"എനിയോള ബാഡ്‌മസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Eniola Badmus}}
{{prettyurl|Eniola Badmus}}
{{Infobox actress
{{Infobox actress
| name = Eniola Badmus
| name = എനിയോള ബാഡ്‌മസ്
| image = Eniola Badmus.jpg
| image = Eniola Badmus.jpg
| alt =
| alt =
| caption = Eniola Badmus in 2014.
| caption = എനിയോള ബാഡ്‌മസ് 2014.
| birth_name =
| birth_name =
| birth_date = {{birth date and age|1983|09|7}}
| birth_date = {{birth date and age|1983|09|7}}
വരി 10: വരി 10:
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} (death date then birth date) -->
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} (death date then birth date) -->
| death_place =
| death_place =
| nationality = Nigerian
| nationality = നൈജീരിയൻ
| alma_mater = {{plainlist|
| alma_mater = {{plainlist|
*[[University of Ibadan]]
*[[University of Ibadan]]

05:26, 27 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എനിയോള ബാഡ്‌മസ്
എനിയോള ബാഡ്‌മസ് 2014 ൽ.
ജനനം (1983-09-07) സെപ്റ്റംബർ 7, 1983  (40 വയസ്സ്)
ദേശീയതനൈജീരിയൻ
കലാലയം
തൊഴിൽ
സജീവ കാലം2000–2020
അറിയപ്പെടുന്നത്Jenifa and Omo Ghetto

നൈജീരിയൻ ചലച്ചിത്ര നടിയാണ് എനിയോള ബാഡ്മസ്[1](ജനനം: സെപ്റ്റംബർ 7, 1983) [2]. 2008-ൽ ജെനിഫ എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് അവർ ശ്രദ്ധേയയായത്.[3]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

നൈജീരിയയിലെ ലാഗോസ് എന്ന സ്ഥലത്താണ് എനിയോള ജനിച്ചത്. ഇജെബു ഓഡെയിലാണ് അവരുടെ പ്രാഥമിക വിദ്യാഭ്യാസവും, സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കിയത്.[4]അവർ ഇബാദാൻ സർവകലാശാലയിൽ തിയേറ്റർ ആർട്സ് പഠിക്കുകയും തുടർന്ന് ലാഗോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എംഎസ്‌സി ബിരുദം നേടുകയും ചെയ്തു.[5]

അവലംബം

  1. "An average man but without body or mouth odour — Eniola Badmus". Vanguard Newspaper. 24 January 2015. Retrieved 1 June 2016.
  2. Oni, Iyanu. "Much Ado about Eniola Badmus Real Age". Daily Times of Nigeria. Retrieved 29 June 2016.
  3. "Can Never Go Nude, Even For $1 Million – Eniola Badmus". Naij. 25 July 2014. Retrieved 1 June 2016.
  4. Badmus, Kayode (22 December 2015). "Eniola Badmus Biography,Age,Movies & Profile". BiographyRoom. Retrieved 1 June 2016.
  5. Badmus, Kayode (8 September 2015). "Eniola Badmus: 10 quick facts about your favourite plus-size actress". Nigerian Entertainment Today. Retrieved 1 June 2016.

പുറംകണ്ണികൾ

"https://ml.wikipedia.org/w/index.php?title=എനിയോള_ബാഡ്‌മസ്&oldid=3462979" എന്ന താളിൽനിന്ന് ശേഖരിച്ചത്