"ബുദ്ധിപൂർവ്വമായ രൂപസംവിധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
→‎ഉത്കൃഷ്ടമായി സംവിധാനം ചെയ്യപ്പെട്ട പ്രപഞ്ചം: Not 1 km, should be some kms at the perigee (It does go closer each year, since its an elliptical orbit)
(ചെ.) (വർഗ്ഗം:സൃഷ്ടിവാദം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(→‎ഉത്കൃഷ്ടമായി സംവിധാനം ചെയ്യപ്പെട്ട പ്രപഞ്ചം: Not 1 km, should be some kms at the perigee (It does go closer each year, since its an elliptical orbit))
ജീവശാസ്ത്രത്തിൽ നിന്ന് ഉപരിയായുള്ള വാദമുഖങ്ങളും ബുദ്ധിപൂർവ്വമായ രൂപസംവിധാനം എന്ന ആശയത്തിന്റെ പ്രചാരകർ ഉപയോഗിക്കാറുണ്ട്. പ്രപഞ്ചത്തിൽ കാണുന്ന നിയമങ്ങളാണ് അവർ ഇതിനെ സമർത്ഥിക്കാനുപയോഗിക്കുന്നത്. ഇവയിൽ അടിസ്ഥാന ഭൗതികശാസ്ത്ര കോൺസ്റ്റന്റുകൾ, അണുക്കളിൽ കാണപ്പെടുന്ന ശക്തി, ഗുരുത്വാകർഷണ നിയമങ്ങൾ, കാന്തിക-വൈദ്യുതശക്തി എന്നിവയെല്ലാം ഉപയോഗിക്കപ്പെടുന്നു. ഉദാഹരണത്തിനു മിക്ക അടിസ്ഥാന ഭൗതികശാസ്ത്ര കോൺസ്റ്റന്റു സംഖ്യകളും 120 ദശാംശ അക്കങ്ങളിൽ വരെ കൃത്യത കാട്ടുന്നു. ഈ ഭൗതികശാസ്ത്രനിയമങ്ങളിലും, കോൺസ്റ്റന്റുകളും എന്തെങ്കിലും ഒരു ചെറിയ മാറ്റം സംഭവിച്ചാൽ അത് ജീവന്റെ നിലനിൽപ്പിനെതന്നെ അപകടത്തിലാക്കും എന്ന് മാത്രമല്ല പ്രപഞ്ചത്തിന്റെ ഗതി തന്നെ താറുമാറാക്കും.<ref>[http://www.watchtower.org/e/19960122/article_03.htm The Awesome Universe—Where Did It Come From? 'Something Is Missing'—What?]</ref>
 
പരക്കെ എടുത്തുകാട്ടപ്പെടുന്ന ഒരു ഉദാഹരണമാണ് ഭുമിയുടെ കൃത്യമായ നിയമങ്ങൾ. ഉദാഹരണത്തിനു സൂര്യനിൽ നിന്ന് ഭൂമി വളരെ സന്തുലിതമായ അകലം വച്ചു പുലർത്തുന്നു. സൂര്യനിൽ നിന്ന് ഒരുകുറച്ച് കിലോമീറ്റർ അകലുകയാണെങ്കിൽ ഭൂമി ഒരു ഐസ്പാളിയാകും, അതേസമയം ഒരുകുറച്ച് കിലോമീറ്റർ അടുക്കുകയാണെങ്കിൽ അത് ഭൂമി ഒരു മരുഭുമിയാക്കാൻ ഇടയാക്കും. ഇനി ഭൂമിയുടെ കൃത്യമായ ചരിവ് അതിൽ വ്യത്യസ്ത നാല് കാലാവസ്ഥയ്ക്ക് കാരണമാക്കുന്നു. ഈ ചരിവിന്റെ അളവിൽ എന്തെങ്കിലും മാറ്റം സംഭവിച്ചാൽ കാലാവസ്ഥ ചക്രം തന്നെ സ്ഥിരതയില്ലാതാകും. കൂടാതെ ഭൂമിയുടെ കൃത്യമായ വലിപ്പം അതിലെ ഗുരുത്വാകർഷണ ശക്തി ജീവജാലങ്ങൾക്ക് സന്തുലിതമുള്ളതാക്കുന്നു. വലിപ്പം അൽപ്പം ഒന്ന് കൂടിയാൽ ഗുരുത്വാകർഷണം വർദ്ധിക്കുകയും അങ്ങനെ അത് മർദ്ദം കുറഞ്ഞ അപകടകാരികളായ ഹൈഡ്രജൻ, കാർബൺ ഡൈ ഓക്സൈഡ് പോലെയുള്ള വായുവിനെ താഴേക്ക് വലിച്ചുവച്ചു കൊണ്ട് ഭൂമിയെ മനുഷ്യവാസമല്ലാതാക്കി തീർക്കും. ഇനി വലിപ്പം അല്പം ഒന്ന് കുറയുകയാണെങ്കിൽ അത് ജീവിക്കാനാവശ്യമായ ഓക്സിജനെ ബഹിരാകാശത്തേക്ക് കളഞ്ഞ് ഭൂമിയെ മനുഷ്യവാസമല്ലാതാക്കി തീർക്കും. കൂടാതെ ചന്ദ്രന്റെ കൃത്യമായ വലിപ്പമാണ് കടലിൽ തിരവരാനും, കാറ്റിനെ നിയന്ത്രിക്കാനും സഹായിക്കുന്നത്. ഭുമിയുടെ ചരിവ് മാറ്റം വരാതെ നിലനിറുത്താനും ചന്ദ്രൻ സഹായിക്കുന്നു. ആയതിനാൽ ഭൂമി ഒരു ബുദ്ധിശക്തിയുള്ള സ്രഷ്ടാവിനാൽ ഉളവായതാണെന്ന് രൂപസംവിധാനവാദികൾ കരുതുന്നു<ref>
[http://www.watchtower.org/e/20040622/article_02.htm Why Some Scientists Believe in God]</ref>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2515342" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി