"ഒ. മാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:ഇന്ത്യയിലെ അഭിനേതാക്കളായ രാഷ്ട്രീയക്കാർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്...
No edit summary
വരി 5: വരി 5:
| caption =
| caption =
| birthname = ഒ. മാധവൻ
| birthname = ഒ. മാധവൻ
| birthdate =
| birthdate = ജനുവരി 27, 1922
| birthplace = [[കൊല്ലം]], [[കേരളം]]
| birthplace = [[കൊല്ലം]], [[കേരളം]]
| deathdate = ഓഗസ്റ്റ് 19, 2005
| deathdate = ഓഗസ്റ്റ് 19, 2005 (83 വയസ്സ്)
| deathplace =
| deathplace =
| othername =
| othername =
വരി 17: വരി 17:
| website =
| website =
}}
}}
ഒരു [[മലയാളം|മലയാള]] [[നാടകം|നാടക]] സംവിധായകനും, നാടക നടനും, ചലച്ചിത്രനടനുമായിരുന്നു '''ഒ. മാധവൻ''' (1922-[[ഓഗസ്റ്റ് 19]], 2005). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. മലയാള നാടകവേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗല്ഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. പ്രശസ്ത നാടക, ചലച്ചിത്രനടിയായ [[വിജയകുമാരി]] ഭാര്യ. നാടകസംഘമായ [[കാളിദാസ കലാ കേന്ദ്രം|കാളിദാസ കലാ കേന്ദ്രത്തിന്റെ]] സ്ഥാപകൻ കൂടിയായ ഇദ്ദേഹത്തിന്, 2000-ലെ മികച്ച നടനുള്ള [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം|കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും]] ലഭിച്ചിട്ടുണ്ട്.<ref>http://www.hindu.com/2005/08/20/stories/2005082010540400.htm</ref>'' [[സായാഹ്നം]]'' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാധവന്‌ ഈ പുരസ്കാരം ലഭിച്ചത്.
ഒരു [[മലയാളം|മലയാള]] [[നാടകം|നാടക]] സംവിധായകനും, നാടക നടനും, ചലച്ചിത്രനടനുമായിരുന്നു '''ഒ. മാധവൻ''' ([[ജനുവരി 27]], 1922-[[ഓഗസ്റ്റ് 19]], 2005). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. മലയാള നാടകവേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗല്ഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. പ്രശസ്ത നാടക, ചലച്ചിത്രനടിയായ [[വിജയകുമാരി]] ഭാര്യ. നാടകസംഘമായ [[കാളിദാസ കലാ കേന്ദ്രം|കാളിദാസ കലാ കേന്ദ്രത്തിന്റെ]] സ്ഥാപകൻ കൂടിയായ ഇദ്ദേഹത്തിന്, 2000-ലെ മികച്ച നടനുള്ള [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം|കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും]] ലഭിച്ചിട്ടുണ്ട്.<ref>http://www.hindu.com/2005/08/20/stories/2005082010540400.htm</ref>'' [[സായാഹ്നം]]'' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാധവന്‌ ഈ പുരസ്കാരം ലഭിച്ചത്.


മലയാളചലച്ചിത്രനടൻ [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]] മാധവന്റെ മകനാണ്.
മലയാളചലച്ചിത്രനടൻ [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]] മാധവന്റെ മകനാണ്. മുകേഷിനെക്കൂടാതെ സന്ധ്യ രാജേന്ദ്രൻ, ജയശ്രീ എന്നീ പെണ്മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. മരുമകൻ രാജേന്ദ്രനും നടനാണ്.


==കൃതികൾ==
==കൃതികൾ==
വരി 35: വരി 35:
[[വർഗ്ഗം:1922-ൽ ജനിച്ചവർ]]
[[വർഗ്ഗം:1922-ൽ ജനിച്ചവർ]]
[[വർഗ്ഗം:2005-ൽ മരിച്ചവർ]]
[[വർഗ്ഗം:2005-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനുവരി 27-ന് ജനിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ഓഗസ്റ്റ് 19-ന് മരിച്ചവർ]]
[[വർഗ്ഗം:ഓഗസ്റ്റ് 19-ന് മരിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]

17:35, 12 ഓഗസ്റ്റ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഒ. മാധവൻ
ജനനം
ഒ. മാധവൻ
ജീവിതപങ്കാളി(കൾ)വിജയകുമാരി
കുട്ടികൾമുകേഷ്, സന്ധ്യ രാജേന്ദ്രൻ, ജയശ്രീ

ഒരു മലയാള നാടക സംവിധായകനും, നാടക നടനും, ചലച്ചിത്രനടനുമായിരുന്നു ഒ. മാധവൻ (ജനുവരി 27, 1922-ഓഗസ്റ്റ് 19, 2005). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. മലയാള നാടകവേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗല്ഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. പ്രശസ്ത നാടക, ചലച്ചിത്രനടിയായ വിജയകുമാരി ഭാര്യ. നാടകസംഘമായ കാളിദാസ കലാ കേന്ദ്രത്തിന്റെ സ്ഥാപകൻ കൂടിയായ ഇദ്ദേഹത്തിന്, 2000-ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചിട്ടുണ്ട്.[1] സായാഹ്നം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാധവന്‌ ഈ പുരസ്കാരം ലഭിച്ചത്.

മലയാളചലച്ചിത്രനടൻ മുകേഷ് മാധവന്റെ മകനാണ്. മുകേഷിനെക്കൂടാതെ സന്ധ്യ രാജേന്ദ്രൻ, ജയശ്രീ എന്നീ പെണ്മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. മരുമകൻ രാജേന്ദ്രനും നടനാണ്.

കൃതികൾ

ഓർമ്മഛായകൾ(ആത്മകഥ)

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

നാടകവും ജീവിതവും - ദേശാഭിമാനി



"https://ml.wikipedia.org/w/index.php?title=ഒ._മാധവൻ&oldid=2382546" എന്ന താളിൽനിന്ന് ശേഖരിച്ചത്