"ഇന്തോ-ചൈന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചരിത്രം |
No edit summary |
||
വരി 27: | വരി 27: | ||
}} |
}} |
||
[[Image:IndoChina1886.jpg|thumb|300px|ഇന്തോ-ചൈന [[1886]]]] |
[[Image:IndoChina1886.jpg|thumb|300px|ഇന്തോ-ചൈന [[1886]]]] |
||
തെക്കു കിഴക്കേ ഏഷ്യയിൽ വടക്ക് ഭാഗം ചൈനവരെയും,കിഴക്ക് ചൈനാ സമുദ്രം വരെയും വ്യപിച്ചു കിടക്കുന്ന ഒരു മുനമ്പാണ് '''ഇന്തോ-ചൈന''' . |
[[തെക്കുകിഴക്കേ ഏഷ്യ|തെക്കു കിഴക്കേ ഏഷ്യയിൽ]] വടക്ക് ഭാഗം ചൈനവരെയും,കിഴക്ക് ചൈനാ സമുദ്രം വരെയും വ്യപിച്ചു കിടക്കുന്ന ഒരു മുനമ്പാണ് '''ഇന്തോ-ചൈന''' . [[കംബോഡിയ]], [[വിയറ്റ്നാം]],[[ലാവോസ്]] എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ പ്രദേശത്തിന് 740,000 ച.കി.മീ. വിസ്തീർണമുണ്ട്. |
||
[[കംബോഡിയ]],[[വിയറ്റ്നാം]],[[ലാവോസ്]] എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ പ്രദേശത്തിന് 740,000 ച.കി.മീ. വിസ്തീർണമുണ്ട്. |
|||
==ചരിത്രം== |
==ചരിത്രം== |
||
1887 ഒക്ടോബർ 19 ന് നിലവിൽ വന്ന ഇന്തോ-ചൈന യൂനിയൻ പിന്നീട് 1945 ൽ കംബോഡിയ,വിയറ്റ്നാം,ലവോസ് എന്നീ രാജ്യങ്ങളായി വേർപിരിഞ്ഞു.പ്രാചീന കാലം മുതൽ തന്നെ ഇവിടെ ജനവാസമുണ്ട്.മലായ്-ഇന്തോനേഷ്യൻ വർഗ്ഗക്കാരാണ് ആദിമനിവാസികൾ.[[ബുദ്ധമതം]],[[താവോയിസം]],[[കൺഫ്യൂഷനിസം]] എന്നിവയാണ് പ്രബല മതങ്ങൾ.വിയറ്റ്നാമിൽ പ്രേതാരാധനക്കാർക്കായിരുന്നു ഭൂരിപക്ഷം.ബംഗാളി-തമിഴ് വംശജരിൽ ഹിന്ദുമതത്തിനും, മലായ്-ചാംപ് വംശജരിൽ ഇസ്ലാമിനും സ്വാധീനമുണ്ട്. |
1887 ഒക്ടോബർ 19 ന് നിലവിൽ വന്ന ഇന്തോ-ചൈന യൂനിയൻ പിന്നീട് 1945 ൽ കംബോഡിയ, വിയറ്റ്നാം, ലവോസ് എന്നീ രാജ്യങ്ങളായി വേർപിരിഞ്ഞു. പ്രാചീന കാലം മുതൽ തന്നെ ഇവിടെ ജനവാസമുണ്ട്. മലായ്-ഇന്തോനേഷ്യൻ വർഗ്ഗക്കാരാണ് ആദിമനിവാസികൾ. [[ബുദ്ധമതം]],[[താവോയിസം]], [[കൺഫ്യൂഷനിസം]] എന്നിവയാണ് പ്രബല മതങ്ങൾ. വിയറ്റ്നാമിൽ പ്രേതാരാധനക്കാർക്കായിരുന്നു ഭൂരിപക്ഷം.ബംഗാളി-തമിഴ് വംശജരിൽ ഹിന്ദുമതത്തിനും, മലായ്-ചാംപ് വംശജരിൽ ഇസ്ലാമിനും സ്വാധീനമുണ്ട്. |
||
== പേരിന് പിന്നിൽ == |
== പേരിന് പിന്നിൽ == |
03:17, 2 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്തോ-ചൈന | |
Peninsulas of Asia | |
രാജ്യങ്ങൾ | Burma, Cambodia, Laos, Malaysia, Singapore, Thailand, Vietnam |
---|---|
Indochina: Dark green: always included, Light green: usually included, Red: sometimes included.
Indochinese Region (biology): Dark and Light green. | |
topographical map of Indochina
|
തെക്കു കിഴക്കേ ഏഷ്യയിൽ വടക്ക് ഭാഗം ചൈനവരെയും,കിഴക്ക് ചൈനാ സമുദ്രം വരെയും വ്യപിച്ചു കിടക്കുന്ന ഒരു മുനമ്പാണ് ഇന്തോ-ചൈന . കംബോഡിയ, വിയറ്റ്നാം,ലാവോസ് എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ പ്രദേശത്തിന് 740,000 ച.കി.മീ. വിസ്തീർണമുണ്ട്.
ചരിത്രം
1887 ഒക്ടോബർ 19 ന് നിലവിൽ വന്ന ഇന്തോ-ചൈന യൂനിയൻ പിന്നീട് 1945 ൽ കംബോഡിയ, വിയറ്റ്നാം, ലവോസ് എന്നീ രാജ്യങ്ങളായി വേർപിരിഞ്ഞു. പ്രാചീന കാലം മുതൽ തന്നെ ഇവിടെ ജനവാസമുണ്ട്. മലായ്-ഇന്തോനേഷ്യൻ വർഗ്ഗക്കാരാണ് ആദിമനിവാസികൾ. ബുദ്ധമതം,താവോയിസം, കൺഫ്യൂഷനിസം എന്നിവയാണ് പ്രബല മതങ്ങൾ. വിയറ്റ്നാമിൽ പ്രേതാരാധനക്കാർക്കായിരുന്നു ഭൂരിപക്ഷം.ബംഗാളി-തമിഴ് വംശജരിൽ ഹിന്ദുമതത്തിനും, മലായ്-ചാംപ് വംശജരിൽ ഇസ്ലാമിനും സ്വാധീനമുണ്ട്.
പേരിന് പിന്നിൽ
1804 ൽ ഡാനിഷ്-ഫ്രഞ്ച് ഭൂമിശാസ്ത്രജ്ഞനായ കോണാഡ് മാൾട്ടി-ബ്രൂൺ ആണ് ഈ രാജ്യങ്ങൾക്ക് ഇന്തോ-ചൈന എന്ന പേര് നൽകിയത്.1808 ൽ സ്കോട്ടിഷ് ഭാഷാശാസ്ത്രജ്ഞനായ ജോൺ ലൈഡനും ഈ പ്രദേശത്തെ തദ്ധേശീയ വാസക്കാരെയും പ്രദേശത്തെയും ഇൻഡോ ചൈനീസ് എന്ന് വിളിച്ചു.ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ് വിവാദരൂപത്തിൽ ഈ സ്ഥലത്തിന് പേര് വന്നതെന്നും വിദഗ്ദാഭിപ്രായമുണ്ട്.