പോരൂർ ശിവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പോരൂർ ശിവക്ഷേത്രം
Porur siva Temple 13.jpg
പോരൂർ ശിവക്ഷേത്രം is located in Kerala
പോരൂർ ശിവക്ഷേത്രം
പോരൂർ ശിവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:11°09′42″N 76°14′57″E / 11.16167°N 76.24917°E / 11.16167; 76.24917
പേരുകൾ
മറാത്തി:पोरूर् शिवक्षॅत्रम्
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:മലപ്പുറം
പ്രദേശം:പോരൂർ
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::ശിവർൻ, പാർവ്വതി , മഹാവിഷ്ണു
പ്രധാന ഉത്സവങ്ങൾ:ഉത്സവം
ക്ഷേത്രങ്ങൾ:2
History
തന്ത്രി:അരീപ്പുറത്ത് മന
ക്ഷേത്രഭരണസമിതി:മലബാർ ദേവസ്വം ബോർഡ്, ട്രസ്റ്റി

മലപ്പുറം ജില്ലയിൽ പഴയ ഏറനാട് താലൂക്കിൽ പോരൂരിൽ ഈ പുരാതന ശിവക്ഷേത്രം സ്ഥിതിചെയ്യുന്നു. കിഴക്കോട്ട് അഭിമുഖമായ ശിവൻ ആണ് പ്രധാന പ്രതിഷ്ഠ. 6 അടിയോളം ഉയരമുള്ള ഒരു തറമേലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്. പത്തായപ്പുരയും ഊട്ടുപുരയും എല്ലാം ഗതകാല പൗഢി വിളിച്ചോതുന്നു.

വിവരണം[തിരുത്തുക]

മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തിട്ടുള്ള ഈ ക്ഷേത്രം ഉപ്പിലാപ്പറ്റ മന, വെള്ളക്കാട്ട് മന എന്നീ പാരമ്പര്യ ഊരാളകുടുംബങ്ങളുടെ നേതൃത്വത്തിലാണ് നോക്കിനടത്തുന്നത്. അരീപ്പുറത്ത് മന കുടുംബാംഗങ്ങളാണ് തന്ത്രം അവകാശികൾ.

എത്തിച്ചേരാൻ[തിരുത്തുക]

  • തീവണ്ടി നിലയം: വാണീയമ്പലം സ്റ്റേഷൻ (ഷൊർണൂർ നിലമ്പൂർ പാത) -2 കിമി
  • ബസ്: പെരിന്തൽമണ്ണ നിലമ്പൂർ പാതയിൽ 28 സ്റ്റോപ്പിൽ നിന്നും 2 കിമി കിഴക്കോട്ട്.

പുറത്തേക്കുള്ള കണ്ണീകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പോരൂർ_ശിവക്ഷേത്രം&oldid=3127921" എന്ന താളിൽനിന്ന് ശേഖരിച്ചത്