"മരിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) കണ്ണികൾ ചേർത്തു
വരി 8: വരി 8:
| writer = ഭരത് ബാല
| writer = ഭരത് ബാല
| screenplay = ഭരത് ബാല
ശ്രീറാം രാജൻ
| screenplay = ഭരത് ബാല
ശ്രീറാം രാജൻ
| starring = [[ധനുഷ്]]
[[Parvathi Menon|പാർവ്വതി മേനോൻ]]
[[സലിം കുമാർ]]
| starring = [[ധനുഷ്]]
[[Parvathi Menon|പാർവ്വതി ടി.കെ.]]
[[സലിം കുമാർ]]
| music = [[A. R. Rahman|എ.ആർ. റഹ്മാൻ]]
| music = [[A. R. Rahman|എ.ആർ. റഹ്മാൻ]]
| cinematography = [[Marc Koninckx|മാർക് കോനിൻക്സ്]]
| cinematography = [[Marc Koninckx|മാർക് കോനിൻക്സ്]]
വരി 22: വരി 22:

[[ധനുഷ്]] നായകനായി 2013-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് '''''മരിയാൻ''''' ({{lang-ta|மரியான்}}). [[Bharat Bala|ഭരത് ബാല]] സംവിധാനം ചെയ്ത ചിത്രത്തിൽ [[Parvathi Menon|പാർവതി മേനോൻ]], [[സലിം കുമാർ]], അപ്പുക്കുട്ടി, [[വിനായകൻ]] എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.<ref>{{cite web|url=http://articles.timesofindia.indiatimes.com/2012-03-15/news-interviews/31196273_1_dhanush-film-bollywood-flick |title=Dhanush's next with Bharatbala |publisher=[[The Times of India]] |date=2012 March 15 |accessdate=2012 May 10}}</ref> യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. [[Venu Ravichandran|വേണു രവിചന്ദ്രനാണ്]] ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബെൽജിയം ക്യാമറാമാനായ മാർക് കോനിൻക്സാൺ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.
[[ധനുഷ്]] നായകനായി 2013-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് '''''മരിയാൻ''''' ({{lang-ta|மரியான்}}). [[Bharat Bala|ഭരത് ബാല]] സംവിധാനം ചെയ്ത ചിത്രത്തിൽ [[പാർവ്വതി ടി.കെ.|പാർവതി മേനോൻ]], [[സലിം കുമാർ]], അപ്പുക്കുട്ടി, [[വിനായകൻ]] എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.<ref>{{cite web|url=http://articles.timesofindia.indiatimes.com/2012-03-15/news-interviews/31196273_1_dhanush-film-bollywood-flick |title=Dhanush's next with Bharatbala |publisher=[[The Times of India]] |date=2012 March 15 |accessdate=2012 May 10}}</ref> യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. [[Venu Ravichandran|വേണു രവിചന്ദ്രനാണ്]] ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബെൽജിയം ക്യാമറാമാനായ മാർക് കോനിൻക്സാൺ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

[[സുഡാൻ|സുഡാനിൽ]] കഥ നടക്കുന്നതായി സങ്കൽപ്പിക്കുന്ന ചിത്രം ആഫ്രിക്കയിലെ [[നമീബിയ]], [[ലൈബിരിയ]] തുടങ്ങിയ സ്ഥലങ്ങളായി ചിത്രീകരിച്ചിരിക്കുന്നു. വാൻകുവർ അന്താരാഷ്ട്രചലച്ചിത്രമേളയിലേക്ക് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.<ref>{{cite news|title=മരിയാൻ : ഒരു ആടുജീവിതത്തിന്റെ കഥ|url=http://archive.is/PtLO4|accessdate=2013 ഒക്ടോബർ 13|newspaper=മാധ്യമം|date=2013 ജൂലൈ 23}}</ref>
[[സുഡാൻ|സുഡാനിൽ]] കഥ നടക്കുന്നതായി സങ്കൽപ്പിക്കുന്ന ചിത്രം ആഫ്രിക്കയിലെ [[നമീബിയ]], [[ലൈബിരിയ]] തുടങ്ങിയ സ്ഥലങ്ങളായി ചിത്രീകരിച്ചിരിക്കുന്നു. വാൻകുവർ അന്താരാഷ്ട്രചലച്ചിത്രമേളയിലേക്ക് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.<ref>{{cite news|title=മരിയാൻ : ഒരു ആടുജീവിതത്തിന്റെ കഥ|url=http://archive.is/PtLO4|accessdate=2013 ഒക്ടോബർ 13|newspaper=മാധ്യമം|date=2013 ജൂലൈ 23}}</ref>
വരി 34: വരി 34:
==അഭിനേതാക്കൾ==
==അഭിനേതാക്കൾ==
* [[ധനുഷ്]] - മരിയാൻ വിജൻ ജോസഫ്
* [[ധനുഷ്]] - മരിയാൻ വിജൻ ജോസഫ്
* [[Parvathi Menon|പാർവതി മേനോൻ]] - പനിമലർ
* [[പാർവ്വതി ടി.കെ.|പാർവതി മേനോൻ]] - പനിമലർ
* [[സലിം കുമാർ]] - തൊമ്മയ്യ (പനിമലരിന്റെ പിതാവ്)
* [[സലിം കുമാർ]] - തൊമ്മയ്യ (പനിമലരിന്റെ പിതാവ്)
* [[അപ്പുക്കുട്ടി]] - സക്കര
* [[അപ്പുക്കുട്ടി]] - സക്കര

12:21, 30 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

മരിയാൻ
പോസ്റ്റർ
സംവിധാനംഭരത് ബാല
നിർമ്മാണംവേണു രവിചന്ദ്രൻ
രചനഭരത് ബാല
തിരക്കഥഭരത് ബാല
ശ്രീറാം രാജൻ
അഭിനേതാക്കൾധനുഷ്
പാർവ്വതി ടി.കെ.
സലിം കുമാർ
സംഗീതംഎ.ആർ. റഹ്മാൻ
ഛായാഗ്രഹണംമാർക് കോനിൻക്സ്
ചിത്രസംയോജനംവിവേക് ഹർഷൻ
സ്റ്റുഡിയോഓസ്കർ ഫിലിംസ്
വിതരണംവേണു രവിചന്ദ്രൻ
റിലീസിങ് തീയതി19 ജൂലൈ 2013 (2013-07-19)[1]
രാജ്യംഇന്ത്യ
ഭാഷതമിഴ്
ബജറ്റ്30 കോടി (US$4.7 million)
സമയദൈർഘ്യം150 മിനിറ്റ്

ധനുഷ് നായകനായി 2013-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് മരിയാൻ (തമിഴ്: மரியான்). ഭരത് ബാല സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതി മേനോൻ, സലിം കുമാർ, അപ്പുക്കുട്ടി, വിനായകൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.[2] യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വേണു രവിചന്ദ്രനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബെൽജിയം ക്യാമറാമാനായ മാർക് കോനിൻക്സാൺ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

സുഡാനിൽ കഥ നടക്കുന്നതായി സങ്കൽപ്പിക്കുന്ന ചിത്രം ആഫ്രിക്കയിലെ നമീബിയ, ലൈബിരിയ തുടങ്ങിയ സ്ഥലങ്ങളായി ചിത്രീകരിച്ചിരിക്കുന്നു. വാൻകുവർ അന്താരാഷ്ട്രചലച്ചിത്രമേളയിലേക്ക് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.[3]

കഥ

സുഡാനിലെ എണ്ണക്കമ്പനിയിൽ ജോലി ചെയ്യുന്ന മരിയാൻ നാട്ടിലേക്കുള്ള യാത്രയിൽ ആഫ്രിക്കൻ കൊള്ളക്കാരുടെ പിടിയിൽ അകപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സംഗീതം

ധനുഷ് രചിച്ച കടൽ രാസാ... എന്ന ഗാനമുൾപ്പടെ ചിത്രത്തിലെ ഗാനങ്ങൾക്ക് എ.ആർ. റഹ്മാൻ സംഗീതം നൽകിയിരിക്കുന്നു. നെഞ്ചേ ഏഴ്... എന്ന ഗാനം എ.ആർ. റഹ്മാനാണ് ആലപിച്ചത്. 'നേറ്റ്റ് അവൾ ഇരുന്താൾ... എന്ന എന്ന ഗാനം വാലിയാണ് രചിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

അവലംബം

1. "Maryan's release date officially announced!". Behindwoods. 2013 June 29. Retrieved 2013 June 29. {{cite web}}: Check date values in: |accessdate= and |date= (help)
2. "Dhanush's next with Bharatbala". The Times of India. 2012 March 15. Retrieved 2012 May 10. {{cite web}}: Check date values in: |accessdate= and |date= (help)
3. "മരിയാൻ : ഒരു ആടുജീവിതത്തിന്റെ കഥ". മാധ്യമം. 2013 ജൂലൈ 23. Retrieved 2013 ഒക്ടോബർ 13. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മരിയാൻ&oldid=2514919" എന്ന താളിൽനിന്ന് ശേഖരിച്ചത്