ഉപയോക്താവ്:സുദീപ്.എസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എന്റെ പേര് സുദീപ്.എസ്സ് എന്നാണ്. പത്തനംതിട്ട ജില്ലയിലെ അടൂർ ആണ് എൻറ്റെ സ്വദേശം.


ഹോബി : സിനിമ ,എഴുത്ത്

ഗൂഗിളിൽ വിക്കിപ്പിഡിയ തിരയുന്നത് ഒരു വിനോദമായത് കൊണ്ട് ആണ് ഇതിൽ അംഗ്വതം എടുത്തത്. 2018 ലാണ് ഞാൻ വിക്കിപ്പിഡിയയിൽ അംഗ്വതം നേടിയത്. ഇപ്പോ അനേകം എഡിറ്റിംഗ് നടത്തി കഴിഞ്ഞു. ഇനിയും ഇങ്ങനെ മുന്നോട്ടു പോകാൻ ആഗ്രഹിക്കന്നു. നമ്മൾ ഒരു അറിവ് കുറിക്കുമ്പോൾ ,പതിനായിരം അറിവുകൾ നമുക്ക് ലഭിക്കുന്നു.

എന്റെ സംഭാവനകൾ :