കാറ്റ് ആൻഡ് മൗസ്
ദൃശ്യരൂപം
പ്രമാണം:Katz und maus german first edition.jpg | |
കർത്താവ് | ഗുന്തർ ഗ്രാസ് |
---|---|
യഥാർത്ഥ പേര് | Katz und Maus |
ചിത്രരചയിതാവ് | ഗുന്തർ ഗ്രാസ് |
പുറംചട്ട സൃഷ്ടാവ് | ഗുന്തർ ഗ്രാസ് |
രാജ്യം | ജർമ്മനി |
ഭാഷ | ജർമ്മൻ |
പരമ്പര | ഡാൻസിങ് ട്രലജി |
സാഹിത്യവിഭാഗം | നോവൽ |
പ്രസാധകർ | ലുച്റ്റർഹാൻഡ് |
പ്രസിദ്ധീകരിച്ച തിയതി | 1963 |
മാധ്യമം | Print (Hardback & Paperback) |
ISBN | NA |
മുമ്പത്തെ പുസ്തകം | ടിൻ ഡ്രം |
ശേഷമുള്ള പുസ്തകം | ഡോഗ് ഇയേഴ്‌സ് |
സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ ഗുന്തർ ഗ്രാസ് രചിച്ച നോവലാണ് കാറ്റ് ആൻഡ് മൗസ്. ഗ്രാസിന്റെ ഡാൻസിങ് ത്രയം നോവലുകൾ (ഡാൻസിങ് ട്രിലജി) എന്നറിയപ്പടുന്ന മൂന്ന് നോവലുകളിൽ രണ്ടാമത്തെ രചനയാണിത്.
കഥാപാത്രങ്ങൾ
[തിരുത്തുക]അസാധാരണ വലിപ്പത്തിൽ തൊണ്ടമുഴയുള്ള ജോച്ചിം മാൾക്കും അവന്റെ സ്‌കൂൾ മേറ്റ് പൈലെൻസുമാണ് നോവലിലെ മുഖ്യ കഥാപാത്രങ്ങൾ. 'യുദ്ധങ്ങളുടെയും സർക്കാർ നിയന്ത്രിക്കുന്ന രാഷ്ട്രീയത്തിന്റെയും കാലത്തും വൈയക്തികഗുണങ്ങൾ അതിജീവിക്കുന്നതിനെപ്പറ്റിയുള്ള ഉജ്ജ്വലമായ കഥ' എന്നാണ് ന്യൂയോർക്ക് ടൈംസിന്റെ സാഹിത്യനിരൂപകൻ സ്റ്റീഫൻ സ്‌പെൻഡർ പുസ്തകത്തെ വിശേഷിപ്പിച്ചിരുന്നു.[1]
മലയാളത്തിൽ
[തിരുത്തുക]എലിയും പൂച്ചയും എന്ന പേരിൽ ഈ കൃതിക്ക് മലയാള വിവർത്തനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "നോബേൽ സമ്മാനജേതാവ് ഗുന്തർ ഗ്രാസ് ഇനി ഓർമ". www.mathrubhumi.com. Archived from the original on 2015-04-15. Retrieved 15 ഏപ്രിൽ 2015.