"ബാന്റൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 95: | വരി 95: | ||
ചരിത്രപരമായി, ജാവയിലെ മറ്റു പ്രദേശങ്ങൾ, ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങളിലെ വിശാലമായ പ്രദേശങ്ങൾ എന്നിവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സംസ്കാരമാണ് ഇവിടെ നിലവിലുള്ളത്. സമീപ വർഷങ്ങളിൽ പ്രത്യകിച്ചു ജക്കാർത്തക്ക് സമീപവും, ജാവ കടൽത്തീരത്തിനുമടുത്തുള്ള വടക്കൻ പകുതിയും ജനസംഖ്യ, നഗരവൽക്കരണം എന്നിവയിൽ ദ്രുതഗതിയിലുള്ള വളർച്ചയുണ്ടായി. എന്നാൽ ദക്ഷിണ പകുതി, പ്രത്യേകിച്ച് ഇന്ത്യൻ മഹാസമുദ്രത്തെ അഭിമുഖീകരിച്ചുകിടക്കുന്ന പ്രദേശങ്ങൾ അതിന്റെ പരമ്പരാഗത സ്വഭാവം നിലനിർത്തുന്നു. |
ചരിത്രപരമായി, ജാവയിലെ മറ്റു പ്രദേശങ്ങൾ, ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങളിലെ വിശാലമായ പ്രദേശങ്ങൾ എന്നിവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സംസ്കാരമാണ് ഇവിടെ നിലവിലുള്ളത്. സമീപ വർഷങ്ങളിൽ പ്രത്യകിച്ചു ജക്കാർത്തക്ക് സമീപവും, ജാവ കടൽത്തീരത്തിനുമടുത്തുള്ള വടക്കൻ പകുതിയും ജനസംഖ്യ, നഗരവൽക്കരണം എന്നിവയിൽ ദ്രുതഗതിയിലുള്ള വളർച്ചയുണ്ടായി. എന്നാൽ ദക്ഷിണ പകുതി, പ്രത്യേകിച്ച് ഇന്ത്യൻ മഹാസമുദ്രത്തെ അഭിമുഖീകരിച്ചുകിടക്കുന്ന പ്രദേശങ്ങൾ അതിന്റെ പരമ്പരാഗത സ്വഭാവം നിലനിർത്തുന്നു. |
||
അഞ്ചാം നൂറ്റാണ്ടിൽ ബന്റൻ തരുമാനഗര രാജ്യത്തിന്റെ ഭാഗമായിരുന്നു. 1947 ൽ സി [[ഡാങ്ഖിയാങ്]], [[മുൻജുൾ]], [[പാണ്ഡെങ്ലാങ്]], ബന്റൻ എന്നിവിടങ്ങളിലെ താഴ്ന്നപ്രദേശത്തുള്ള ഗ്രാമങ്ങളിൽനിന്നു കണ്ടെത്തിയ ലെബക്ക് അവശിഷ്ട ലിഖിതങ്ങളിൽ പല്ലവ ലിപിയിലും സംസ്കൃത ഭാഷയിലും കുറിക്കപ്പെട്ട രണ്ടുവരി കവിത ഉൾക്കൊള്ളുന്നു. ഈ ലിഖിതങ്ങളിൽ പൂർണവർമൻ രാജാവിന്റെ വിപദിധൈര്യത്തെക്കുറിച്ചു വ്യക്തമാക്കുന്നതാണ്. ശ്രീവിജയയുടെ ആക്രമണത്താൽ, തരുമാനഗാര സാമ്രാജ്യം നിലംപതിക്കുകയും പടിഞ്ഞാറൻ ജാവ സുന്ദാ രാജ്യത്തിലേക്ക് വന്നു ചേരുകയും ചെയ്തു. |
|||
ഉദ്ദേശം 1225 ൽ ചൌ ജു-കുവയാൽ എഴുതപ്പെട്ട രണ്ടു വാല്യങ്ങളടങ്ങുന്ന ചൈനീസ് ഗ്രന്ഥമായ ചു-ഫാൻ-ചിയിൽ പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ശ്രീവിജയ അപ്പോഴും സുമാത്ര, മലയൻ ഉപദ്വീപ, പടിഞ്ഞാറൻ ജാവ (സുന്ദ) എന്നിവൾ ഭരിച്ചിരുന്നതായി വ്യക്തമാകുന്നു. ഉറവിടം സുന്ദയുടെ തുറമുഖം തന്ത്രപരവും പുരോഗമനവുമാണ്. സുന്ദയിൽനിന്നുള്ള കുരുമുളകാണ് ഏറ്റവും മികച്ചത്. ഈ ചൈനീസ് വസ്തുതാ ഉറവിടങ്ങൾ സുന്ദ തുറമുഖം തന്ത്രപരവും സമ്പന്നവുമായിരുന്നുവെന്നും സുന്ദയിൽനിന്നുള്ള കുരുമുളക് ഏറ്റവും മികച്ചതായിരുന്നുവെന്നും തിരിച്ചറിഞ്ഞിരുന്നു. ജനങ്ങൾ കാർഷികവൃത്തിയിലേർപ്പെട്ടിരുന്നു. അവരുടെ വീടുകൾ മരക്കുറ്റികളിന്മേൽ (''rumah panggung'') ഉയർത്തി നിർമ്മിച്ചവയായിരുന്നു. എന്നാൽ കവർച്ചക്കാരും കള്ളന്മാരും രാജ്യത്തു വ്യാപകമായുണ്ടായിരുന്നു. |
|||
== അവലംബം == |
== അവലംബം == |
06:54, 10 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
Banten | |||
---|---|---|---|
From left to right, top to bottom: Soekarno-Hatta International Airport, Great Mosque of Banten, Carita Beach, Tanjung Lesung, Ujung Kulon National Park, Sawarna Tourism Village, Port of Merak, Baduy People Villages | |||
| |||
Motto(s): Iman Taqwa (Faith and Piety) | |||
Location of Banten in Indonesia | |||
Coordinates: 6°30′S 106°15′E / 6.500°S 106.250°E | |||
Country | ഇന്തോനേഷ്യ | ||
Capital | Serang | ||
Largest city | Tangerang | ||
Established | October 4, 2000 | ||
• ഭരണസമിതി | Banten Regional Government | ||
• Governor | Wahidin Halim [1] (Demokrat) | ||
• Vice Governor | Andika Hazrumy | ||
• ആകെ | 9,662.92 ച.കി.മീ.(3,730.87 ച മൈ) | ||
(2017)[2] | |||
• ആകെ | 1,24,48,200 | ||
• റാങ്ക് | 5th | ||
• ജനസാന്ദ്രത | 1,300/ച.കി.മീ.(3,300/ച മൈ) | ||
• Ethnic groups | Bantenese (47%), Sundanese (23%), Javanese (12%), Betawi (10%), Chinese (5%)[3] | ||
• Religion | Islam (91.64%), Christian (4.4%), Buddhism (1.2%), Confucianism (0.03%), Hindu (0.05%)[അവലംബം ആവശ്യമാണ്] | ||
• Languages | Indonesian (official) Sundanese (lingua franca) Javanese (regional) Hakka Betawi Bantenese (native) Baduy | ||
സമയമേഖല | UTC+7 (Indonesia Western Time) | ||
Postcodes | 15xxx (Tangerang), 42xxx (non-Tangerang) | ||
Area codes | (62)25x (non-Tangerang), (62)21 (Tangerang) | ||
ISO കോഡ് | ID-BT | ||
വാഹന റെജിസ്ട്രേഷൻ | A (non-Tangerang), B (Tangerang) | ||
GRP per capita | US$ 3,114 | ||
GRP rank | 14th | ||
HDI | 0.703 (High) | ||
HDI rank | 8th | ||
Police | Polda Banten (non-Tangerang) Polda Metro Jaya (Tangerang) | ||
Largest city by area | Serang - 266.71 square kilometres (102.98 sq mi) | ||
Largest city by population | Tangerang - (1,798,601 - 2010) | ||
Largest regency by area | Lebak Regency - 3,426.56 square kilometres (1,323.00 sq mi) | ||
Largest regency by population | Tangerang Regency - (2,781,428 - 2010) | ||
വെബ്സൈറ്റ് | Government official site |
ഇന്തോനേഷ്യയിലെ ജാവ ദ്വീപിലെ പടിഞ്ഞാറേ അറ്റത്തുള്ള പ്രവിശ്യയാണ് ബാന്റൺ. ഇതിന്റെ പ്രവിശ്യാ തലസ്ഥാനം സാരംഗ് ആണ്. 2014 ന്റെ തുടക്കത്തിലെ ഔദ്യോഗിക കണക്കുകൂട്ടലിൽ 11,834,087 ആയിരുന്നു ബാൻറനിലെ ജനസംഖ്യ. 2010 ലെ സെൻസസിനു ശേഷമുള്ള കാലത്ത് ഇവിടുത്തെ ജനസംഖ്യയിൽ 10.6 മില്യന്റെ വർദ്ധനവുണ്ടായി.[4] മുൻകാലത്ത് പടിഞ്ഞാറൻ ജാവയുടെ ഭാഗമായിരുന്ന ബാന്റൻ 2000 ൽ ഒരു പ്രത്യേക പ്രവിശ്യയായി മാറി. സമീപസ്ഥ ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയിലേക്കുള്ള ഒരു പ്രവേശനകവാടമാണ് ഈ പ്രവിശ്യയാണ്.
