"ടിൻ ഡ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Fotokannan (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:നോബൽ സമ്മാനം നേടിയ കൃതികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗി... |
(ചെ.)No edit summary |
||
വരി 9: | വരി 9: | ||
| illustrator = |
| illustrator = |
||
| cover_artist = |
| cover_artist = |
||
| country = ജർമ്മനി |
| country = [[ജർമ്മനി]] |
||
| language = ജർമ്മൻ |
| language = [[ജർമ്മൻ]] |
||
| series = [[ഡാൻസിഗ് ത്രയം]] |
| series = [[ഡാൻസിഗ് ത്രയം]] |
||
| genre(s) = [[ഉത്തരാധുനികത]] |
| genre(s) = [[ഉത്തരാധുനികത]] |
||
വരി 21: | വരി 21: | ||
| followed_by = [[കാറ്റ് ആൻഡ് മൗസ്]] |
| followed_by = [[കാറ്റ് ആൻഡ് മൗസ്]] |
||
}} |
}} |
||
സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ ഗുന്തർ ഗ്രാസിന്റെ ആദ്യ കൃതിയാണ് '''ദ ടിൻ ഡ്രം'''. ആധുനിക യൂറോപ്യൻ സാഹിത്യത്തിലെ സുപ്രധാന രചനകളിലൊന്നാണിത്. നിരൂപകപ്രശംസ നേടിയ ഈ നോവൽ മാത്രമല്ല, ബെസ്റ്റ് സെല്ലറായിരുന്നു. പിൽക്കാലത്ത് ഗബ്രിയേൽ ഗാർഷ്യ മാർക്കേസിലൂടെ പൂർണതയിലെത്തിയ മാജിക്കൽ റിയലിസത്തിന്റെ വികസനത്തിനും ഈ നോവൽ വഴിതുറന്നു. |
സാഹിത്യത്തിനുള്ള [[നോബൽ പുരസ്കാരം]] നേടിയ ഗുന്തർ ഗ്രാസിന്റെ ആദ്യ കൃതിയാണ് '''ദ ടിൻ ഡ്രം'''. ആധുനിക [[യൂറോപ്യൻ]] സാഹിത്യത്തിലെ സുപ്രധാന രചനകളിലൊന്നാണിത്. നിരൂപകപ്രശംസ നേടിയ ഈ നോവൽ മാത്രമല്ല, ബെസ്റ്റ് സെല്ലറായിരുന്നു. പിൽക്കാലത്ത് ഗബ്രിയേൽ ഗാർഷ്യ മാർക്കേസിലൂടെ പൂർണതയിലെത്തിയ [[മാജിക്കൽ റിയലിസം|മാജിക്കൽ റിയലിസത്തിന്റെ]] വികസനത്തിനും ഈ നോവൽ വഴിതുറന്നു. |
||
== പ്രമേയം == |
== പ്രമേയം == |
||
1959ൽ രണ്ടാം ലോകയുദ്ധം പ്രമേയമാക്കി എഴുതിയ നാസി വിരുദ്ധകൃതിയാണ് ഇത്. മൂന്നാമത്തെ വയസ്സിൽ ഇനി വളരേണ്ട എന്ന് തീരുമാനിച്ച ഒരു ബാലമനുഷ്യൻ ഓസ്കർ മാറ്റസെറാത്തിന്റെ കാഴ്ചപ്പാടിലൂടെ 20-ാം നൂറ്റാണ്ടിന്റെ ചരിത്രമാണ് കഥനം ചെയ്യപ്പെടുന്നത്. |
1959ൽ [[രണ്ടാം ലോകയുദ്ധം]] പ്രമേയമാക്കി എഴുതിയ [[നാസി ജർമ്മനി|നാസി]] വിരുദ്ധകൃതിയാണ് ഇത്. മൂന്നാമത്തെ വയസ്സിൽ ഇനി വളരേണ്ട എന്ന് തീരുമാനിച്ച ഒരു ബാലമനുഷ്യൻ ഓസ്കർ മാറ്റസെറാത്തിന്റെ കാഴ്ചപ്പാടിലൂടെ 20-ാം നൂറ്റാണ്ടിന്റെ ചരിത്രമാണ് കഥനം ചെയ്യപ്പെടുന്നത്. |
||
== സിനിമയിൽ == |
== സിനിമയിൽ == |
||
1979-ൽ പുറത്തിറങ്ങിയ ടിൻ ഡ്രമ്മിന്റെ ചലച്ചിത്രാവിഷ്കാരത്തിന് അക്കൊല്ലത്തെ കാൻ ചലച്ചിത്രമേളയിലെ പാം ദ ഓർ അവാർഡും മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കർ അവാർഡും ലഭിച്ചു.<ref>{{cite web|title=നോബേൽ സമ്മാനജേതാവ് ഗുന്തർ ഗ്രാസ് ഇനി ഓർമ|url=http://www.mathrubhumi.com/books/article/news/3256/|publisher=www.mathrubhumi.com|accessdate=15 ഏപ്രിൽ 2015}}</ref> |
1979-ൽ പുറത്തിറങ്ങിയ ടിൻ ഡ്രമ്മിന്റെ ചലച്ചിത്രാവിഷ്കാരത്തിന് അക്കൊല്ലത്തെ [[കാൻ ചലച്ചിത്രമേള|കാൻ ചലച്ചിത്രമേളയിലെ]] പാം ദ ഓർ അവാർഡും മികച്ച വിദേശ ചിത്രത്തിനുള്ള [[ഓസ്കർ അവാർഡ്|ഓസ്കർ അവാർഡും]] ലഭിച്ചു.<ref>{{cite web|title=നോബേൽ സമ്മാനജേതാവ് ഗുന്തർ ഗ്രാസ് ഇനി ഓർമ|url=http://www.mathrubhumi.com/books/article/news/3256/|publisher=www.mathrubhumi.com|accessdate=15 ഏപ്രിൽ 2015}}</ref> |
||
==അവലംബം== |
==അവലംബം== |
07:49, 15 ഏപ്രിൽ 2015-നു നിലവിലുണ്ടായിരുന്ന രൂപം
പ്രമാണം:Die Blechtrommel earliest edition german.jpg | |
കർത്താവ് | ഗുന്തർ ഗ്രാസ് |
---|---|
യഥാർത്ഥ പേര് | Die Blechtrommel |
പരിഭാഷ | Ralph Manheim, Breon Mitchell |
രാജ്യം | ജർമ്മനി |
ഭാഷ | ജർമ്മൻ |
പരമ്പര | ഡാൻസിഗ് ത്രയം |
പ്രസാധകർ | Luchterhand |
പ്രസിദ്ധീകരിച്ച തിയതി | 1959 |
ഏടുകൾ | 576 |
ശേഷമുള്ള പുസ്തകം | കാറ്റ് ആൻഡ് മൗസ് |
സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ ഗുന്തർ ഗ്രാസിന്റെ ആദ്യ കൃതിയാണ് ദ ടിൻ ഡ്രം. ആധുനിക യൂറോപ്യൻ സാഹിത്യത്തിലെ സുപ്രധാന രചനകളിലൊന്നാണിത്. നിരൂപകപ്രശംസ നേടിയ ഈ നോവൽ മാത്രമല്ല, ബെസ്റ്റ് സെല്ലറായിരുന്നു. പിൽക്കാലത്ത് ഗബ്രിയേൽ ഗാർഷ്യ മാർക്കേസിലൂടെ പൂർണതയിലെത്തിയ മാജിക്കൽ റിയലിസത്തിന്റെ വികസനത്തിനും ഈ നോവൽ വഴിതുറന്നു.
പ്രമേയം
1959ൽ രണ്ടാം ലോകയുദ്ധം പ്രമേയമാക്കി എഴുതിയ നാസി വിരുദ്ധകൃതിയാണ് ഇത്. മൂന്നാമത്തെ വയസ്സിൽ ഇനി വളരേണ്ട എന്ന് തീരുമാനിച്ച ഒരു ബാലമനുഷ്യൻ ഓസ്കർ മാറ്റസെറാത്തിന്റെ കാഴ്ചപ്പാടിലൂടെ 20-ാം നൂറ്റാണ്ടിന്റെ ചരിത്രമാണ് കഥനം ചെയ്യപ്പെടുന്നത്.
സിനിമയിൽ
1979-ൽ പുറത്തിറങ്ങിയ ടിൻ ഡ്രമ്മിന്റെ ചലച്ചിത്രാവിഷ്കാരത്തിന് അക്കൊല്ലത്തെ കാൻ ചലച്ചിത്രമേളയിലെ പാം ദ ഓർ അവാർഡും മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കർ അവാർഡും ലഭിച്ചു.[1]
അവലംബം
- ↑ "നോബേൽ സമ്മാനജേതാവ് ഗുന്തർ ഗ്രാസ് ഇനി ഓർമ". www.mathrubhumi.com. Retrieved 15 ഏപ്രിൽ 2015.