"കിരാതാർജ്ജുനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:സംസ്കൃത മഹാകാവ്യങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
അവലംബം ചേർത്തു |
||
വരി 1: | വരി 1: | ||
⚫ | [[സംസ്കൃതസാഹിത്യം|സംസ്കൃതത്തിലെ]] പഞ്ചമഹാകാവ്യങ്ങളിൽ ഒന്നാണ് '''കിരാതാർജ്ജുനീയം'''. [[ഭാരവി (കവി)|ഭാരവിയാണ്]] ഇതിൻ്റെ കർത്താവ്. [[മഹാഭാരതം|മഹാഭാരത]ത്തിൽ]] നിന്നുമാണ് ഇതിൻ്റെ കഥാതന്തു സ്വീകരിച്ചിട്ടുള്ളത്.പേര് സൂചിപ്പിക്കുന്നതുപോലെ കിരാതനും(പരമശിവൻ കിരാതവേഷം കെട്ടിയത്) [[അർജ്ജുനൻ|അർജ്ജുനനും]] ആണ് പ്രധാന കഥാപാത്രങ്ങൾ. അർജ്ജുനൻ മഹാദേവനെ തപസ്സ് ചെയ്യുകയും തുടർന്ന് അർജ്ജുനനെ പരീക്ഷിക്കാൻ [[ശിവൻ]] കിരാതവേഷത്തിൽ വരികയും പിന്നീടുണ്ടാവുന്ന സംഘർഷങ്ങൾക്ക് ശേഷം ശിവൻ അര്ജ്ജുനന് 'പാശുപതാസ്ത്രം ' നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നതാണ് ഇതിവൃത്തം. |
||
{{Infobox religious text |
|||
| image = File:Kiratarjuniya.jpg |
|||
|caption = [[Arjuna]] receives the [[Pashupatastra]] from [[Lord Shiva]]. Painting by [[Raja Ravi Varma]], 19th century. |
|||
| author = [[Bharavi|Bhāravi]] |
|||
| religion = [[Hinduism]] |
|||
| language = [[Sanskrit]] |
|||
| verses = |
|||
| period = [[Pallava dynasty|Pallava]] |
|||
}} |
|||
⚫ | [[സംസ്കൃതസാഹിത്യം|സംസ്കൃതത്തിലെ]] പഞ്ചമഹാകാവ്യങ്ങളിൽ ഒന്നാണ് '''കിരാതാർജ്ജുനീയം'''. [[ഭാരവി (കവി)|ഭാരവിയാണ്]] ഇതിൻ്റെ കർത്താവ്.<ref>{{Cite book|last=Singh|first=M. P.|url=https://www.worldcat.org/oclc/631660227|title=Encyclopaedia of teaching of history|publisher=Institute for Sustainable Development|year=2002|isbn=81-261-1243-3|edition=1st|location=Lucknow|pages=297}}</ref> [[മഹാഭാരതം|മഹാഭാരത]ത്തിൽ]] നിന്നുമാണ് ഇതിൻ്റെ കഥാതന്തു സ്വീകരിച്ചിട്ടുള്ളത്. പേര് സൂചിപ്പിക്കുന്നതുപോലെ കിരാതനും(പരമശിവൻ കിരാതവേഷം കെട്ടിയത്) [[അർജ്ജുനൻ|അർജ്ജുനനും]] ആണ് പ്രധാന കഥാപാത്രങ്ങൾ. അർജ്ജുനൻ മഹാദേവനെ തപസ്സ് ചെയ്യുകയും തുടർന്ന് അർജ്ജുനനെ പരീക്ഷിക്കാൻ [[ശിവൻ]] കിരാതവേഷത്തിൽ വരികയും പിന്നീടുണ്ടാവുന്ന സംഘർഷങ്ങൾക്ക് ശേഷം ശിവൻ അര്ജ്ജുനന് 'പാശുപതാസ്ത്രം ' നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നതാണ് ഇതിവൃത്തം. |
||
==അവലംബം== |
|||
{{RL}} |
|||
[[വർഗ്ഗം:സംസ്കൃത മഹാകാവ്യങ്ങൾ]] |
[[വർഗ്ഗം:സംസ്കൃത മഹാകാവ്യങ്ങൾ]] |
10:32, 14 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം
കിരാതാർജ്ജുനീയം | |
---|---|
Information | |
Religion | Hinduism |
Author | Bhāravi |
Language | Sanskrit |
Period | Pallava |
സംസ്കൃതത്തിലെ പഞ്ചമഹാകാവ്യങ്ങളിൽ ഒന്നാണ് കിരാതാർജ്ജുനീയം. ഭാരവിയാണ് ഇതിൻ്റെ കർത്താവ്.[1] മഹാഭാരത]ത്തിൽ നിന്നുമാണ് ഇതിൻ്റെ കഥാതന്തു സ്വീകരിച്ചിട്ടുള്ളത്. പേര് സൂചിപ്പിക്കുന്നതുപോലെ കിരാതനും(പരമശിവൻ കിരാതവേഷം കെട്ടിയത്) അർജ്ജുനനും ആണ് പ്രധാന കഥാപാത്രങ്ങൾ. അർജ്ജുനൻ മഹാദേവനെ തപസ്സ് ചെയ്യുകയും തുടർന്ന് അർജ്ജുനനെ പരീക്ഷിക്കാൻ ശിവൻ കിരാതവേഷത്തിൽ വരികയും പിന്നീടുണ്ടാവുന്ന സംഘർഷങ്ങൾക്ക് ശേഷം ശിവൻ അര്ജ്ജുനന് 'പാശുപതാസ്ത്രം ' നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നതാണ് ഇതിവൃത്തം.
അവലംബം
- ↑ Singh, M. P. (2002). Encyclopaedia of teaching of history (1st ed.). Lucknow: Institute for Sustainable Development. p. 297. ISBN 81-261-1243-3.