"ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,213 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.) (Bot: Migrating 15 interwiki links, now provided by Wikidata on d:q1770695 (translate me))
== തു‌മ്‌രി ==
കാല്പനികതയ്ക്ക് പ്രാധാന്യം നൽകി ബ്രജ്‌ഭാഷയിൽ എഴുതപ്പെടുന്നവയാണ് തുമ്‌രി ഗാനങ്ങൾ.3തരത്തിൽ ഇത് വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു.പഞ്ചാബി,ലഖ്നൗ,പൂരബ് അംഗ് തുമ്‌രി എന്നിങ്ങനെ.നൃത്തത്തിന്റെ അകമ്പടിയോടേയാണ് ആദ്യകാലങ്ങളിൽ ഇത് അവതരിപ്പിച്ചിരുന്നത്.ശോഭാഗുർ‌തു,ബഡേ ഗുലാം അലി ഖാൻ,ഗിരിജാ ദേവി ഇവർ പ്രശസ്ത തുമ്‌രി ഗായകരാണ്.
==ടപ്പ==
പഞ്ചാബിയും ഹിന്ദിയും കൂടിക്കലർന്ന ഭാഷയിലുള്ള ഒരു ലഘുശാസ്ത്രീയരൂപമാണിത്.ഒട്ടകയോട്ടക്കാരുടെ നാടോടി സംഗീതത്തിൽ നിന്നാണിതിന്റെ പിറവി എന്നു കരുതുന്നു. ഗ്വാളിയോർ ഘരാനയുമായി ബന്ധപ്പെട്ട വിഭാഗമാണിത്. കുമാർ ഗന്ധർവ്വ ഈ വിഭാഗത്തെ വികസിപ്പിച്ചെടുക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട്.
==[[കവ്വാലി]]==
ഒരു ഗായകൻ പാടുകയും മറ്റുള്ളവർ കൈകൊട്ടിക്കൊണ്ട് അതു ഏറ്റുപാടുകയും ചെയ്യുന്ന രീതിയാണിത്. ഉസ്താദ് ഫത്തേ അലി ഖാൻ ഈ രംഗത്ത് പ്രമുഖനായിരുന്ന ഗായകനായിരുന്നു.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2181032" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി