"രസം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
181 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(ചെ.)
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
 
}}
 
2015-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''രസം'''''. ചായ ഫിലിംസിനോടൊപ്പം ഗ്രൂപ്പ് ടെൻ എന്റർടൈൻമെന്റ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് രാജീവ് നാഥ് ആണ്. സുദീപ് കുമാറിന്റെ കഥക്ക് അദ്ദേഹവും രാജീവ് നാഥും നെടുമുടി വേണുവും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.<ref>{{cite news|title=Malayalam film ‘Rasam’, shot in Qatar to release soon|url=http://indianexpress.com/article/entertainment/regional/malayalam-film-rasam-shot-in-qatar-to-release-soon/|agency=[[The New Indian Express]]|date=January 5, 2015|accessdate=January 9, 2015}}</ref> [[ഇന്ദ്രജിത്ത് സുകുമാരൻ|ഇന്ദ്രജിത്ത്]] പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ [[നെടുമുടി വേണു]], [[ദേവൻ]], [[വരുണ ഷെട്ടി]] തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. [[മോഹൻലാൽ]] അദ്ദേഹമായിത്തന്നെ അതിഥിതാരമായി ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.<ref>{{cite web|title=Mohanlal Joins The Sets Of Rasam|url=http://realtime.rediff.com/news/realtime/Mohanlal-Joins-The-Sets-Of-Rasam/3a7876cbf04ad92e|publisher=rediff|accessdate=2014-01-30|date=2014 January 14}}</ref><ref>{{cite web|title=Mohanlal Joins The Sets Of Rasam|url=http://kerala.indiaeveryday.in/news-mohanlal-joins-the-sets-of-rasam-1183-6377820.htm|publisher=indiaeveryday|accessdate=2014-01-30|date=2014 January 13|archive-date=2014-10-18|archive-url=https://web.archive.org/web/20141018231430/http://kerala.indiaeveryday.in/news-mohanlal-joins-the-sets-of-rasam-1183-6377820.htm|url-status=dead}}</ref> [[ഖത്തർ|ഖത്തറിലും]] [[ദുബായ്|ദുബായിലുമായാണ്]] ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.
 
2015 ജനുവരി 23-ന് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്.<ref>{{cite news|title=Malayalam film shot in Qatar to release soon|url=https://en-maktoob.news.yahoo.com/malayalam-film-shot-qatar-release-soon-092220767.html|agency=Yahoo! [[Maktoob]] News|date=January 4, 2015|accessdate=January 5, 2015}}</ref>
29,917

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3642739" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി