"കിളിക്കൊഞ്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary

വരി 7: വരി 7:
| writer = കുരുവിള കയ്യാലയ്ക്കൽ
[[ജോർജ്ജ് ഓണക്കൂർ]] (സംഭാഷണം)
| writer = കുരുവിള കയ്യാലയ്ക്കൽ
[[ജോർജ്ജ് ഓണക്കൂർ]] (സംഭാഷണം)
| screenplay = [[ജോർജ്ജ് ഓണക്കൂർ]]
| screenplay = [[ജോർജ്ജ് ഓണക്കൂർ]]
| starring = [[മോഹൻലാൽ]]
[[അടൂർ ഭാസിi]]
[[റാണി പത്മിനി]]
| starring = [[മോഹൻലാൽ]]
[[അടൂർ ഭാസിi]]
[[റാണി പത്മിനി (നടി)]]
| music = ദർശൻ രാമൻ
'''Lyrics:'''
[[ബിച്ചു തിരുമല]]
| music = ദർശൻ രാമൻ
'''Lyrics:'''
[[ബിച്ചു തിരുമല]]
| cinematography = ഗോപിനാഥ്
| cinematography = ഗോപിനാഥ്
വരി 16: വരി 16:
| country = ഇന്ത്യ
| country = ഇന്ത്യ
| language = മലയാളം
| language = മലയാളം
}}'''കിളിക്കൊഞ്ചൽ,''' വി. അശോക് കുമാർ സംവിധാനം ചെയ്ത് [[മോഹൻലാൽ]], [[അടൂർ ഭാസി]], [[റാണി പത്മിനി (നടി)|റാണിപദ്മിനി]] എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച 1984 ലെ ഒരു മലയാള ചിത്രമാണ് എടപ്പഴഞ്ഞി വേലപ്പൻ നായർ ആണ് ഈ ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ സംഗീതം ദർശൻ രാമൻ നിർവ്വഹിച്ചു.<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=1609|title=Kilikkonchal|accessdate=2014-10-20|publisher=www.malayalachalachithram.com}}</ref><ref>{{cite web|url=http://malayalasangeetham.info/m.php?2587|title=Kilikkonchal|accessdate=2014-10-20|publisher=malayalasangeetham.info}}</ref><ref>{{cite web|url=http://spicyonion.com/title/kilikonchal-malayalam-movie/|title=Kilikonchal|accessdate=2014-10-20|publisher=spicyonion.com}}</ref> ഈ ചിത്രത്തിൽ മോഹൻ ലാലിന്റെ സഹോദരൻ പ്യാരി ലാലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
}}'''കിളിക്കൊഞ്ചൽ,''' വി. അശോക് കുമാർ സംവിധാനം ചെയ്ത് [[മോഹൻലാൽ]], [[അടൂർ ഭാസി]], [[റാണി പത്മിനി (നടി)|റാണിപദ്മിനി]] എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച 1984 ലെ ഒരു മലയാള ചിത്രമാണ്. എടപ്പഴഞ്ഞി വേലപ്പൻ നായർ ആണ് ഈ ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുടെ സംഗീതം ദർശൻ രാമനാണ് നിർവ്വഹിച്ചത്.<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=1609|title=Kilikkonchal|accessdate=2014-10-20|publisher=www.malayalachalachithram.com}}</ref><ref>{{cite web|url=http://malayalasangeetham.info/m.php?2587|title=Kilikkonchal|accessdate=2014-10-20|publisher=malayalasangeetham.info}}</ref><ref>{{cite web|url=http://spicyonion.com/title/kilikonchal-malayalam-movie/|title=Kilikonchal|accessdate=2014-10-20|publisher=spicyonion.com}}</ref> ഈ ചിത്രത്തിൽ മോഹൻ ലാലിന്റെ സഹോദരൻ പ്യാരി ലാലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

== അഭിനേതാക്കൾ ==
== അഭിനേതാക്കൾ ==
വരി 24: വരി 24:
* [[പ്യാരി ലാൽ]]
* [[പ്യാരി ലാൽ]]
* [[റാണി പത്മിനി (നടി)|റാണി പത്മിനി]]
* [[റാണി പത്മിനി (നടി)|റാണി പത്മിനി]]

== ഗാനങ്ങൾ ==
ചിത്രത്തിലെ ബിച്ചു തിരുമല രചിച്ച ഗാനങ്ങൾക്ക് ദർശൻ രാമനാണ് ഈണം പകർന്നത്.
{| class="wikitable" style="font-size:95%;"
!ക്ര.ന.
!ഗാനം
!ഗായകർ
!രചന
!നീളം (m:ss)

|1
|"കുളിർ പാരിജാതം പൂത്തു"
|കെ.ജെ. യേശുദാസ്
|ബിച്ചു തിരുമല

|2
|"പെയ്യാതെ പോയ മേഘമേ"
|കെ.ജെ. യേശുദാസ്
|ബിച്ചു തിരുമല

|3
|"പെയ്യാതെ പോയ മേഘമേ"
|എസ്. ജാനകി
|ബിച്ചു തിരുമല

|4
|"രാത്രിയ്ക്ക് നീളം പോര"
|എസ്. ജാനകി, ചന്ദ്രൻ
|ബിച്ചു തിരുമല

|5
|"രാഗം താനം സ്വരം"
|കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, ചന്ദ്രൻ
|ബിച്ചു തിരുമല

== അവലംബം ==
== അവലംബം ==

15:09, 16 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

കിളിക്കൊഞ്ചൽ
സംവിധാനംവി. അശോക് കുമാർ
നിർമ്മാണംഇടപ്പഴഞ്ഞി വേലപ്പൻ നായർ
രചനകുരുവിള കയ്യാലയ്ക്കൽ
ജോർജ്ജ് ഓണക്കൂർ (സംഭാഷണം)
തിരക്കഥജോർജ്ജ് ഓണക്കൂർ
അഭിനേതാക്കൾമോഹൻലാൽ
അടൂർ ഭാസിi
റാണി പത്മിനി (നടി)
സംഗീതംദർശൻ രാമൻ
Lyrics:
ബിച്ചു തിരുമല
ഛായാഗ്രഹണംഗോപിനാഥ്
ചിത്രസംയോജനംഎം.വി. നടരാജൻ
സ്റ്റുഡിയോകോണ്ടിനെന്റല് കോർപ്പറേഷൻ
വിതരണംകോണ്ടിനെന്റല് കോർപ്പറേഷൻ
റിലീസിങ് തീയതി
• 24 മേയ് 1984 (1984-05-24)
രാജ്യംഇന്ത്യ
ഭാഷമലയാളം

കിളിക്കൊഞ്ചൽ, വി. അശോക് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, അടൂർ ഭാസി, റാണിപദ്മിനി എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച 1984 ലെ ഒരു മലയാള ചിത്രമാണ്. എടപ്പഴഞ്ഞി വേലപ്പൻ നായർ ആണ് ഈ ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുടെ സംഗീതം ദർശൻ രാമനാണ് നിർവ്വഹിച്ചത്.[1][2][3] ഈ ചിത്രത്തിൽ മോഹൻ ലാലിന്റെ സഹോദരൻ പ്യാരി ലാലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ചിത്രത്തിലെ ബിച്ചു തിരുമല രചിച്ച ഗാനങ്ങൾക്ക് ദർശൻ രാമനാണ് ഈണം പകർന്നത്.

ക്ര.ന. ഗാനം ഗായകർ രചന നീളം (m:ss)
1 "കുളിർ പാരിജാതം പൂത്തു" കെ.ജെ. യേശുദാസ് ബിച്ചു തിരുമല
2 "പെയ്യാതെ പോയ മേഘമേ" കെ.ജെ. യേശുദാസ് ബിച്ചു തിരുമല
3 "പെയ്യാതെ പോയ മേഘമേ" എസ്. ജാനകി ബിച്ചു തിരുമല
4 "രാത്രിയ്ക്ക് നീളം പോര" എസ്. ജാനകി, ചന്ദ്രൻ ബിച്ചു തിരുമല
5 "രാഗം താനം സ്വരം" കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, ചന്ദ്രൻ ബിച്ചു തിരുമല

അവലംബം[തിരുത്തുക]

1. "Kilikkonchal". www.malayalachalachithram.com. Retrieved 2014-10-20.
2. "Kilikkonchal". malayalasangeetham.info. Retrieved 2014-10-20.
3. "Kilikonchal". spicyonion.com. Retrieved 2014-10-20.
"https://ml.wikipedia.org/w/index.php?title=കിളിക്കൊഞ്ചൽ&oldid=3459016" എന്ന താളിൽനിന്ന് ശേഖരിച്ചത്