ചരിത്രപരമായി, ജാവയിലെ മറ്റു പ്രദേശങ്ങൾ, ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങളിലെ വിശാലമായ പ്രദേശങ്ങൾ എന്നിവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സംസ്കാരമാണ് ഇവിടെ നിലവിലുള്ളത്. സമീപ വർഷങ്ങളിൽ പ്രത്യകിച്ചു ജക്കാർത്തക്ക് സമീപവും, ജാവ കടൽത്തീരത്തിനുമടുത്തുള്ള വടക്കൻ പകുതിയും ജനസംഖ്യ, നഗരവൽക്കരണം എന്നിവയിൽ ദ്രുതഗതിയിലുള്ള വളർച്ചയുണ്ടായി. എന്നാൽ ദക്ഷിണ പകുതി, പ്രത്യേകിച്ച് ഇന്ത്യൻ മഹാസമുദ്രത്തെ അഭിമുഖീകരിച്ചുകിടക്കുന്ന പ്രദേശങ്ങൾ അതിന്റെ പരമ്പരാഗത സ്വഭാവം നിലനിർത്തുന്നു.
അഞ്ചാം നൂറ്റാണ്ടിൽ ബന്റൻ തരുമാനഗര രാജ്യത്തിന്റെ ഭാഗമായിരുന്നു. 1947 ൽ സി ഡാങ്ഖിയാങ്, മുൻജുൾ, പാണ്ഡെങ്ലാങ്, ബന്റൻ എന്നിവിടങ്ങളിലെ താഴ്ന്നപ്രദേശത്തുള്ള ഗ്രാമങ്ങളിൽനിന്നു കണ്ടെത്തിയ ലെബക്ക് അവശിഷ്ട ലിഖിതങ്ങളിൽ പല്ലവ ലിപിയിലും സംസ്കൃത ഭാഷയിലും കുറിക്കപ്പെട്ട രണ്ടുവരി കവിത ഉൾക്കൊള്ളുന്നു. ഈ ലിഖിതങ്ങളിൽ പൂർണവർമൻ രാജാവിന്റെ വിപദിധൈര്യത്തെക്കുറിച്ചു വ്യക്തമാക്കുന്നതാണ്. ശ്രീവിജയയുടെ ആക്രമണത്താൽ, തരുമാനഗാര സാമ്രാജ്യം നിലംപതിക്കുകയും പടിഞ്ഞാറൻ ജാവ സുന്ദാ രാജ്യത്തിലേക്ക് വന്നു ചേരുകയും ചെയ്തു.
ഉദ്ദേശം 1225 ൽ ചൌ ജു-കുവയാൽ എഴുതപ്പെട്ട രണ്ടു വാല്യങ്ങളടങ്ങുന്ന ചൈനീസ് ഗ്രന്ഥമായ ചു-ഫാൻ-ചിയിൽ പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ശ്രീവിജയ അപ്പോഴും സുമാത്ര, മലയൻ ഉപദ്വീപ, പടിഞ്ഞാറൻ ജാവ (സുന്ദ) എന്നിവൾ ഭരിച്ചിരുന്നതായി വ്യക്തമാകുന്നു. ഉറവിടം സുന്ദയുടെ തുറമുഖം തന്ത്രപരവും പുരോഗമനവുമാണ്. സുന്ദയിൽനിന്നുള്ള കുരുമുളകാണ് ഏറ്റവും മികച്ചത്. ഈ ചൈനീസ് വസ്തുതാ ഉറവിടങ്ങൾ സുന്ദ തുറമുഖം തന്ത്രപരവും സമ്പന്നവുമായിരുന്നുവെന്നും സുന്ദയിൽനിന്നുള്ള കുരുമുളക് ഏറ്റവും മികച്ചതായിരുന്നുവെന്നും തിരിച്ചറിഞ്ഞിരുന്നു. ജനങ്ങൾ കാർഷികവൃത്തിയിലേർപ്പെട്ടിരുന്നു. അവരുടെ വീടുകൾ മരക്കുറ്റികളിന്മേൽ (rumah panggung) ഉയർത്തി നിർമ്മിച്ചവയായിരുന്നു. എന്നാൽ കവർച്ചക്കാരും കള്ളന്മാരും രാജ്യത്തു വ്യാപകമായുണ്ടായിരുന്നു.
അവലംബം
- ↑ http://www.republika.co.id/berita/en/national-politics/15/08/12/nsyzxa317-rano-karno-officially-becomes-governor-of-banten
- ↑ "Statistik Indonesia 2018". Badan Pusat Statistik. Retrieved July 24, 2018.
- ↑ Indonesia's Population: Ethnicity and Religion in a Changing Political Landscape. Institute of Southeast Asian Studies. 2003.
- ↑ "Archived copy". Archived from the original on 2013-07-27. Retrieved 2013-07-17.
{{cite web}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help)CS1 maint: archived copy as title (link)