"എലിസബത്ത് ഫാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
60 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|Elizabeth Farren}} {{EngvarB|date=February 2018}} {{Use dmy dates|date=February 2018}} {{Infobox person | name...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
}}
 
'''എലിസബത്ത് ഫാരൻ ''' (c. 1759 – 23 ഏപ്രിൽ1829) പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് നടി ആയിരുന്നു. അവരുടെ മാതാപിതാക്കൾ ഇരുവരും അഭിനേതാക്കളായിരുന്നു. ഒരു കുട്ടിയെന്ന നിലയിൽ അമ്മയും സഹോദരിമാരുമൊത്ത് ജുവനൈൽ പാർട്ടുകളിൽ അഭിനയിച്ചിരുന്നു.1777-ൽ ലണ്ടൻ സ്റ്റേജിൽ [[ഷി സ്റ്റൂപ്സ് റ്റു കോൺക്വർ]] എന്ന കോമഡിഷോയിൽ മിസ് ഹാർഡ്കാസ്റ്റിൽ എന്ന വേഷത്തിൽ അവൾ ആദ്യം പ്രത്യക്ഷപ്പെട്ടു. അടുത്ത വർഷം [[ഡ്രൂറി ലെയ്ൻ]] ൽ പ്രത്യക്ഷപ്പെട്ടു. [[ഹെയ്ം മാർക്കറ്റ് തിയേറ്റർ]] അവളുടെ മറ്റ് അഭിനയ ജീവിതത്തിന്റെ പ്രാഥമിക വേദികളായി മാറി. അതിൽ [[വില്യം ഷെയ്ക്സ്പിയർ|ഷേക്സ്പിയറുടെ]] വിവിധ സമകാലീന ഹാസ്യതകൾ, നാടകങ്ങൾ എന്നിവ ഉൾപ്പെടെ നൂറിലധികം കഥാപാത്രങ്ങളുണ്ടായിരുന്നു. പലപ്പോഴും [[ഫ്രാൻസസ് ആബിങ്ടൺ|ഫ്രാൻസസ് ആബിങ്ടണുമായി ]] താരതമ്യം ചെയ്യാറുണ്ടായിരുന്നു. അവൾ ഫാരൻറെ യഥാർത്ഥ എതിരാളിയായിരുന്നു. 1797 ഏപ്രിലിൽ [[എഡ്വേർഡ് സ്മിത്ത്-സ്റ്റാൻലി, 12th ഏൾ ഓഫ് ഡെർബി]] ആയി ഉള്ള വിവാഹത്തിനു രണ്ടുമാസം മുമ്പ് ആയിരുന്നു ഫാരൻറെ അവസാന അഭിനയം. അവർക്ക് ഒരു മകനും രണ്ട് പെൺമക്കളും ഉണ്ടായിരുന്നു.
==ആദ്യ ജീവിതം==
==അവലംബം==
48,505

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2829149" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി