ഹണീ ബീ
ദൃശ്യരൂപം
ഹണീ ബീ | |
---|---|
സംവിധാനം | ജീൻ പോൾ ലാൽ |
നിർമ്മാണം | സിബി തോട്ടുപുറം ജോബി മണ്ടാമറ്റം |
രചന | ജീൻ പോൾ ലാൽ |
അഭിനേതാക്കൾ | ആസിഫ് അലി ഭാവന ബാബുരാജ് ശ്രീനാഥ് ഭാസി അർച്ചന കവി Balu ലാൽ |
സംഗീതം | ദീപക് ദേവ് |
ഛായാഗ്രഹണം | ആൽബി |
ചിത്രസംയോജനം | രതീഷ് രാജ് |
സ്റ്റുഡിയോ | എസ്.ജെ.എം. എന്റർടൈനേഴ്സ് |
റിലീസിങ് തീയതി | 2013 ജൂൺ 7 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | Rs 3.20crores |
ആകെ | Rs 12.32crores |
ലാൽ ജൂനിയർ (ജീൻ പോൾ ലാൽ) രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹണീ ബീ. ആസിഫ് അലി, ഭാവന, ബാബുരാജ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.