പോരൂർ ശിവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Porur Siva temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോരൂർ ശിവക്ഷേത്രം
പോരൂർ ശിവക്ഷേത്രം is located in Kerala
പോരൂർ ശിവക്ഷേത്രം
പോരൂർ ശിവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:11°09′42″N 76°14′57″E / 11.16167°N 76.24917°E / 11.16167; 76.24917
പേരുകൾ
മറാത്തി:पोरूर् शिवक्षॅत्रम्
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:മലപ്പുറം
പ്രദേശം:പോരൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശിവർൻ, പാർവ്വതി , മഹാവിഷ്ണു
പ്രധാന ഉത്സവങ്ങൾ:ഉത്സവം
ക്ഷേത്രങ്ങൾ:2
ചരിത്രം
തന്ത്രി:അരീപ്പുറത്ത് മന
ക്ഷേത്രഭരണസമിതി:മലബാർ ദേവസ്വം ബോർഡ്, ട്രസ്റ്റി

മലപ്പുറം ജില്ലയിൽ പഴയ ഏറനാട് താലൂക്കിൽ പോരൂരിൽ ഈ പുരാതന ശിവക്ഷേത്രം സ്ഥിതിചെയ്യുന്നു. കിഴക്കോട്ട് അഭിമുഖമായ ശിവൻ ആണ് പ്രധാന പ്രതിഷ്ഠ. 6 അടിയോളം ഉയരമുള്ള ഒരു തറമേലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്. പത്തായപ്പുരയും ഊട്ടുപുരയും എല്ലാം ഗതകാല പ്രൗഢി വിളിച്ചോതുന്നു.

വിവരണം[തിരുത്തുക]

മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തിട്ടുള്ള ഈ ക്ഷേത്രം ഉപ്പിലാപ്പറ്റ മന, വെള്ളക്കാട്ട് മന എന്നീ പാരമ്പര്യ ഊരാളകുടുംബങ്ങളുടെ നേതൃത്വത്തിലാണ് നോക്കിനടത്തുന്നത്. അരീപ്പുറത്ത് മന കുടുംബാംഗങ്ങളാണ് തന്ത്രം അവകാശികൾ.

എത്തിച്ചേരാൻ[തിരുത്തുക]

  • തീവണ്ടി നിലയം: വാണീയമ്പലം സ്റ്റേഷൻ (ഷൊർണൂർ നിലമ്പൂർ പാത) -2 കിമി
  • ബസ്: പെരിന്തൽമണ്ണ നിലമ്പൂർ പാതയിൽ 28 സ്റ്റോപ്പിൽ നിന്നും 2 കിമി കിഴക്കോട്ട്.

പുറത്തേക്കുള്ള കണ്ണീകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പോരൂർ_ശിവക്ഷേത്രം&oldid=3672957" എന്ന താളിൽനിന്ന് ശേഖരിച്ചത്