"ഫൈകസ് ഓറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:മൊറേസി ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary |
||
വരി 32: | വരി 32: | ||
'''ഫൈകസ് ഓറിയ''', സാധാരണയായി '''ഫ്ലോറിഡ സ്ട്രാങ്ലർ ഫിഗ്''' (അല്ലെങ്കിൽ '''സ്ട്രാങ്ലർ ഫിഗ്'''), '''ഗോൾഡൻ ഫിഗ്''', അല്ലെങ്കിൽ '''ഹിഗുറോൺ''',<ref>{{Cite journal|last=Harvey|first=C. A.|last2=Haber|first2=W. A.|date=1998|title=[No title found]|url=http://link.springer.com/10.1023/A:1006122211692|journal=Agroforestry Systems|volume=44|issue=1|pages=37–68|doi=10.1023/A:1006122211692}}</ref> [[മൊറേസി|മൊറേസി]] കുടുംബത്തിലെ ഒരു വൃക്ഷമാണ്, യുഎസ് സംസ്ഥാനമായ [[ഫ്ലോറിഡ]], വടക്കു പടിഞ്ഞാറൻ കരീബിയൻ, തെക്ക് [[മെക്സിക്കോ]] മധ്യ അമേരിക്ക, തെക്ക് [[പനാമ]] എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്.<ref name = Berg2007>{{cite journal | last = Berg | first = C.C. | year = 2007 | title = Proposals for treating four species complexes in ''Ficus'' subgenus ''Urostigma'' section ''Americanae'' (Moraceae) | journal = Blumea | volume = 52 | issue = 2 | pages = 295–312 | doi = 10.3767/000651907X609034 | url = http://www.repository.naturalis.nl/document/565073 }}</ref> |

ഫൈകസ് ഓറിയ ഒരു സ്ട്രാങ്ലർ ഫിഗ് ആണ്. ഈ ഗ്രൂപ്പിന്റെ അത്തിപ്പഴത്തിൽ, തൈകൾ എപ്പിഫൈറ്റായി ജീവിക്കുകയും അതിന്റെ വേരുകൾ ഭൂമിയുമായി സമ്പർക്കം സ്ഥാപിക്കുകയും ചെയ്യും വരെ വിത്ത് മുളയ്ക്കുന്നത് സാധാരണയായി ഒരു ആതിഥേയ വൃക്ഷത്തിന്റെ മേലാപ്പിലാണ്. അതിനുശേഷം, അത് വലുതാകുകയും അതിന്റെ ആതിഥേയവൃക്ഷത്തെ ഞെരിക്കുകയും ചെയ്യുന്നു. ഒടുവിൽ അത് സ്വയം ഒരു സ്വതന്ത്ര വൃക്ഷമായി മാറുന്നു. മരം 30 മീറ്റർ (100 അടി) ഉയരത്തിൽ വരെ എത്താം. |
|||
==അവലംബം== |
==അവലംബം== |
||
{{Reflist|colwidth=30em}} |
{{Reflist|colwidth=30em}} |
16:50, 7 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
Florida strangler fig | |
---|---|
Florida strangler fig in Deering Park, Florida | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | Rosales |
Family: | Moraceae |
Genus: | Ficus |
Species: | F. aurea
|
Binomial name | |
Ficus aurea Nutt. 1846, conserved name
| |
Synonyms[1] | |
Synonymy
|
ഫൈകസ് ഓറിയ, സാധാരണയായി ഫ്ലോറിഡ സ്ട്രാങ്ലർ ഫിഗ് (അല്ലെങ്കിൽ സ്ട്രാങ്ലർ ഫിഗ്), ഗോൾഡൻ ഫിഗ്, അല്ലെങ്കിൽ ഹിഗുറോൺ,[2] മൊറേസി കുടുംബത്തിലെ ഒരു വൃക്ഷമാണ്, യുഎസ് സംസ്ഥാനമായ ഫ്ലോറിഡ, വടക്കു പടിഞ്ഞാറൻ കരീബിയൻ, തെക്ക് മെക്സിക്കോ മധ്യ അമേരിക്ക, തെക്ക് പനാമ എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്.[3]
ഫൈകസ് ഓറിയ ഒരു സ്ട്രാങ്ലർ ഫിഗ് ആണ്. ഈ ഗ്രൂപ്പിന്റെ അത്തിപ്പഴത്തിൽ, തൈകൾ എപ്പിഫൈറ്റായി ജീവിക്കുകയും അതിന്റെ വേരുകൾ ഭൂമിയുമായി സമ്പർക്കം സ്ഥാപിക്കുകയും ചെയ്യും വരെ വിത്ത് മുളയ്ക്കുന്നത് സാധാരണയായി ഒരു ആതിഥേയ വൃക്ഷത്തിന്റെ മേലാപ്പിലാണ്. അതിനുശേഷം, അത് വലുതാകുകയും അതിന്റെ ആതിഥേയവൃക്ഷത്തെ ഞെരിക്കുകയും ചെയ്യുന്നു. ഒടുവിൽ അത് സ്വയം ഒരു സ്വതന്ത്ര വൃക്ഷമായി മാറുന്നു. മരം 30 മീറ്റർ (100 അടി) ഉയരത്തിൽ വരെ എത്താം.
അവലംബം
- ↑ "The Plant List".
- ↑ Harvey, C. A.; Haber, W. A. (1998). "[No title found]". Agroforestry Systems. 44 (1): 37–68. doi:10.1023/A:1006122211692.
- ↑ Berg, C.C. (2007). "Proposals for treating four species complexes in Ficus subgenus Urostigma section Americanae (Moraceae)". Blumea. 52 (2): 295–312. doi:10.3767/000651907X609034.
External links
Ficus aurea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Ficus aurea എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.