സംവാദം:മോയിൻകുട്ടി വൈദ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മൊഹിയുദ്ദീൻ മാല ആരെഴുതിയതാണ്‌? --ചള്ളിയാൻ ♫ ♫ 06:36, 18 ജനുവരി 2008 (UTC)

ചെറിയ ഒരു തർക്കം ഉണ്ടെങ്കിലും പൊതുവിൽ ഉള്ള ധാരണ ഖാദി മുഹമ്മദ്‌ എന്നാണു. തർക്കം ഫത് ഹുൽ മുബീൻ എഴുതിയ അതേ കവി ആണോ എന്നാണ് തോന്നുന്നു. വിശദമായ വിവരങ്ങൾ ഇങ്ങ്ലീഷ്‌ വിക്കിയിൽ മാപ്പിളപ്പാട്ട് പേജിൽ ഉണ്ട് Nmkuttiady 08:25, 6 ഡിസംബർ 2010 (UTC)


ഖാളി മുഹമ്മദ് തന്നെയാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ രചയിതാവ്. RiyasTAli (സംവാദം) 11:37, 13 മേയ് 2014 (UTC)

വൈദ്യർ[തിരുത്തുക]

മോയിൻ കുട്ടി വൈദ്യർ മാപ്പിളപ്പാട്ടിനെ വിശേഷിപ്പിച്ചത് എന്തായിരുന്നു..? Unais pk wiki (സംവാദം) 12:42, 20 ജനുവരി 2018 (UTC)

മോയീൻകുട്ടി എന്നതാണു ശരി. Vijith9946956701 (സംവാദം) 12:07, 9 ജൂലൈ 2019 (UTC)