"ബഹുദൈവവിശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: pms:Politeism
(ചെ.) 75 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q9163 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 14: വരി 14:
[[വർഗ്ഗം:ദൈവശാസ്ത്രം]]
[[വർഗ്ഗം:ദൈവശാസ്ത്രം]]
[[വർഗ്ഗം:മതപരമായ വിശ്വാസങ്ങൾ]]
[[വർഗ്ഗം:മതപരമായ വിശ്വാസങ്ങൾ]]

[[an:Politeísmo]]
[[ar:تعدد الآلهة]]
[[az:Politeizm]]
[[bat-smg:Puolėteėzmos]]
[[be:Політэізм]]
[[be-x-old:Політэізм]]
[[bg:Политеизъм]]
[[bo:ལྷ་མང་ཆོས་ལུགས།]]
[[br:Liesdoueegezh]]
[[bs:Politeizam]]
[[ca:Politeisme]]
[[cs:Polyteismus]]
[[cy:Amldduwiaeth]]
[[da:Polyteisme]]
[[de:Polytheismus]]
[[el:Πολυθεϊσμός]]
[[en:Polytheism]]
[[eo:Politeismo]]
[[es:Politeísmo]]
[[et:Polüteism]]
[[eu:Politeismo]]
[[fa:چندخدایی]]
[[fi:Polyteismi]]
[[fiu-vro:Polüteism]]
[[fr:Polythéisme]]
[[fy:Polyteisme]]
[[gl:Politeísmo]]
[[he:פוליתאיזם]]
[[hif:Polytheism]]
[[hr:Politeizam]]
[[hu:Többistenhit]]
[[ia:Polytheismo]]
[[id:Politeisme]]
[[io:Politeismo]]
[[is:Fjölgyðistrú]]
[[it:Politeismo]]
[[ja:多神教]]
[[ka:პოლითეიზმი]]
[[kk:Политеизм]]
[[ko:다신교]]
[[la:Polytheismus]]
[[lb:Polytheismus]]
[[lt:Politeizmas]]
[[lv:Politeisms]]
[[mk:Политеизам]]
[[ms:Politeisme]]
[[nl:Polytheïsme]]
[[nn:Polyteisme]]
[[no:Polyteisme]]
[[oc:Politeïsme]]
[[pap:Polytheismo]]
[[pl:Politeizm]]
[[pms:Politeism]]
[[pnb:پولیتھیازم]]
[[pt:Politeísmo]]
[[ro:Politeism]]
[[ru:Политеизм]]
[[rue:Політеізм]]
[[sah:Политеизм]]
[[scn:Politeismu]]
[[sh:Politeizam]]
[[simple:Polytheism]]
[[sk:Polyteizmus]]
[[sl:Politeizem]]
[[sr:Политеизам]]
[[sv:Polyteism]]
[[ta:பல கடவுட் கொள்கை]]
[[tl:Politeismo]]
[[tr:Çoktanrıcılık]]
[[uk:Політеїзм]]
[[ur:مشرکیت]]
[[vi:Thuyết đa thần]]
[[war:Politeismo]]
[[zh:多神論]]
[[zh-yue:多神敎]]

09:32, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നിലധികം ദൈവങ്ങളിലുള്ള വിശ്വാസവും ആരാധനയുമാണ് ബഹുദൈവവിശ്വാസം. ബഹുദൈവവിശ്വാസത്തിൽ അടിസ്ഥിതമായ പുരാതനവും നിലവിലുള്ളതുമായ പല മതങ്ങളുണ്ട്. ഹിന്ദുമതം[൧], ബുദ്ധമതം[൨], ഷിന്റൊ, പുരാതന ഗ്രീക്ക് ബഹുദൈവവിശ്വാസം, റോമൻ ബഹുദൈവവിശ്വാസം, ജെർമാനിക് ബഹുദൈവവിശ്വാസം, സ്ലാവിക് ബഹുദൈവവിശ്വാസം, ചൈനീസ് നാട്ടുമതങ്ങൾ, നിയോപേഗൺ വിശ്വാസം, ആംഗ്ലോ-സാക്സൺ പേഗണിസം തുടങ്ങിയവ അതിലുൾപ്പെടുന്നു. ഏകദൈവവിശ്വാസം ഇതിന്റെ വിപരീതമായ വിശ്വാസമാണ്.

ബഹുദൈവവിശ്വാസികൾ എല്ലാ ദൈവങ്ങളേയും ഒരേപോലെ ആരാധിക്കണമെന്നില്ല. മോണോലാട്രിസ്റ്റുകൾ ഒരു പ്രത്യേക ദൈവത്തെ കൂടുതൽ ആരാധിക്കുന്നവരാണ്. കാഥെനോതീയിസ്റ്റുകൾ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നു.

കുറിപ്പുകൾ

^ അന്തിമവിശകലനത്തിൽ ഹിന്ദുധർമ്മം ഏകദൈവവിശ്വാസത്തിൽ അധിഷ്ടിതമാണെന്ന വാദം ഏറെ പ്രബലമായുണ്ട്. "in that distant time, the sage arose and declared, एकं सद विप्रा बहुधा वदन्ति - "He who exists is one, the Sages call him variously.[1]

^ ബുദ്ധമതത്തിന്റെ ആദിരൂപം ദൈവാസ്തിത്വത്തെക്കുറിച്ച് മൗനം അവലംബിച്ചിരുന്നെന്നും ദൈവമൂർത്തികളുടെ ആരാധന ആ മതത്തിൽ കടന്നുവന്നത് പിന്നീടാണെന്നും പറയപ്പെടുന്നു.

അവലംബം

  1. Selection from the Complete works of Swami Vivekananda(പുറം 203)
"https://ml.wikipedia.org/w/index.php?title=ബഹുദൈവവിശ്വാസം&oldid=1715495" എന്ന താളിൽനിന്ന് ശേഖരിച്ചത്