"മഹാകവി മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
{{ഫലകം:Copy-paste}} |
No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 1: | വരി 1: | ||
{{mergeto|മോയിൻകുട്ടി വൈദ്യർ}} |
{{mergeto|മോയിൻകുട്ടി വൈദ്യർ}} |
||
{{Infobox monument|monument_name=Maha Kavi Moyinkutty Vaidyar Smarakam|complete=1999|long=|lat=|coordinates={{coord |11.152251|75.957299}}|map_width=|map_image=|dedicated_to=[[Moyinkutty Vaidyar]]|open=|begin=|image=Vaidyar.JPG|height=|width=|length=|material=|type=memorial|designer=unknown|location=Pandikkad, Kozhikode-Ferokh-Palakkad Hwy, [[Kondotty]], [[Malappuram]], [[Kerala]], [[India]]|caption=|extra=}} |
|||
{{ഫലകം:Copy-paste|url=http://www.keralaculture.org/malayalam/moyeenkutty-vaidyar-mappila-kala-academy/418}} |
{{ഫലകം:Copy-paste|url=http://www.keralaculture.org/malayalam/moyeenkutty-vaidyar-mappila-kala-academy/418}} |
||
[[പ്രമാണം:Research centre.JPG|ലഘുചിത്രം|കൊണ്ടോട്ടിയിലെ മൊയീൻകുട്ടി |
[[പ്രമാണം:Research centre.JPG|ലഘുചിത്രം|കൊണ്ടോട്ടിയിലെ മൊയീൻകുട്ടി വൈദ്യർ സ്മാരക മന്ദിരം]] |
||
മാപ്പിളപ്പാട്ടു സാഹിത്യത്തിനു വലിയ സംഭാവനകൾ നല്കിയ മഹാകവി മൊയീൻകുട്ടി വൈദ്യരുടെ (1852 - 1892) സ്മാരകം അദ്ദേഹത്തിന്റെ ജന്മദേശമായ കൊണ്ടോട്ടിയിൽ 1999-ലാണ് നിർമ്മിച്ചത്. ബദർ പടപ്പാടിന്റെ ടിപ്പണി, പഠനം, വ്യാഖ്യാനം, എന്നിവ സഹിതമുള്ള കൃതി പ്രസിദ്ധീകരിക്കുകയും, മാപ്പിളപ്പാട്ടിലും, മാപ്പിളകലയിലും സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുകയും ചെയ്യുന്ന ഇവിടെ മാപ്പിള കലാ പഠന ഗവേഷണകേന്ദ്രം, അറബി മലയാള ഗവേഷണ കേന്ദ്രം തുടങ്ങിയവ പ്രവർത്തിക്കുന്നു. <ref name="ref1">സാംസ്കാരികകാര്യ വകുപ്പ്, കേരള സർക്കാർ [http://www.keralaculture.org/malayalam/moyeenkutty-vaidyar-mappila-kala-academy/418] 2019 ജൂലൈ 9 ന് ശേഖരിച്ചത് </ref> |

11:13, 14 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
Maha Kavi Moyinkutty Vaidyar Smarakam | |
---|---|
Coordinates | 11°09′08″N 75°57′26″E / 11.152251°N 75.957299°E |
സ്ഥലം | Pandikkad, Kozhikode-Ferokh-Palakkad Hwy, Kondotty, Malappuram, Kerala, India |
രൂപകൽപ്പന | unknown |
തരം | memorial |
പൂർത്തീകരിച്ചത് date | 1999 |
സമർപ്പിച്ചിരിക്കുന്നത് to | Moyinkutty Vaidyar |
ഈ ലേഖനമോ ഭാഗമോ ഒരുപക്ഷേ വിക്കിപ്പീഡിയയുടെ നയത്തിന് വിരുദ്ധമായി http://www.keralaculture.org/malayalam/moyeenkutty-vaidyar-mappila-kala-academy/418 (Duplication Detector report · CopyVios) പകർത്തപ്പെട്ടതാകാൻ സാദ്ധ്യതയുണ്ട്. ദയവായി സ്വതന്ത്രമല്ലാത്തതും പകർപ്പവകാശം ബാധകമായതുമായ ഉള്ളടക്കം നീക്കം ചെയ്യുകയും ശരിയായ തരത്തിൽ സ്വതന്ത്രമായ ഉള്ളടക്കം ചേർക്കുകയും ചെയ്ത് ഈ പ്രശ്നം പരിഹരിക്കുക. ഉള്ളടക്കം നീക്കം ചെയ്യാനായി നിർദ്ദേശിക്കുകയും ചെയ്യാവുന്നതാണ്. സ്രോതസ്സ് എന്ന് സംശയിക്കുന്ന ലിങ്ക് വിക്കിപീഡിയ മിറർ അല്ല എന്നും ഉറപ്പുവരുത്തുക. |
മാപ്പിളപ്പാട്ടു സാഹിത്യത്തിനു വലിയ സംഭാവനകൾ നല്കിയ മഹാകവി മൊയീൻകുട്ടി വൈദ്യരുടെ (1852 - 1892) സ്മാരകം അദ്ദേഹത്തിന്റെ ജന്മദേശമായ കൊണ്ടോട്ടിയിൽ 1999-ലാണ് നിർമ്മിച്ചത്. ബദർ പടപ്പാടിന്റെ ടിപ്പണി, പഠനം, വ്യാഖ്യാനം, എന്നിവ സഹിതമുള്ള കൃതി പ്രസിദ്ധീകരിക്കുകയും, മാപ്പിളപ്പാട്ടിലും, മാപ്പിളകലയിലും സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുകയും ചെയ്യുന്ന ഇവിടെ മാപ്പിള കലാ പഠന ഗവേഷണകേന്ദ്രം, അറബി മലയാള ഗവേഷണ കേന്ദ്രം തുടങ്ങിയവ പ്രവർത്തിക്കുന്നു. [1]
മാപ്പിള മഹാ കവി മോയീൻകുട്ടി വൈദ്യർ സ്മരണയിൽ 2017 ൽ ഫേസ്ബുക്കിൽ തുടങ്ങി വച്ച സോഷ്യൽ മീഡിയ കൂട്ടായിമയാണ് - ഒലീവ് മലയാളം സാഹിത്യ വേദി