"ശശി കലിംഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.) റെഫ്
വരി 20: വരി 20:
| yearsactive = ഇത് വരെ
| yearsactive = ഇത് വരെ
}}
}}
മലയാള നാടക, ചലച്ചിത്രവേദിയിലെ അഭിനേതാവാണ് '''ശശി കലിംഗ''' എന്ന '''വി. ചന്ദ്രകുമാർ'''.<ref>[http://archive.is/v5AuI മറുനാടൻ മലയാളി, 2014 ഒക്ടോബർ 27]</ref>[[കോഴിക്കോട്]] [[കുന്നമംഗലം]] സ്വദേശിയാണ് ശശി. ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ ശശി അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെ നാടക രംഗത്ത് പ്രവേശിച്ചു. വീട്ടിലെ വിളിപ്പേരായ ശശി എന്ന പേരിനൊപ്പം കോഴിക്കോട് എന്നു ചേർത്താണ് നാടകത്തിൽ അഭിനയിച്ചിരുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. [[പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ]] എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം മലയാളചലച്ചിത്ര രംഗത്ത് പ്രവേശിക്കുന്നത്.<ref>[http://www.m3db.com/artists/24211 m3db.com]</ref>2020 ഏപ്രിൽ 7-ന് ഇദ്ദേഹം അന്തരിച്ചു.
മലയാള നാടക, ചലച്ചിത്രവേദിയിലെ അഭിനേതാവാണ് '''ശശി കലിംഗ''' എന്ന '''വി. ചന്ദ്രകുമാർ'''.<ref>[http://archive.is/v5AuI മറുനാടൻ മലയാളി, 2014 ഒക്ടോബർ 27]</ref>[[കോഴിക്കോട്]] [[കുന്നമംഗലം]] സ്വദേശിയാണ് ശശി. ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ ശശി അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെ നാടക രംഗത്ത് പ്രവേശിച്ചു. വീട്ടിലെ വിളിപ്പേരായ ശശി എന്ന പേരിനൊപ്പം കോഴിക്കോട് എന്നു ചേർത്താണ് നാടകത്തിൽ അഭിനയിച്ചിരുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. [[പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ]] എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം മലയാളചലച്ചിത്ര രംഗത്ത് പ്രവേശിക്കുന്നത്.<ref>[http://www.m3db.com/artists/24211 m3db.com]</ref>2020 ഏപ്രിൽ 7-ന് ഇദ്ദേഹം അന്തരിച്ചു. <ref name="math2"/>


ചലച്ചിത്രസംവിധായകൻ [[രഞ്ജിത്ത്|രഞ്ജിത്താണ്]] നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തത്.<ref>[http://archive.is/jCPKJ മംഗളം വാരിക]</ref> നാടകം കൂടാതെ പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലും ഏഷ്യാനെറ്റിൽ മുൻഷി എന്ന ദിനപരമ്പരയിലും അഭിനയിച്ചിരുന്നു. നൂറിലധികം മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. അമ്മാവന്റെ സ്റ്റേജ് ഇന്ത്യ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ 'സാക്ഷാത്കാര'ത്തിലാണ് ആദ്യമായി അഭിനയിച്ചത്. 500-ലധികം നാടകങ്ങളിൽ ശശി അഭിനയിച്ചിട്ടുണ്ട്.
ചലച്ചിത്രസംവിധായകൻ [[രഞ്ജിത്ത്|രഞ്ജിത്താണ്]] നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തത്.<ref>[http://archive.is/jCPKJ മംഗളം വാരിക]</ref> നാടകം കൂടാതെ പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലും ഏഷ്യാനെറ്റിൽ മുൻഷി എന്ന ദിനപരമ്പരയിലും അഭിനയിച്ചിരുന്നു. നൂറിലധികം മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. അമ്മാവന്റെ സ്റ്റേജ് ഇന്ത്യ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ 'സാക്ഷാത്കാര'ത്തിലാണ് ആദ്യമായി അഭിനയിച്ചത്. 500-ലധികം നാടകങ്ങളിൽ ശശി അഭിനയിച്ചിട്ടുണ്ട്.
വരി 38: വരി 38:


==അവലംബം==
==അവലംബം==
{{Reflist|refs=
{{RL}}

<ref name="math2">{{cite_news|url=https://www.mathrubhumi.com/news/kerala/kalinga-sasi-passed-away-1.4672919 |archiveurl=|archivedate=|title=ചലച്ചിത്ര താരം കലിംഗ ശശി അന്തരിച്ചു|work=mathrubhumi|date=2020-04-07|accessdate=2020-04-07}}</ref>
}}


[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]

04:00, 7 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശശി കലിംഗ
ജനനം
മരണം2020 ഏപ്രിൽ 7
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
തൊഴിൽചലച്ചിത്ര-നാടക അഭിനേതാവ്
സജീവ കാലംഇത് വരെ
ജീവിതപങ്കാളി(കൾ)പ്രഭാവതി
മാതാപിതാക്ക(ൾ)ചന്ദ്രശേഖരൻ നായർ (അച്ഛൻ) സുകുമാരി (അമ്മ)

മലയാള നാടക, ചലച്ചിത്രവേദിയിലെ അഭിനേതാവാണ് ശശി കലിംഗ എന്ന വി. ചന്ദ്രകുമാർ.[1]കോഴിക്കോട് കുന്നമംഗലം സ്വദേശിയാണ് ശശി. ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ ശശി അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെ നാടക രംഗത്ത് പ്രവേശിച്ചു. വീട്ടിലെ വിളിപ്പേരായ ശശി എന്ന പേരിനൊപ്പം കോഴിക്കോട് എന്നു ചേർത്താണ് നാടകത്തിൽ അഭിനയിച്ചിരുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം മലയാളചലച്ചിത്ര രംഗത്ത് പ്രവേശിക്കുന്നത്.[2]2020 ഏപ്രിൽ 7-ന് ഇദ്ദേഹം അന്തരിച്ചു. [3]

ചലച്ചിത്രസംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തത്.[4] നാടകം കൂടാതെ പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലും ഏഷ്യാനെറ്റിൽ മുൻഷി എന്ന ദിനപരമ്പരയിലും അഭിനയിച്ചിരുന്നു. നൂറിലധികം മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. അമ്മാവന്റെ സ്റ്റേജ് ഇന്ത്യ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ 'സാക്ഷാത്കാര'ത്തിലാണ് ആദ്യമായി അഭിനയിച്ചത്. 500-ലധികം നാടകങ്ങളിൽ ശശി അഭിനയിച്ചിട്ടുണ്ട്.

ശശിയുടെ പിതാവ് ചന്ദ്രശേഖരൻ നായരും അമ്മ സുകുമാരിയുമാണ്. ഭാര്യ പ്രഭാവതി.

അഭിനയിച്ച നാടകങ്ങൾ

  • സാക്ഷാത്കാരം
  • കലക്കത്ത് കുഞ്ചൻ നമ്പ്യാർ

അഭിനയിച്ച ചലച്ചിത്രങ്ങൾ

അവലംബം

  1. മറുനാടൻ മലയാളി, 2014 ഒക്ടോബർ 27
  2. m3db.com
  3. "ചലച്ചിത്ര താരം കലിംഗ ശശി അന്തരിച്ചു". mathrubhumi. 2020-04-07. Retrieved 2020-04-07.
  4. മംഗളം വാരിക
"https://ml.wikipedia.org/w/index.php?title=ശശി_കലിംഗ&oldid=3309024" എന്ന താളിൽനിന്ന് ശേഖരിച്ചത്