"ഉപയോക്താവ്:Kjbinukj" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:


=='''എന്നെപ്പറ്റി റേഷൻ കാർഡിലില്ലാത്ത ചില വിവരങ്ങൾ'''==
=='''വിദ്യ വിത്തമല്ല, വെളിച്ചമാണ്.'''==
===ഇഷ്ടം===
'''ദൈവവേല!'''
രാത്രിയിലെ ആകാശത്തിന്റെ നിഗൂഢതയും പുലരിയുടെ പ്രസാദാത്മകതയും മൂവന്തിയുടെ വിഷാദാത്മകതയും ഒക്കെ ദൈവത്തിന്റെ കൈവേലകളാണെന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, ദൈവത്തിന്റെ ഈ കൈവേലകൾ എനിക്ക് ഇഷ്ടമാണ്.
ദൈവവേല ഇനിയും ഇനിയും തുടരട്ടെ, ആയിരം ആയിരം ഇരുണ്ട രാത്രികളും തെളിഞ്ഞ പ്രഭാതങ്ങളും ഭൂമിയിലേക്ക് പെയ്തിറങ്ങട്ടെ!
===വിശ്വാസം===
'''സത്യവിശ്വാസം!'''
സത്യത്തിന് വിശ്വാസത്തിന്റെ പിടിയിൽനിന്ന് എന്നെങ്കിലും വിടുതികിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നു.


===സ്വപ്നം===
രക്ഷകരിൽ നിന്ന് ലോകം രക്ഷിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, സ്വപ്നം കാണുന്നു





04:58, 16 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം


എന്നെപ്പറ്റി റേഷൻ കാർഡിലില്ലാത്ത ചില വിവരങ്ങൾ

ഇഷ്ടം

ദൈവവേല! രാത്രിയിലെ ആകാശത്തിന്റെ നിഗൂഢതയും പുലരിയുടെ പ്രസാദാത്മകതയും മൂവന്തിയുടെ വിഷാദാത്മകതയും ഒക്കെ ദൈവത്തിന്റെ കൈവേലകളാണെന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, ദൈവത്തിന്റെ ഈ കൈവേലകൾ എനിക്ക് ഇഷ്ടമാണ്. ദൈവവേല ഇനിയും ഇനിയും തുടരട്ടെ, ആയിരം ആയിരം ഇരുണ്ട രാത്രികളും തെളിഞ്ഞ പ്രഭാതങ്ങളും ഭൂമിയിലേക്ക് പെയ്തിറങ്ങട്ടെ!

വിശ്വാസം

സത്യവിശ്വാസം! സത്യത്തിന് വിശ്വാസത്തിന്റെ പിടിയിൽനിന്ന് എന്നെങ്കിലും വിടുതികിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നു.

സ്വപ്നം

രക്ഷകരിൽ നിന്ന് ലോകം രക്ഷിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, സ്വപ്നം കാണുന്നു


ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .


ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.


അദ്ധ്വാനതാരകം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം...സന്തോഷപൂർവ്വം സമർപ്പിക്കുന്നത് --അഖിലൻ 06:34, 4 ജൂൺ 2012 (UTC)

എന്റെ ഒരൊപ്പ്. --അജയ് ബാലചന്ദ്രൻ 06:23, 15 ജൂൺ 2012 (UTC)

എന്റെ വകയും ഒരൊപ്പ്. സസ്നേഹം ....Irvin Calicut.......ഇർവിനോട് പറയു... 09:32, 29 ജൂൺ 2012 (UTC)
സ്നേഹാശംസകളോടെ ഞാനും ഒപ്പിടുന്നു.ജോർജുകുട്ടി (സംവാദം) 11:34, 30 ജൂൺ 2012 (UTC)
ആശംസകൾ. -- Raghith 06:25, 14 ഓഗസ്റ്റ് 2012 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kjbinukj&oldid=1394378" എന്ന താളിൽനിന്ന് ശേഖരിച്ചത്