ദ റാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദ റാറ്റ്
കർത്താവ്ഗുന്തർ ഗ്രാസ്
യഥാർത്ഥ പേര്Die Rättin
പരിഭാഷRalph Manheim
രാജ്യംജർമ്മനി
ഭാഷജർമ്മൻ
പ്രസാധകൻLuchterhand
പ്രസിദ്ധീകരിച്ച തിയതി
1986
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
1987
ഏടുകൾ504
ISBN3-472-86624-1

സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ ഗുന്തർ ഗ്രാസ് രചിച്ച നോവലാണ് ദ റാറ്റ് . 1986 ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്.

പ്രമേയം[തിരുത്തുക]

ടിൻ ഡ്രമ്മിലെ നായകനായ ഓസ്‌കറിന് ക്രിസ്മസ് സമ്മാനമായി ലഭിച്ച ഒരു പെരുച്ചാഴിയുമായുള്ള സംഭാഷണത്തിലൂടെ ആ എലിയാണ് മനുഷ്യരാശിയുടെ ആസന്നമായ അന്ത്യത്തെപ്പറ്റി സംസാരിക്കുന്നത്.[1]

അവലംബം[തിരുത്തുക]

  1. "നോബേൽ സമ്മാനജേതാവ് ഗുന്തർ ഗ്രാസ് ഇനി ഓർമ". www.mathrubhumi.com. ശേഖരിച്ചത് 15 ഏപ്രിൽ 2015.
"https://ml.wikipedia.org/w/index.php?title=ദ_റാറ്റ്&oldid=2161586" എന്ന താളിൽനിന്ന് ശേഖരിച്ചത്