"ഇർട്ടൈഷ് നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) --ഒറ്റവരിലേഖനം
വരി 1: വരി 1:
{{PU|Irtysh River}}
{{PU|Irtysh River}}

{{ഒറ്റവരിലേഖനം|date=2015 നവംബർ}}
{{Infobox river
Irtysh സൈബീരിയൻ നദിയാണ്. ചൈന, കസാക്കിസ്ഥാൻ റഷ്യ എന്നീ രാജ്യങ്ങളിലൂടെ ഒഴുകി ഒാബ് നദിയിൽ പതിക്കുന്നു OB നദിയുടെ പ്രധാന പോഷകനദിയാണിത്. നദിയുടെ പ്രധാന ശാഖ മംഗോളിയൻ - ചൈനീസ് അതിർത്തികളിൽ Altai മലനിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്.
|river_name = ഇർട്ടൈഷ് നദി
|image_name = Irtyshrivermap.jpg
|caption = Irtysh River watershed
|origin = [[Altay Mountains]]
|mouth = [[Ob River]]
|basin_countries = [[Mongolia]], [[China]], [[Kazakhstan]], [[Russia]]
|length = {{convert|4248|km|mi|abbr=on}}
|elevation =
|discharge = {{convert|2150|m3/s|cuft/s|abbr=on}} (near [[Tobolsk]])
|watershed = {{convert|1643000|km2|sqmi|abbr=on}}
}}

'''ഇർട്ടൈഷ് നദി''' ഒരു ({{lang-mn|Эрчис мөрөн/Erchis}}, "erchleh", "twirl"; {{lang-ru|Иртыш}}; {{lang-kk|Ертiс / ''Yertis''}}; [[Chinese language|Chinese]]: 额尔齐斯河, [[pinyin]]: ''É'ěrqísī hé''; [[Uyghur language|Uyghur]]: ئېرتىش; {{lang-tt|Иртеш|İrteş}}) സൈബീരിയൻ നദിയാണ്. [[ചൈന]], [[ഖസാഖ്‌സ്ഥാൻ]], [[റഷ്യ]] എന്നീ രാജ്യങ്ങളിലൂടെ ഒഴുകി [[ഒാബ് നദി|ഒാബ് നദിയിൽ]] പതിക്കുന്നു. ഒാബ് നദിയുടെ പ്രധാന പോഷകനദിയാണിത്<ref>http://www.britannica.com/place/Irtysh-River</ref>. നദിയുടെ പ്രധാന ശാഖ മംഗോളിയൻ - ചൈനീസ് അതിർത്തികളിൽ അൽതായ്(Altai) മലനിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്<ref>http://dictionary.reference.com/browse/irtysh</ref>. [[ഖസാഖ്‌സ്ഥാൻ|ഖസാഖ്‌സ്ഥാനിൽ]] നിന്നും ഉൽഭവിക്കുന്ന [[ടോബോൾ നദി]], [[ഇഷിം നദി]]എന്നിവയാണ് പ്രധാന പോഷകനദികൾ.

==നദീപഥം==
[[Image:Irtish v Omsk.JPG|thumb|The Irtysh in [[Omsk]]]]
[[Image:Pavlodar-Fiume Irtysh.JPG|thumb|The Irtysh near [[Pavlodar]] in [[Kazakhstan]]]]

ചൈനയിലെ [[സിൻജിയാങ്]] പ്രവിശ്യയിലെ അൽതായ് മലനിരകളിൽ നിന്നും ''കറുത്ത ഇർട്ടൈഷ്'' ആയി ഉത്ഭവിക്കുന്നു. വടക്കു പടിഞ്ഞാറ് ദിശയിലേക്ക് ഖസാഖ്‌സ്ഥാനിലെ [[Lake Zaysan|സായ്സാൻ]] തടാകത്തിലൂടെ ഒഴുകി [[ടോബോൾ നദി]], [[ഇഷിം നദി]] എന്നീ നദികളുമായി ചേർന്ന് പടിഞ്ഞാറൻ സൈബീരിയയിൽ ഓബ് നദിയിൽ പതിക്കുന്നു.

==അവലംബം==
{{RL}}

12:59, 8 നവംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം


ഇർട്ടൈഷ് നദി
Physical characteristics
നദീമുഖംOb River
നീളം4,248 km (2,640 mi)

ഇർട്ടൈഷ് നദി ഒരു (Mongolian: Эрчис мөрөн/Erchis, "erchleh", "twirl"; Russian: Иртыш; കസാഖ്: [Ертiс / Yertis] Error: {{Lang}}: text has italic markup (help); Chinese: 额尔齐斯河, pinyin: É'ěrqísī hé; Uyghur: ئېرتىش; Tatar Cyrillic: Иртеш, Latin: İrteş) സൈബീരിയൻ നദിയാണ്. ചൈന, ഖസാഖ്‌സ്ഥാൻ, റഷ്യ എന്നീ രാജ്യങ്ങളിലൂടെ ഒഴുകി ഒാബ് നദിയിൽ പതിക്കുന്നു. ഒാബ് നദിയുടെ പ്രധാന പോഷകനദിയാണിത്[1]. നദിയുടെ പ്രധാന ശാഖ മംഗോളിയൻ - ചൈനീസ് അതിർത്തികളിൽ അൽതായ്(Altai) മലനിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്[2]. ഖസാഖ്‌സ്ഥാനിൽ നിന്നും ഉൽഭവിക്കുന്ന ടോബോൾ നദി, ഇഷിം നദിഎന്നിവയാണ് പ്രധാന പോഷകനദികൾ.

നദീപഥം

The Irtysh in Omsk
The Irtysh near Pavlodar in Kazakhstan

ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ അൽതായ് മലനിരകളിൽ നിന്നും കറുത്ത ഇർട്ടൈഷ് ആയി ഉത്ഭവിക്കുന്നു. വടക്കു പടിഞ്ഞാറ് ദിശയിലേക്ക് ഖസാഖ്‌സ്ഥാനിലെ സായ്സാൻ തടാകത്തിലൂടെ ഒഴുകി ടോബോൾ നദി, ഇഷിം നദി എന്നീ നദികളുമായി ചേർന്ന് പടിഞ്ഞാറൻ സൈബീരിയയിൽ ഓബ് നദിയിൽ പതിക്കുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=ഇർട്ടൈഷ്_നദി&oldid=2269773" എന്ന താളിൽനിന്ന് ശേഖരിച്ചത്