികളുടെ ചിത്രം വെക്കുന്നതാവും നല്ലത്-- ലീ 2©©8 /††← 09:28, 5 മാർച്ച് 2009 (UTC)[മറുപടി]
പ്രധാനമന്ത്രി സ്ഥാനാർത്ഥികളെ പാർട്ടികൾ തന്നെ നിശ്ചയിച്ചതാണ്‌. അതുകൊണ്ട് അവരുടെ ചിത്രം വെക്കുന്നതിൽ തെറ്റില്ല.

കോൺഗ്രസ് ബി.ജെ.പി--Anoopan| അനൂപൻ 09:36, 5 മാർച്ച് 2009 (UTC)[മറുപടി]

എവടത്തെ പൊതുതെരഞ്ഞെടുപ്പാ? :)--അഭി 09:44, 5 മാർച്ച് 2009 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

തിരഞ്ഞെടുപ്പ് അലേ ശരി -- ലീ 2©©8 /††← 09:48, 5 മാർച്ച് 2009 (UTC)[മറുപടി]

അല്ല തെരഞ്ഞെടുപ്പ് ആണു ശരി --Anoopan| അനൂപൻ 09:57, 5 മാർച്ച് 2009 (UTC)[മറുപടി]

തലക്കെട്ടിൽ ഇന്ത്യയുടെ/ഇന്ത്യയിലെ എന്നു കൂടി വേണം--Vssun 10:12, 5 മാർച്ച് 2009 (UTC)[മറുപടി]

2009-ലെ ലോകസഭാ തെരഞ്ഞെടുപ്പ് എന്നാക്കിയാലോ? --Anoopan| അനൂപൻ 10:21, 5 മാർച്ച് 2009 (UTC)[മറുപടി]

ശ്ശോ ഈ പത്രക്കാരെകൊണ്ട് തോറ്റു ഒന്നിനും ഒരു വിവരമില്ല. പുതിയ വാക്ക് കണ്ടെത്തിയ താങ്കൾക്ക് അഭിനന്ദനങ്ങൾ-- ലീ 2©©8 /††← 10:22, 5 മാർച്ച് 2009 (UTC)[മറുപടി]

ഗൂഗിളിൽ തിരഞ്ഞെടുപ്പ്/തെരഞ്ഞെടുപ്പ് എന്നു തെരഞ്ഞപ്പോൾ കിട്ടിയ ഫലങ്ങൾ ഇവിടെ--Anoopan| അനൂപൻ 10
45, 5 മാർച്ച് 2009 (UTC)

സ്വയം തീരുമാനിക്കൂ-- ലീ 2©©8 /††← 10:53, 5 മാർച്ച് 2009 (UTC)[മറുപടി]

ചുരുക്കം[തിരുത്തുക]

പിന്നിലൂടെയുള്ള സംവാദങ്ങൾ നല്ല പ്രവണതയല്ല. താങ്കൾ പിടിക്കുന്ന മുയലുകൾക്ക് 100 കൊമ്പാണ്. താങ്കളുടെ സ്വപ്നവിചാരങ്ങൽ കുത്തിനിറക്കാനുള്ള വേദിയല്ല വിക്കിപീഡിയ. ഉത്തര മുട്ടുമ്പോൾ അനൂപന് ലേഖനത്തെകുറിച്ച് ചിന്ത വരുന്നത് എന്തായാലും നല്ല ഉദ്ദേശത്തോടെ അല്ല-- ലീ 2©©8 /††← 10:32, 5 മാർച്ച് 2009 (UTC)[മറുപടി]

തമാശകൾ പറഞ്ഞ് ഞങ്ങളെ രസിപ്പിക്കുന്ന അങ്ങേക്ക് ഒരായിരം അഭിവാദ്യങ്ങൾ. മാസങ്ങൾക്ക് മുൻപ് ഒരു സേവകനായിരുന്നു. ഇപ്പോഴിതാ താങ്കളും തമാശകൾ പറയുന്നു. ഉത്തരം മുട്ടിയത് ആർക്കാണെന്നറിയാൻ ഇവിടെ നോക്കുക --Anoopan| അനൂപൻ 10:39, 5 മാർച്ച് 2009 (UTC)[മറുപടി]
ചില തമാശകൾ താങ്കളെ വേദനിപ്പിച്ചെങ്കിൽ അതിയായി ഖേദിക്കുന്നു. താങ്കൾ തെരഞ്ഞെടുപ്പ് ആണ് ശരി എന്ന് പറയുന്നു വിക്കിപീഡിയയിൽ വരെ തിരഞ്ഞെടുപ്പ് എന്നാണ് ഉപയോഗിക്കുന്നത്

ഏതാണ് ശരി താങ്കളും തമാശ പറയുകയാണൊ. സേവകന്റെ പേരുവെച്ചത് അടുത്തുതന്നെ ബ്ലോക്കാക്കാനലേ.-- ലീ 2©©8 /††← 10:50, 5 മാർച്ച് 2009 (UTC)[മറുപടി]

തെ/തിരഞ്ഞെടുപ്പ് പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കേണ്ടിയിരിക്കുന്നു. നമ്മുടെ പ്രധാന താളിൽ തന്നെ വൈരുദ്ധ്യം. തെരഞ്ഞെടുത്ത ലേഖനവും തിരഞ്ഞെടുത്ത ചിത്രവും.--അഭി 13:49, 5 മാർച്ച് 2009 (UTC)[മറുപടി]