"അനിമെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
26 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Irvin calicut (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്)
No edit summary
{{prettyurl|Anime}}
{{ആധികാരികത}}
[[ജപ്പാൻ|ജപ്പാനിൽ]] നിർമ്മിക്കുന്ന [[അനിമേഷൻ|അനിമേഷനാണ്]] '''അനിമെ'''. 1917-ലാണ് ഇതിന്റെ ഉദ്ഭവം.
 
മാംഗ (ജാപ്പനീസ് കോമിക്) പോലെത്തന്നെ അനിമെക്കും ജപ്പാനു പുറമേ ലോകമെമ്പാടും ധാരാളം ആരാധകരുണ്ട്. [[ജപ്പാൻ]], [[ചൈന]], [[തെക്കൻ കൊറിയ]], [[തായ്‌വാൻ]], [[സിംഗപ്പൂർ]], [[ഇന്തോനേഷ്യ]] തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ വൻ ജനപ്രീതിയുള്ള അനിമെ [[ഓസ്ട്രേലിയ]], [[യുണൈറ്റഡ് സ്റ്റേറ്റ്സ്]], [[കാനഡ]], [[യുണൈറ്റഡ് കിങ്ഡം]], [[ഫ്രാൻസ്]], [[നോർവേ]], [[റഷ്യ]], [[സ്വീഡൻ]] തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലും വ്യാപകമായിരിക്കുന്നു. കൈകൊണ്ട് വരച്ചതും കമ്പ്യൂട്ടർ ഉപയോഗിച്ച് വരച്ചതുമായ അനിമേകൾ ഇന്നുണ്ട്. [[ടെലിവിഷൻ പരമ്പര|ടെലിവിഷൻ പരമ്പരകൾ]]‍, [[ചലച്ചിത്രം|ചലച്ചിത്രങ്ങൾ]], [[വീഡിയോ ഗെയിം|വീഡിയോ ഗെയിമുകൾ]]‍, [[പരസ്യം|പരസ്യങ്ങൾ]] എന്നിവയിൽ അനിമെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
24,636

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1209506" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി